Muhammed Riyaz - Janam TV
Friday, November 7 2025

Muhammed Riyaz

‘മുഖ്യമന്ത്രിയുടെ മകൾ വീണയെ സിപിഎം സംരക്ഷിക്കുന്നത് നിരപരാധിയായതിനാൽ’; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വീണ്ടും പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മകളായത് കൊണ്ടല്ല, വീണ നിരപരാധി ...

കുഴിക്ക് പരിഹാരമായില്ല; റോഡിലെ വെളളം കോരിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി കുളിപ്പിച്ചു; വേറിട്ട പ്രതിഷേധവുമായി മഹിളാ മോർച്ച

തൃശൂർ: കാഞ്ഞാണി-അന്തിക്കാട് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകാത്തതിൽ പ്രതിഷേധിച്ച് മഹിളാ മോർച്ച. കിണറായി മാറിയ റോഡിൽ നിന്ന് വെളളം കോരിയെടുത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി കുളിപ്പിച്ചായിരുന്നു ...

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് ലൗ ജിഹാദെന്ന് മുഹമ്മദ് റിയാസ്; ലൗ ജിഹാദ് ഇന്ത്യയിൽ ഇല്ലെന്നും മന്ത്രി

കൊല്ലം: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് ലൗ ജിഹാദെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ലൗ ജിഹാദ് ഇന്ത്യയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സമ്മേളനം ...

എടപ്പാൾ മേൽപ്പാലത്തിലെ ‘കൂട്ടയോട്ട’ക്കാരിൽ ഏഴ് പേർക്ക് കൊറോണ; ബാക്കിയുളളവർ ആശങ്കയിൽ; എണ്ണം കൂടുമെന്ന് പറഞ്ഞ് പരിശോധന ഒഴിവാക്കുന്നുവെന്നും ആക്ഷേപം

മലപ്പുറം: എടപ്പാൾ മേൽപ്പാലം ഉദ്ഘാടനത്തിൽ പങ്കെടുത്ത ഏഴ് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പാലത്തിന്റെ ഉദ്ഘാടനം. കൊറോണ നിയന്ത്രണങ്ങൾ കാറ്റിൽപറത്തി വൻ ജനക്കൂട്ടമായിരുന്നു പാലം ഉദ്ഘാടനത്തിന് ...