mofia parveen - Janam TV

mofia parveen

മൊഫിയ കേസ്; ഭർത്താവ് മുഹമ്മദ് സുഹൈലിന് ജാമ്യം

കൊച്ചി: ആലുവയിൽ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന്  നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് മുഹമ്മദ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുഹമ്മദ് സുഹൈലിന്റെ മാതാപിതാക്കൾക്ക് ...

ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

കൊച്ചി : ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവുൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. മൊഫിയയുടെ ഭർത്താവ് സുഹൈൽ, മാതാവ് റുഖിയ, ...

മൊഫിയയുടെ ആത്മഹത്യ; പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുകന്നത്. മൊഫിയയുടെ ഭർത്താവ് സുഹൈൽ, ...

അവൾ എപ്പോഴും ഹാപ്പിയായിരുന്നു; എന്നാൽ എല്ലാം മാറിയത് പെട്ടെന്നാണ്; പിന്നീട് ഞങ്ങൾ കണ്ടത് അവളുടെ നിറമിഴികളാണ്; മൊഫിയ നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് സുഹൃത്തുക്കൾ; തെളിവായി ഇൻസ്റ്റഗ്രാം പോസ്റ്റുകളും

കൊച്ചി: ഭർതൃവീട്ടിൽ മൊഫിയ പർവീൺ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് സുഹൃത്തുക്കൾ. കൂടാതെ മൊഫിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ഇതിന് തെളിവായി ലഭിച്ചു. എപ്പോഴും ചിരിച്ച് കളിച്ച് എല്ലാത്തിലും ഊർജത്തോടെ ...

മൊഫിയയുടെ മരണം: പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള ക്രൈബ്രാംഞ്ചിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. കേസിൽ മൊഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി ...

ഗവർണർ മൊഫിയയുടെ വിട്ടിലേയ്‌ക്ക്; സന്ദർശനം ഉച്ചയ്‌ക്ക് രണ്ട് മണിയോടെ

കൊച്ചി: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മൊഫിയ പർവീണിന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ അദ്ദേഹം ആലുവയിലെ മൊഫിയയുടെ ...

കൂടുതൽ വെളുപ്പുനിറമുള്ള പെൺകുട്ടിയെ വേണമെന്ന് സുഹൈൽ; സ്വകാര്യ ഭാഗങ്ങളില്‍ പച്ചകുത്താനും, അശ്ലീല ചിത്രങ്ങള്‍ അനുകരിക്കാനും നിര്‍ബന്ധിച്ചു

കൊച്ചി: താൻ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നതായി അടുപ്പമുള്ള ചില സുഹൃത്തുക്കളോട് മൊഫിയ വെളിപ്പെടുത്തിയതായി വിവരം. കൂടുതൽ വെളുപ്പു നിറമുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിനായി തന്നെ മൊഴി ചൊല്ലാൻ ...

മൊഫിയ നേരിട്ടത് കടുത്ത പീഡനം; സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമ, പള്ളി വഴി വിവാഹ മോചനത്തിന് ശ്രമിച്ചിരുന്നു, റിമാൻഡ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: ഭർത്താവിന്റെ വീട്ടിൽ നിന്നും മൊഫിയ പർവ്വീൺ നേരിട്ടത് കടുത്ത ശാരീരിക-മാനസിക പീഡനങ്ങളെന്ന് റിമാൻഡ് റിപ്പോർട്ട്. ഭർത്താവ് സുഹൈലിന്റെ വീട്ടുകാർ മൊഫിയയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമിച്ചു. ...

സി.ഐയെ സസ്‌പെൻഡ് ചെയ്യണം; ആലുവ എസ്പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്; സംഘർഷം, പോലീസിന് നേരെ കല്ലേറ്, ജലപീരങ്കി പ്രയോഗിച്ചു

ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർത്ഥിനിയായ മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സി.ഐയെ സസ്‌പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് നടത്തിയ കോൺഗ്രസ് മാർച്ചിൽ ...

മൊഫിയയുടെ മരണം; ഭർത്താവടക്കം മൂന്ന് പ്രതികളും റിമാൻഡിൽ

കൊച്ചി: മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവടക്കമുള്ള മൂന്ന് പ്രതികളും റിമാൻഡിൽ. മൊഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ(27), ഭർതൃമാതാവ് റുഖിയ(55), പിതാവ് ...

മരണത്തിൽ മാത്രം എന്നെ വിളിച്ചില്ല, ഞാനും മകളുടെ അടുത്തേക്ക് പോകും; നൊമ്പരമായി മോഫിയയുടെ പിതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ആലുവ: മകളുടെ ആത്മഹത്യയിൽ ഉള്ളുലഞ്ഞ പിതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ബന്ധുക്കൾക്കും നാട്ടുകാർക്കും നൊമ്പരമായി. ആലുവയിൽ ആത്മഹത്യ ചെയ്ത നിയമവിദ്യാർത്ഥിനിയായ മോഫിയയുടെ പിതാവ് ദിൽഷാദാണ് താനും മകളുടെ അടുത്തേക്ക് ...

നിയമ വിദ്യാര്‍ത്ഥിനിയുടെ മരണം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: നിയമ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ദാരുണ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ...

ഭർതൃപീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; ഭർതൃവീട്ടുകാർക്കെതിരെ കേസ് എടുത്തു; പ്രതികൾ ഒളിവിലെന്ന് പോലീസ്

കൊച്ചി : ഭർതൃപീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കേസ് എടുത്തു. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആലുവ പോലീസിന്റേതാണ് ...