മുല്ലപ്പെരിയാർ മരംമുറി വിവാദം; ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറി വിഷയവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരുന്ന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ സർക്കാർ പിൻവലിച്ചു. സസ്‌പെൻഷൻ റിവ്യൂ കമ്മറ്റിയുടെ ശുപാർശപ്രകാരമാണ് നടപടി ...