mother-in-law - Janam TV

mother-in-law

അവൾ ഞങ്ങളെ കാെല്ലും! മാതാവിനെ വൃദ്ധസദനത്തിൽ തള്ളാൻ സമ്മതിച്ചില്ല; മകനെയും അമ്മയെയും മർദിച്ച് മരുമകളും പിതാവും, വീഡിയോ

ഭാര്യയും അവരുടെ പിതാവും ചേർന്ന് മരുമകനെയും അയാളുടെ മാതാവിനെയും ക്രൂരമായി തല്ലിചതച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. വിശാൽ ബാത്രയുടെ ...

വഴക്കിന് പിന്നാലെ അമ്മായിമ്മയെ വകവരുത്തി മരുമകൾ; കൊന്നത് തല ഭിത്തിയിൽ ഇടിച്ചും കുത്തിയും, ചാക്കിലാക്കി പിന്നെ ട്വിസ്റ്റ്

വഴക്കിന് പിന്നാലെ 25-കാരിയായ മരുമകൾ അമ്മയിയമ്മയെ കൊന്നു ബാ​ഗിലാക്കി. ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിലെ ഝാൽനയിലെ പ്രിയദർശിനി കോളനിയിലാണ് സംഭവം. സവിത ഷിം​ഗാരെ എന്ന ...

അവിഹിതബന്ധം ചോദ്യം ചെയ്തു; ഫ്രൈഡ്‌റൈസിൽ ഉറക്കഗുളിക ചേർത്ത് മയക്കിയ ശേഷം ഭർതൃമാതാവിനെ തീ കൊളുത്തി കൊന്നു; യുവതിയും കാമുകനും അറസ്റ്റിൽ

ചെന്നൈ: ഭർത്താവിന്റെ അമ്മയെ ഉറക്കഗുളിക ചേർത്ത് മയക്കിക്കിടത്തിയ ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. വില്ലുപുരം സ്വദേശിനിയായ റാണിയെ കൊലപ്പെടുത്തിയ ...

സ്ത്രീധന പീ‍ഡനത്തിൽ, മലയാളി അദ്ധ്യാപിക ജീവനൊടുക്കിയ സംഭവം; ആരോപണം നേരിട്ട അമ്മായിയമ്മ മരിച്ചു

കൊല്ലം: മലയാളിയായ കോളജ് അദ്ധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന അമ്മയിയമ്മ മരിച്ചു. ശ്രുതിയുടെ മരണത്തിൽ അന്വേഷണം തുടങ്ങിയതിന് പിന്നാലെ വിഷം കഴിച്ച ചെമ്പകവല്ലിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ...

അമിതാഭ് ബച്ചന്റെ ഭാര്യ മാതാവ് ഇന്ദിര ഭാദുരി അന്തരിച്ചു

ഭോപ്പാൽ: അമിതാഭ് ബച്ചന്റെ ഭാര്യ മാതാവ് ഇന്ദിര ഭാദുരി (94) അന്തരിച്ചു. വാർദ്ധ്യകസഹജമായ അസുഖങ്ങളെ തുടർന്ന് ഭോപ്പാലിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. മുംബൈയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ അമിതാഭ് ...

ചായയുണ്ടാക്കി നൽകാൻ വിസമ്മതിച്ചു; മരുമകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മായിഅമ്മ

ഹൈദരാബാദ്: ചായയുണ്ടാക്കി നൽകാൻ വിസമ്മതിച്ച മരുമകളെ അമ്മായിഅമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം. 28 വയസുള്ള അജ്മീരി ബീഗമാണ് കൊല്ലപ്പെട്ടത്. പ്രതിയായ അമ്മായിയമ്മ ഫർസാനയെ പൊലീസ് ...

നവവധു ജീവനൊടുക്കി; 80 പവൻ ചോദിച്ച് പീഡിപ്പിച്ചെന്ന് പരാതി, ഭർത്താവും ഭർതൃമാതാവും റിമാൻഡിൽ

കണ്ണൂർ: നവവധു മരിച്ച സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി. വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലിരിക്കെയാണ് ചാണോക്കുണ്ട് സ്വദേശി ഡെൽന(23) മരിച്ചത്. പരിയാരം സ്വദേശി ...

മകൻ അമ്മയോ‌ട് സംസാരിക്കും പോലെ.. സന്തോഷം വാക്കുകൾക്ക് അതീതം; പ്രധാനമന്ത്രിയെ കാണാനുള്ള ഭർതൃമാതാവിന്റെ ആ​ഗ്രഹം സഫലമാക്കി ഖുശ്ബു സുന്ദർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കാണാനുള്ള ഭർതൃമാതാവിൻ്റെ ആ​ഗ്രഹം സഫലമാക്കി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. 92-കാരിയായ അമ്മയ്ക്ക് ഇത്രയധികം സന്തോഷം പകർന്ന് നൽകിയ പ്രധാനമന്ത്രിക്ക് ...