മുനമ്പം ഭൂമി വഖ്ഫ് ആണോ എന്ന് കണ്ടെത്താനുള്ള ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്
എറണാകുളം : മുനമ്പം ഭൂമി വഖ്ഫ് ആണോ എന്ന് കണ്ടെത്താനായി സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിച്ചു. ജുഡീഷ്യല്‍ കമ്മീഷന് ...





