കൊതുകു ശല്യം രൂക്ഷമാണോ? കടുക് കൊണ്ട് കൊതുകിനെ തുരത്താനൊരു വിദ്യയിതാ..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊതുകു ശല്യം രൂക്ഷമാണോ? കടുക് കൊണ്ട് കൊതുകിനെ തുരത്താനൊരു വിദ്യയിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 10:10 pm IST
Facebook
Twitter
WhatsAppTelegram

പൊതുവെ കറികൾ പാകം ചെയ്യുമ്പോഴാണ് കടുക് നാം ഉപയോഗിക്കുക. എന്നാൽ ഈ കുഞ്ഞൻ ഐറ്റം കൊണ്ട് മറ്റൊരു ഉപയോഗം കൂടിയുണ്ട്. കൊതുകിനെ തുരത്താനും കടുക് ഉപയോഗിക്കാം. സന്ധ്യാനേരത്തും മറ്റും കൊതുകു പാറിപറന്ന് ശല്യമുണ്ടാക്കുമ്പോൾ കടുകുകൊണ്ടൊരു പ്രയോഗം നടത്തിയാൽ കൊതുകുകൾ പമ്പകടക്കും.

ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഒരു വലിയ സ്പൂൺ നിറയെ കടുക് എടുക്കുക. അത് നല്ലപോലെ ചതച്ചെടുക്കുക. പൊടിച്ച് ഭസ്മമാക്കിയെടുക്കേണ്ട ആവശ്യമില്ല. അൽപം ഒന്ന് ചതഞ്ഞ് കിട്ടിയാൽ മതിയാകും. ശേഷം ഒരു പാത്രത്തിലേക്ക് കനൽ എടുക്കുക. ഈ കനലിലേക്ക് അൽപം കുന്തിരിക്കം ഇട്ടുകൊടുക്കുക. നല്ലപോലെ പുക വരുന്ന സമയത്ത് ചതച്ച് വെച്ച കടുക് കൂടി അതിന് മുകളിലേക്ക് ഇട്ടുകൊടുക്കുക. ഈ സമയത്ത് വേണമെങ്കിൽ അൽപം കർപൂരവും ഇട്ടുകൊടുക്കാം.

ശേഷം കൊതുക് അധികമുള്ള സ്ഥലത്ത് (മുറി, വരാന്ത, ഹാൾ) ഈ കനൽ പാത്രം വെക്കുക. അവിടെ പാറിപറക്കുന്ന എല്ലാ കൊതുകും ഇതോടെ പമ്പകടക്കും. ഇത്തരത്തിൽ ചെയ്യുന്നതിനായി കടുക് അധികമെടുത്ത് നേരത്തെ ചതച്ച് വെക്കാവുന്നതാണ്. ആവശ്യാനുസരണം എടുത്ത് ഉപയോഗിച്ചാൽ മതിയാകും. അധികം കടുക് എടുക്കുന്നുണ്ടെങ്കിൽ മിക്‌സിയുടെ സഹായത്തോടെ പൊടിച്ചെടുക്കാവുന്നതാണ്.

 

Tags: mosquitomustard
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies