ബാഗിനുള്ളിൽ 25 ലക്ഷം രൂപ! എഗ്മോർ എക്സ്പ്രസ്സിൽ പുനലൂർ പോലീസിന്റെ മിന്നൽ പരിശോധന കൊട്ടാരക്കര സ്വദേശി പിടിയിൽ
പുനലൂർ: രേഖകളില്ലാതെ ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുമായി യുവാവ് റെയിൽവേ പോലീസിന്റെ പിടിയിലായി. കൊട്ടാരക്കര പുത്തൂർ സ്വദേശി ആനന്ദാണ് പുനലൂർ റെയിൽവേ പോലീസിന്റെ ...
























