mt - Janam TV
Thursday, July 10 2025

mt

രണ്ടാമൂഴം; സംവിധായകനെ നിർദ്ദേശിച്ചത് മണിരത്നമല്ല; വ്യാജ പ്രചരണമെന്ന് എംടിയുടെ മകൾ അശ്വതി

എംടി വാസുദേവൻ നായരുടെ പ്രശസ്ത നോവൽ 'രണ്ടാമൂഴം' പാൻ ഇന്ത്യൻ സിനിമയാക്കാനൊരുങ്ങുന്നുവെന്ന വാർത്ത പുറത്തുവരുന്നിരുന്നു. ഇതിനിടെ സിനിമയുടെ സംവിധായകനെ നിർദ്ദേശിച്ചത് മണിരത്നമാണെന്നും പ്രചരണമുണ്ടായിരുന്നു. ഇതിനെ പാടെ തള്ളുകയാണ് ...

രണ്ടാമൂഴത്തിന് ‘രണ്ടാമൂഴം’; പാൻ ഇന്ത്യൻ ചിത്രം രണ്ട് ഭാ​ഗങ്ങളായി പുറത്തിറങ്ങും; എംടിയുടെ സ്വപ്നം പൂവണിയുന്നു; സംവിധായകനെ ശുപാർശ ചെയ്ത് മണിരത്നം

എംടിയുടെ സ്വപ്നം സാക്ഷാത്കരിക്കാനൊരുങ്ങി കുടുംബം. രണ്ടാംമൂഴം നോവൽ സിനിമയാകും. രണ്ട് ഭാ​ഗമായാകും ചിത്രം പുറത്തിറങ്ങുക. സംവിധായകൻ മണിരത്നം ശുപാർശ ചെയ്ത സംവിധായകനാണ് സിനിമ ഒരുക്കുക. പാൻ ഇന്ത്യൻ ...

വിങ്ങിപ്പൊട്ടി എംടിയുടെ ‘കുട്ട്യേടത്തി’; “കോഴിക്കോട് വിലാസിനിയെ ലോകമറിയുന്ന കുട്ട്യേടത്തി വിലാസിനിയാക്കിയത് വാസുവേട്ടൻ”

കോഴിക്കോട്: എംടി വാസുദേവൻ നായരെ അവസാനമായി ഒരുനോക്ക് കാണാൻ സാംസ്കാരിക കേരളം കോഴിക്കോട്ടേക്ക് ഒഴുകുകയാണ്. കലാ, സാംസ്കാരിക, സിനിമാ പ്രവർത്തകർ എംടിയെ കാണാൻ സിതാരയിലേക്ക് എത്തി. ഇക്കൂട്ടത്തിൽ ...

“എന്റെ വല്യേട്ടനായിരുന്നു; ഇനി ഏതൊക്കെ പേര് പറഞ്ഞാലും അത് എംടിക്ക് പകരമാവില്ല!!” ശ്രീകുമാരൻ തമ്പി 

തിരുവനന്തപുരം: എംടിയെ അനുസ്മരിച്ച് കവി ശ്രീകുമാരൻ തമ്പി. എംടിക്ക് തുല്യം എംടി മാത്രമാണെന്നും ഇങ്ങനെയൊരു എഴുത്തുകാരനെ മലയാളം ഇതുവരെ കണ്ടിട്ടുമില്ല, ഇനി കാണുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ...

“ആ വിരലുകളിലേക്ക് ഞാൻ നോക്കി, ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകൾ”: മഞ്ജു വാര്യർ

എഴുത്തിന്റെ പെരുന്തച്ചൻ എംടി വാസുദേവൻ നായർ അന്തരിച്ചു. മലയാളം വിടപറയുന്ന വേദനയാണ് മലയാളിക്ക്. കാരണം മലയാളിയെ അത്രമേൽ സ്വാധീനിച്ച മറ്റൊരു എഴുത്തുകാരനില്ല. എംടിയെന്ന രണ്ടക്ഷരം മലയാളത്തിലെ എല്ലാ ...

1,000 കോടി വേണമായിരുന്നു, എനിക്കിനി കഴിയില്ല, അങ്ങനെയാണ് കേസ് അവസാനിപ്പിച്ചത്, വിഷമവും കുറ്റബോധവുമുണ്ട്: ശ്രീകുമാ‍ർ മേനോൻ

കോഴിക്കോട്: എംടി വാസുദേവൻ നായരെ അനുസ്മരിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. രണ്ടാമൂഴം എന്ന കൃതി സിനിമയാക്കാൻ കഴിയാതെ പോയതിന്റെ വിഷമവും കുറ്റബോധവും ശ്രീകുമാർ മേനോൻ പങ്കുവച്ചു. ആയിരം കോടിയിലേറെ ...

‘കൊട്ടാരം റോഡ്’ അടച്ചു; എംടിയെ കാണാൻ ‘സിതാര’യിലേക്ക് ഒഴുകി കേരളം

കോഴിക്കോട്: എംടിയുടെ വീട് സ്ഥിതിചെയ്യുന്ന 'കൊട്ടാരം റോഡ്' അടച്ചു. ഇന്ന് വൈകിട്ട് വരെ വാഹനങ്ങൾക്ക് പ്രവേശനമില്ല. അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നവർ വാഹനങ്ങൾ മറ്റിടങ്ങളിൽ പാർക്ക് ചെയ്ത ശേഷം ...

എംടി ഓർമയാകുമ്പോൾ.. കലാ-രാഷ്‌ട്രീയ കേരളത്തിന്റെ പ്രതികരണങ്ങൾ ഇങ്ങനെ..

എംടി വിടവങ്ങി.. മനസിനെ മരവിപ്പിക്കുന്ന ആ വാർത്ത രാത്രി പത്ത് മണിയോടെ പുറത്തുവന്നപ്പോൾ ചുറ്റുമൊരു ശൂന്യതയാണ് ഓരോ മലയാളിക്കും അനുഭവപ്പെട്ടത്. മലയാളത്തിന്റെ സുകൃതം മാഞ്ഞുപോകുമ്പോൾ ഇനി എംടിയില്ലാത്ത ...

“ഞാനെന്തുപറയാനാണ്…………..” സിതാരയിലെത്തി മോഹൻലാൽ

എംടിയുടെ വിയോ​ഗത്തിൽ അനുസ്മരിച്ച് മോഹൻലാൽ. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ അവസാനമായി ഒരുനോക്ക് കാണാൻ കോഴിക്കോട് 'സിതാര'യിലെത്തിയതായിരുന്നു ലാൽ. എംടിയുമായുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് മോഹൻലാൽ വാചാലനായി. ഒട്ടേറെ നല്ല ...

“ഗ്രാമം കാണാം, പക്ഷെ ഇപ്പോൾ കണ്ണാന്തളിപ്പൂക്കളില്ല……. ഒരു പരിസ്ഥിതിവാദി സാഹിത്യകാരനായപ്പോൾ

സാഹിത്യകാരൻ എന്നതിനുപരി എന്നും പരിസ്ഥിതിവാദി കൂടിയായിരുന്നു എം.ടി. വാസുദേവൻ നായർ. നിളാ നദിയേയും ചുറ്റുമുള്ള പരിസ്ഥിതി പ്രശ്‌നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ അദ്ദേഹം 'കണ്ണാന്തളിപൂക്കളുടെ കാലം' ...

എന്നെ അത്ഭുതപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ‘ചെറുപ്പം’; മമ്മൂട്ടി

കൊച്ചി: എംടി വാസുദേവൻ നായരുടെ ചെറുപ്പമാണ് ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്നതെന്ന് മമ്മൂട്ടി. മനോരഥങ്ങൾ എന്ന ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. എംടി വാസുദേവൻ നായർ എഴുതിയ തിരക്കഥകളുടെ അടിസ്ഥാനത്തിലൊരുങ്ങുന്ന ...

അരിയാഹാരം കഴിക്കുന്ന ഞങ്ങൾക്ക് കാര്യങ്ങളൊക്കെ മനസ്സിലായിക്കഴിഞ്ഞു; പിന്നെ നിങ്ങൾ എന്തിനാണ് പാടുപെടുന്നത്: എംടിയുടെ പ്രസംഗത്തിൽ ബാലചന്ദ്രമേനോൻ

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എംടി വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശന പ്രസംഗത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. 'ഇനി നിക്കണോ പോണോ' എന്ന പേരിൽ എഴുതിയ ...

എം ടി പറഞ്ഞത് നന്നായി ; വീരാരാധനയിൽ പെട്ടു കിടക്കുന്ന മണ്ടൻ സമൂഹമാണ് നമ്മുടേതെന്ന് സക്കറിയ

തിരുവനന്തപുരം : വീരാരാധനയിൽ പെട്ടു കിടക്കുന്ന മണ്ടൻ സമൂഹമാണ് നമ്മുടേതെന്ന് എഴുത്തുകാരൻ സക്കറിയ. എം ടി യുടെ വിമർശനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം . ഇത് കേരളത്തിൽ ...