moral policing - Janam TV
Saturday, July 12 2025

moral policing

ഭർത്താവല്ലാത്ത ഒരാളോട് മുസ്ലീം സ്ത്രീ സംസാരിക്കാൻ പാടില്ല എന്ന ചിന്താഗതി താലിബാനിസം; ഇത് തീവ്രവാദത്തിനുമപ്പുറമുള്ള അതിഭീകരത : പി.കെ. ശ്രീമതി

കണ്ണൂർ: യുവാവുമായി സംസാരിച്ചത് ചോദ്യം ചെയ്ത് സദാചാര പോലീസിംഗ് നടത്തിയതിൽ മനം നൊന്ത് കണ്ണൂർ പിണറായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം തീവ്രവാദമല്ല അതിനുമപ്പുറമുള്ള അതിഭീകരതയാണെന്ന് സി.പി.എം ...

പിണറായിയിലെ റസീനയുടെ ആത്മഹത്യ: ‘നടന്നത് സദാചാര ​ഗുണ്ടായിസം തന്നെ, യുവാവിനെ പ്രതികൾ മർദിച്ചു, ആത്മഹത്യകുറിപ്പ് കിട്ടി’;സിറ്റി പൊലീസ് കമ്മീഷണർ

കണ്ണൂർ: പിണറായി കായലോട്ട് റസീന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടന്നത് സദാചാര ​ഗുണ്ടായിസമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജ് ഐപിഎസ്. മരണപ്പെട്ട ...

പിണറായിയിലെ യുവതിയുടെ ആത്മഹത്യ; സദാചാര പൊലീസിങ് പ്രതികളെ രക്ഷിക്കാൻ യുവതിയുടെ ബന്ധുക്കൾ; മരണത്തിനു കാരണം ആൺസുഹൃത്തെന്ന് കുടുംബം

കണ്ണൂര്‍: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സദാചാര പൊലീസിങ് പ്രതികളെ രക്ഷിക്കാൻ യുവതിയുടെ ബന്ധുക്കൾ. യുവതിയുടെ ആത്മഹത്യക്ക് കാരണം ആൺസുഹൃത്തെന്ന് ...

ഇതൊന്നും ഇവിടെ പറ്റൂല! മതമൗലികവാദികൾ അധിക്ഷേപ കമന്റുകളുമായെത്തി; ബിക്കിനി റാംപ് വാക്ക് വീഡിയോ ഡിലീറ്റ് ചെയ്ത് പാക് മോഡൽ

പാക് മോഡൽ റോമ മൈക്കിളിന്റെ ബിക്കിനി റാംപ് വാക്ക് വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുകളുമായി പാകിസ്താനിലെ മതമൗലികവാദികൾ. യാഥാസ്ഥിതികരുടെ പ്രതിഷേധം കനത്തതോടെ മോഡൽ വീഡിയോ ഡിലീറ്റ് ചെയ്തു. ...

”നിങ്ങളൊക്കെ പത്രം വായിക്കാറുണ്ടോ ഡാ” : സദാചാര ഗുണ്ടകളുടെ വിളയാട്ടം : വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ ആൺകുട്ടികളെയും പെൺകുട്ടികളെയും വടികൊണ്ട് അടിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്റെ വിനോദ സഞ്ചാര കേന്ദ്രത്തിൽ സദാചാരക്കാരുടെ ആക്രമണം. സന്ദർശകരായി എത്തിയ ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ചത്. പോത്തൻകോട് വെള്ളാനക്കൽപ്പാറയിലാണ് ...

സദാചാര ഗുണ്ടായിസം ; മണ്ണാർക്കാട് 5 പേർ അറസ്റ്റിൽ

പാലക്കാട് : സദാചാര ഗുണ്ടായിസം ചമഞ്ഞു സ്‌കൂൾ വിദ്യാർത്ഥികളെ മർദിച്ച കേസിൽ 5 പേരെ അറസ്റ് ചെയ്ത് പോലീസ് . കഴിഞ്ഞ വെള്ളിയാഴ്ച വിദ്യാർത്ഥികൾ ബസ് സ്റ്റോപ്പിൽ ...

ആൺകുട്ടികളും പെൺകുട്ടികളും ബസ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്നു; സദാചാരക്കാർക്ക് സഹിച്ചില്ല; ഇരിപ്പിടം വെട്ടിപ്പൊളിച്ചു; പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ചെയ്തത് ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ

തിരുവനന്തപുരം : ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാൻ വേണ്ടി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് വെട്ടിപ്പൊളിച്ചവർക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി കോളേജ് വിദ്യാർത്ഥികൾ. ഒരാൾക്ക് ഇരിക്കാനുള്ള സീറ്റിൽ രണ്ടും ...

തലശ്ശേരിയിൽ സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച സംഭവം; ഭർത്താവിന് ക്രൂര മർദ്ദനമേറ്റതായി മെഡിക്കൽ റിപ്പോർട്ട്; പോലീസ് വാദം പൊളിയുന്നു

കണ്ണൂർ : തലശ്ശേരിയിൽ ദമ്പതികൾക്ക് നേരെ പോലീസിന്റെ സദാചാര ആക്രമണം നടന്ന സംഭവത്തിൽ മെഡിക്കൽ റിപ്പോർട്ട് പുറത്ത്. കേസിൽ പ്രതിയാക്കി ജയിലിൽ അടച്ച പ്രത്യുഷിന് ദേഹമാസലകം പരിക്കേറ്റുവെന്ന് ...

സാംസ്‌കാരിക തലസ്ഥാനത്ത് സദാചാര ഗുണ്ടായിസം; പെൺകുട്ടിക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു; കല്ല് കൊണ്ട് തലയ്‌ക്കടിച്ചു

തൃശൂർ : തൃശൂരിൽ കോളേജ് വിദ്യാർത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസം. ചേതന കോളേജിലെ ബിരുദ വിദ്യാർത്ഥിയായ അമലിനെയാണ് ആളുകൾ ചേർന്ന് മർദിച്ചത്. സഹപാഠിക്കൊപ്പം ഭക്ഷണം കഴിക്കാൻ ബൈക്കിൽ ...