വൈറല്‍ താരത്തിന്റെ വിവാദ വിവാഹം: മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍; സംരക്ഷണം തേടി പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കൊച്ചി: വിവാഹവുമായി ബന്ധപ്പെട്ട് തനിക്കെതിരെ മധ്യപ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ തുടര്‍നടപടികള്‍ ഭയന്ന് കേരള പോലീസിന്റെ സുരക്ഷ തേടി വൈറല്‍ താരം. തനിക്ക് പ്രായപൂര്‍ത്തിയായെന്നും മധ്യപ്രദേശ് ...







