MYANMAR - Janam TV

MYANMAR

ബംഗ്ലാദേശ് അതിർത്തിയിൽ കടന്നു കയറി അരാക്കൻ സൈന്യം; ടെക്‌നാഫ് മേഖലയുടെ ചില ഭാഗങ്ങൾ പിടിച്ചെടുത്തു; സെന്റ് മാർട്ടിൻസ് ദ്വീപ് തൊട്ടടുത്ത്

ധാക്ക: ബംഗ്ലാദേശ്-മ്യാൻമർ അതിർത്തിയിലെ സംഘർഷം അതിൻ്റെ പാരമ്യത്തിലെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മ്യാൻമറിലെ വിമത ഗ്രൂപ്പായ അരാക്കൻ ആർമി (എഎ) ബംഗ്ലാദേശിലെ ടെക്‌നാഫ് മേഖലയുടെ ചില ഭാഗങ്ങൾ പിടിച്ചെടുത്തു ...

ഡിജിറ്റൽ അറസ്റ്റ്: 10 മാസം കൊണ്ട് തട്ടിയെടുത്തത് 2,140 കോടി; 17,000 വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെയുള്ള നടപടികളുടെ ഭാഗമായി 7,000 വാട്സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ആഭ്യന്തര മന്ത്രാലയം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഇരകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ...

ആ നൂറിൽ ‘ഒരമ്മ’ ഇവിടെയുണ്ട്: മ്യാൻമറിലെ ആനക്കൊട്ടിലിൽ ഇരട്ടക്കുട്ടികൾ പിറന്നു; അപൂർവ്വം

മ്യാൻമർ: മ്യാൻമറിലെ വിംഗബാവ് ആനക്കൊട്ടിലിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി പിടിയാന. സർക്കാർ ഉടമസ്ഥതയിലുള്ള ടിംബർ എൻ്റർപ്രൈസ് നടത്തുന്ന ബാഗോ മേഖലയിലെ ആനക്കൊട്ടിലിലാണ് ഓമനത്തം തുളുമ്പുന്ന ഇരട്ടക്കുട്ടികളുടെ ജനനം. ...

അക്രമം ഉണ്ടാകുന്നതിന്‌ മുൻപ് മ്യാൻമറിൽ നിന്നും കുടിയേറ്റക്കാരെത്തി; 5 വർഷത്തിനിടെ എത്തിയത് 10,000 ൽ അധികം അനധികൃത കുടിയേറ്റക്കാർ: മണിപ്പൂർ മുഖ്യമന്ത്രി

ഇംഫാൽ: മണിപ്പൂരിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തെത്തിയത് 10,675 അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മ്യാൻമർ, ബംഗ്ലാദേശ്, ...

ഓങ് സാൻ സൂകിയുടെ അടുത്ത അനുയായി ടിൻ ഓ അന്തരിച്ചു; വിടപറഞ്ഞത് സൂകിയുടെ വലം കൈയ്യും രാഷ്‌ട്രീയ ബുദ്ധി കേന്ദ്രവും

യാങ്കൂൺ: മ്യാൻമറിലെ ജനകീയ നേതാവ് ഓങ് സാൻ സൂകിയുടെ അടുത്ത അനുയായികളിൽ ഒരാളും അവരുടെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ സഹസ്ഥാപകനുമായ ടിൻ ഓ അന്തരിച്ചു. ...

മ്യാന്മറിൽ സംഘർഷം രൂക്ഷം; മിസോറാമിലെ അതിർത്തി ജില്ലയിലേക്ക് കൂടുതൽ അഭയാർത്ഥികൾ; ഒരാഴ്ചയ്‌ക്കിടെ എത്തിയത് 1000 ത്തിലധികം പേർ

സിൽച്ചാർ: ​​മ്യാൻമറിലെ വിമത സേനയും ഭരണകക്ഷിയും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ആയിരത്തോളം അഭയാർതഥികൾ കൂടി മിസോറാമിലെ അതിർത്തി ജില്ലയായ ചാംഫായിൽ അഭയം പ്രാപിച്ചു. മെയ് 17 ...

പൊള്ളുന്ന വേനലിൽ പൊലിഞ്ഞത് 50 പേർ; ഏപ്രിൽ മാസത്തെ കണക്ക് പുറത്ത്

നയ്പിഡോ: മ്യാന്മറിൽ ഉഷ്‌ണതരംഗം കാരണം ഒറ്റമാസത്തിനിടെ 50 പേരുടെ ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും 50നും 90നും ഇടയിൽ പ്രായമുള്ളവരാണെന്ന് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ...

മ്യാന്മാറിൽ 1600 ഓളം ഹിന്ദുക്കളെ ബന്ദികളാക്കി റോംഹിംഗ്യൻ ഭീകരർ ; വീടുകളിൽ കൊള്ളയും , തീവയ്പ്പും

ന്യൂഡൽഹി : മ്യാന്മാറിൽ ആയിരത്തോളം ഹിന്ദുക്കളെ തടവിലാക്കി റോംഹിംഗ്യൻ ഭീകരർ . മ്യാൻമറിലെ അരാകാൻ പ്രവിശ്യയിലാണ് 1600-ലധികം ഹിന്ദുക്കളെയും 120 ബുദ്ധ സമുദായക്കാരെയും ബന്ദികളാക്കിയിരിക്കുന്നത് . മ്യാൻമറിലെ ...

അനധികൃത കുടിയേറ്റം; മ്യാൻമർ പൗരന്മാരുടെ ആദ്യ സംഘത്തെ ഇന്ത്യ നാടുകടത്തി; വിസരഹിത സഞ്ചാരം നയം ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത് കഴിഞ്ഞ മാസം

ന്യൂഡൽഹി: അനധികൃതമായി രാജ്യത്ത് തുടരുന്ന മ്യാൻമർ പൗരന്മാരുടെ ആദ്യ സംഘത്തെ ഇന്ത്യ നാടുകടത്തി. 2021ൽ മ്യാൻമറിൽ നടന്ന സെനിക അട്ടിമറിയെ തുടർന്ന് അനധികൃതമായി അതിർത്തി കടന്നെത്തിയ സംഘത്തെയാണ് ...

കലാപ ഭൂമിയായി മ്യാൻമർ; ഇന്ത്യൻ പൗരന്മാർ എത്രയും വേഗം മടങ്ങിയെത്തണം, നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: മ്യാൻമറിൽ കലാപം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗന്മാർ സുരക്ഷിതരായി രാജ്യത്ത് തിരികെ എത്തണമെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. മ്യാൻമറിലെ റാഖൈൻ മേഖലകളിൽ അക്രമം രൂക്ഷമാകുകയാണ്. ഈ സാഹര്യത്തിൽ ...

മിസോറാമിലെ ലെങ്പുയി വിമാനത്താവളത്തിൽ മ്യാൻമാർ സൈനിക വിമാനം തകർന്നുവീണു; ആറു പേർക്ക് പരിക്ക്

ഐസ്വാൾ: മിസോറാമിലെ ലെങ്പുയി വിമാനത്താവളത്തിൽ മ്യാൻമാറിന്റെ സൈനിക വിമാനം തകർന്നുവീണു. പൈലറ്റിനെ കൂടാതെ 14 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറ് പേർക്ക് പരിക്കേറ്റതായും എട്ട് പേർ സുരക്ഷിതരാണെന്നും മിസോറാം ...

മ്യാൻമാറിലെ അനധികൃത കുടിയേറ്റം: ഇന്ത്യ അതിർത്തിയിൽ മതിൽ പണിയും; മൂന്നു മാസത്തിനിടെ കുടിയേരിയത് 600 സൈനികർ

ന്യൂഡൽഹി: മ്യാൻമാറിൽ നിന്നുമുള്ള അനധികൃത കുടിയേറ്റം തടയാൻ അതിർത്തികളിൽ മതിൽ പണിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മ്യാൻമാരിൽ തുടരുന്ന വംശീയ സംഘട്ടനങ്ങളെ തുടർന്നാണ് അനധികൃത ...

ലോകത്തിൽ ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യം; കൃഷിയുടെ മൂന്നിലൊന്നും പോപ്പി വിളകൾ; ഉത്പാദനം 1080 മെട്രിക് ടണ്ണെന്ന് യുഎൻ റിപ്പോർട്ട്

ജനീവ: ലോകത്തിൽ ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന ദുഷ്പേര് ഇനി മ്യാൻമാറിന് സ്വന്തം. 2023ൽ മ്യാൻമാർ 1080 മെട്രിക് ടൺ കറുപ്പ് ഉത്പാദിപ്പിച്ചതായി യുഎൻ ഓഫീസ് ...

മ്യാൻമറിൽ സൈന്യവും വിമതരും ഏറ്റുമുട്ടൽ തുടരുന്നു; മിസോറാമിലേക്ക് കടന്ന 75 സൈനികരെ തിരിച്ചയച്ചു; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി അസം റൈഫിൾസ്

ഐസ്വാൾ: മ്യാൻമറിലെ അതിർത്തി പ്രദേശങ്ങളിൽ വിമത ഗ്രൂപ്പുകളും സൈനിക ഭരണകൂടവും തമ്മിൽ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ ഇന്ത്യയിലേക്ക് കടന്ന മ്യാൻമർ സൈനികരെ തിരിച്ചയച്ചു. 75 മ്യാൻമർ സൈനികർ മിസോറാമിലേക്ക് ...

മ്യാൻമറിൽ ആഭ്യന്തര കലാപം രൂക്ഷം; അതിർത്തി കടന്ന് ഭാരതത്തിലേക്ക് അഭയാർത്ഥി പ്രവഹം, ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: മ്യാൻമറിൽ ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് ജനങ്ങൾ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നു. അഭയാർത്ഥി പ്രവാഹം വർദ്ധിച്ചതിനെ തുടർന്ന് അതിർത്തിയിൽ ജാ​ഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ ...

ചതിച്ചതാണല്ലേ , പാകിസ്താനും , ചൈനയും ചേർന്ന് നിർമ്മിച്ച യുദ്ധവിമാനം ഉപയോഗിക്കാൻ പറ്റുന്നില്ലെന്ന് മ്യാന്മാർ : തൂക്കി വിൽക്കാൻ തീരുമാനം

നയ്പിഡോ : പാകിസ്താൻ മ്യാൻമറിന് വിതരണം ചെയ്ത മൾട്ടി റോൾ ഫൈറ്റർ വിമാനങ്ങളായ JF-17 തണ്ടർ ഉപയോഗമല്ല്യന്ന് കണ്ടെത്തൽ . വിവിധോദ്ദേശ്യ യുദ്ധവിമാനമായ ജെഎഫ്-17 തണ്ടറിന്റെ തകരാറിൽ ...

മ്യാൻമാറിൽ നിന്ന് 718 പേർ അനധികൃതമായി മണിപ്പൂരിലേക്ക് കടന്നു ; കലാപത്തിലെ വിദേശ പങ്കിന് കൂടുതൽ തെളിവുകൾ

ഇംഫാൽ: മ്യാൻമാറിൽ നിന്ന് 718 പേർ അനധികൃതമായി മണിപ്പൂരിലേക്ക് കടന്നതായി പോലീസ് കണ്ടെത്തി. മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളുടെ സാന്നിധ്യം ഉണ്ടെന്ന് രഹസ്യാനേഷണ വിഭാഗങ്ങൾ ...

വീശിയടിച്ച് മോക്ക; ബംഗ്ലാദേശിലും മ്യാൻമറിലും വൻ നാശനഷ്ടം; ജാഗ്രത

നയ്പിഡോ: മ്യാൻമർ- ബംഗ്ലാദേശ് തീരങ്ങളിൽ ആഞ്ഞ് വീശി ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ്. മ്യാൻമറിലെ പ്രധാന നഗരങ്ങൾ വെള്ളത്തിനടിയിലാണെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 130 മൈൽ വേഗതയിലാണ് ...

വിമത മേഖലയിലെ ആക്രമണം; 133 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; സൈന്യത്തിനെതിരെ സമാന്തര സർക്കാർ

നായ്പിഡോ: മ്യാൻമാറിലെ വിമത മേഖലയിൽ സൈന്യം നടത്തിയ ആക്രമണത്തിൽ 133 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ 20-ഓളം കുട്ടികൾ ജീവൻ നഷ്ടമായാതായും മനുഷ്യാവകാശ സംഘടനയായ ക്യൂൻഹ്ല ആക്ടിവിസ്റ്റ് ...

മ്യാൻമാർ വിമത മേഖലയിൽ സൈനികാക്രമണം; 50-ൽ അധികംപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

നയ്പിഡോ: മ്യാൻമാറിലെ വിമതമേഖലയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 50-ൽ അധികംപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മ്യാൻമറിലെ പെയ്‌സിഗോ ഗ്രാമത്തിൽവെച്ച് നടന്ന പീപ്പിൾസ് ഡിഫേൻസ് ഫോഴ്‌സിന്റെ ഓഫീസ് ഉദ്ഘാടന ചടങ്ങിലേക്കായിരുന്നു ...

മ്യാൻമാറിൽ നിന്നും കടത്തിക്കൊണ്ടുവന്ന അപൂർവ ഇനം ജീവികളുമായി യുവാവ് പിടിയിൽ

ഐസ്വാൾ: മ്യാൻമാറിൽ നിന്നും കടത്തിക്കൊണ്ടുവന്ന അപൂർവ ഇനം ജീവികളുമായി യുവാവ് പിടിയിൽ. സോക്കാവതാർ സ്വദേശി വാൻലാൽറവിനെയാണ് കഴിഞ്ഞദിവസം മിസോറാം പോലീസ് അറസ്റ്റ് ചെയ്തത്.17 അപൂർവ ഇനം ജീവികളെയാണ് ...

144

25 കോടി രൂപയുടെ മയക്ക്മരുന്ന് ഉത്പന്നങ്ങൾ വീട്ടിൽ നിന്നും പിടികൂടി ; ഒരാൾ അറസ്റ്റിൽ

ഇംഫാൽ : ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ നിന്ന് 25 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് അടങ്ങിയ ഡബ്ല്യൂവൈ ഗുളികകൾ കണ്ടെത്തി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂരിലെ ...

മ്യാൻമറിന് ശക്തമായ താക്കീതുമായി ഇന്ത്യ; മനുഷ്യക്കടത്ത് വ്യാപകമായത് ചൂണ്ടിക്കാട്ടി വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി:മ്യാൻമർ സൈനിക ഭരണകൂടത്തിന് ശക്തമായ താക്കീത് നൽകി ഇന്ത്യ. അതിർത്തികടന്നുള്ള മനുഷ്യക്കടത്തിന്റെ തെളിവുകൾ നിരത്തിയാണ് മ്യാന്മറിനെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ഖ്വത്ര മുന്നറിയിപ്പ് നൽകിയത്. മ്യാൻമറിലെ ...

വിമാനത്തിന് നേരെ വെടിയുതിർത്തു; യാത്രക്കാരന്റെ കവിളിൽ ബുള്ളറ്റ് തുളച്ചുകയറി; സംഭവം വിമാനം ലാൻഡ് ചെയ്യാൻ ഒരുങ്ങവെ – Passenger onboard flight injured after hit by bullet mid-air

നേപ്പിഡോ: വിമാനം ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ ഗ്രൗണ്ടിൽ നിന്നും ഉതിർത്ത വെടിയേറ്റ് യാത്രക്കാരന് ഗുരുതര പരിക്ക്. മ്യാൻമർ നാഷണൽ എയർലൈൻസിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനാണ് വെടിയേറ്റത്. വിമാനത്തിന്റെ ഫ്യൂസ് ...

Page 1 of 3 1 2 3