കാണാനിത്തിരിയേ ഉള്ളുവെങ്കിലും നിസാരക്കാരനല്ല കടുക്; ആളറിഞ്ഞ് ഉപയോഗിച്ചാൽ സൗന്ദര്യസംരക്ഷണത്തില്‍ കടുകാണ് താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാണാനിത്തിരിയേ ഉള്ളുവെങ്കിലും നിസാരക്കാരനല്ല കടുക്; ആളറിഞ്ഞ് ഉപയോഗിച്ചാൽ സൗന്ദര്യസംരക്ഷണത്തില്‍ കടുകാണ് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 02:39 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ ചില കറികളിലും വിഭവങ്ങളിലും കടുക് ഉപയോഗിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ വെറുതെ രുചിയ്‌ക്കും ഭംഗിയ്‌ക്കും വേണ്ടി മാത്രമല്ല കടുക് ഉപയോഗിക്കുന്നത്. അടുത്തറിഞ്ഞാൽ ആളൊരു താരമാണ്. കടുകിൽ നിന്നുണ്ടാക്കുന്ന കടുകെണ്ണ പല സൗന്ദര്യ പ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലിയാണ്.

അധികമായി സൂര്യപ്രകാശം നമ്മുടെ ശരീരത്തിൽ ഏൽക്കുമ്പോൾ നമ്മുടെ ശരീരമാസകലം കരുവാളിച്ച് പോകുന്നു.ഇത്തരം പ്രശ്നം ഒഴിവാക്കുവാനും ചർമ്മത്തെ സംരക്ഷിക്കാനും ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ.  കടുകെണ്ണ എന്നും തേച്ച് കുളിക്കുന്നതോ അല്ലെങ്കിൽ മഞ്ഞളും ചേർത്ത് ദേഹത്ത് പുരട്ടി കുളിക്കുന്നതുമെല്ലാം തന്നെ കരുവാളിപ്പ് കുറച്ച് ചർമ്മം സുന്ദരമാക്കുവാൻ സഹായിക്കുന്നവയാണ്.ചുളിവ് വീണാൽ വേഗത്തിൽ പ്രായം തോന്നുന്നതിന് കാരണമാകും. ഇത് തടയുന്നതിന് ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ് കടുകെണ്ണ മുഖത്ത് നന്നായി മസാജ് ചെയ്യുക ഇത് സ്ഥിരമായി ചെയ്താൽ ഫലം ലഭിക്കും.

കടുകെണ്ണ പുരട്ടി ശരീരം മൊത്തം നന്നായി മസാജ് ചെയ്തതിനുശേഷം കുളിച്ചാൽ ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യും. ചർമ്മത്തിലെ അഴുക്കെല്ലാം നീക്കം ചെയ്ത് അടഞ്ഞിരിക്കുന്ന ചർമ്മദ്വാരങ്ങൾ തുറക്കുന്നതിനും ബ്ലാക്ക്ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ ഇല്ലാതെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. നല്ലതു പോലെ ആന്റിബാക്ടീരിയൽ പ്രോപർട്ടി അടങ്ങിയിരിക്കുന്നതിനാൽ തന്നെ ചർമ്മത്തെ നല്ലരീതിയിൽ സംരക്ഷിക്കുകയും മുഖക്കുരു, അലർജികൾ എന്നിവയിൽ നിന്നെല്ലാം ചർമ്മത്തെ സംരക്ഷിച്ച് നിർത്തുന്നു.

ചർമ്മം ഒട്ടും വരണ്ടുപോകാതെ മനോഹരമാക്കി നിലനിർത്തുവാൻ സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ. ഇത് ചർമ്മത്തെ നല്ലപോലെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിർത്തുവാൻ വളരെയധികം സഹായിക്കുന്നുണ്ട്.

Tags: mustard
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies