സംസ്കാരവും മൂല്യബോധവും പുതുതലമുറയ്ക്ക് കൈമാറണം; ബാലഗോകുലം സുവര്‍ണ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് കൊച്ചിയില്‍ സമാപനം
കൊച്ചി: അഞ്ചു പതിറ്റാണ്ടിന്റെ സാംസ്കാരിക പാരമ്പര്യം പിന്നിടുന്ന ബാലഗോകുലത്തിന്റെ സുവര്‍ണ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് എറണാകുളം എളമക്കരയില്‍ സമാപനമായി. രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് മോഹന്‍ ഭാഗവത് മുഖ്യാതിഥിയായ ...





