ചുമ്മാതങ്ങ് ഇട്ട് പൊട്ടിച്ചാൽ പോരാ.. വലുപ്പത്തിൽ കുഞ്ഞനാണെങ്കിലും ഗുണത്തിൽ വമ്പനാണേ..
വലുപ്പത്തിൻ്റെ പേരിൽ കുറച്ചുകാണുന്ന ഒന്നാണ് കടുക്. കടുകുമണിയോളം വലുപ്പമെന്ന് ഇടയ്ക്കിടെ പറയാറുണ്ട്. എന്നാൽ ഗുണങ്ങളുടെ കാര്യത്തിൽ കടുക് നിസാരക്കാരനല്ലെന്ന് വേണം പറയാൻ. ഒരു ടീസ്പൂൺ കടുക് കഴിക്കുന്നത് ...




