അനധികൃത കുടിയേറ്റം; മ്യാൻമർ പൗരന്മാരുടെ ആദ്യ സംഘത്തെ ഇന്ത്യ നാടുകടത്തി; വിസരഹിത സഞ്ചാരം നയം ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത് കഴിഞ്ഞ മാസം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃത കുടിയേറ്റം; മ്യാൻമർ പൗരന്മാരുടെ ആദ്യ സംഘത്തെ ഇന്ത്യ നാടുകടത്തി; വിസരഹിത സഞ്ചാരം നയം ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത് കഴിഞ്ഞ മാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2024, 11:17 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അനധികൃതമായി രാജ്യത്ത് തുടരുന്ന മ്യാൻമർ പൗരന്മാരുടെ ആദ്യ സംഘത്തെ ഇന്ത്യ നാടുകടത്തി. 2021ൽ മ്യാൻമറിൽ നടന്ന സെനിക അട്ടിമറിയെ തുടർന്ന് അനധികൃതമായി അതിർത്തി കടന്നെത്തിയ സംഘത്തെയാണ് തിരിച്ചയച്ചതെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിം​ഗ് വ്യക്തമാക്കി. മ്യാൻമറുമായുള്ള വിസരഹിത അതിർത്തി നയം ഇന്ത്യ ആഴ്ചകൾക്ക് മുൻപാണ് അവസാനിപ്പിച്ചത്. ഇതിന് പിന്നാലെയാണ് നടപടി.

2021-ലെ അട്ടിമറിക്ക് ശേഷം നൂറുകണക്കിന് റോ​ഹിം​ഗ്യകൾ അതിർത്തി കടന്നെത്തിയത് പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കിയതായി  ആഭ്യന്തമന്ത്രാലയം വിലയിരുത്തിയിരുന്നു. ഇതൊടെയാണ് അനധികൃത കുടിയേറ്റങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചത്. നാടുകടത്തപ്പെട്ടവരുടെ എണ്ണത്തെ കുറിച്ച് കൃത്യമായ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.

ദേശീയ സുരക്ഷാ പ്രശ്‌നം മുൻനിർത്തിയാണ് മ്യാൻമറുമായുള്ള വിസരഹിത സഞ്ചാരം നയം ഇന്ത്യ അവസാനിപ്പിച്ചത്. മ്യാൻമറുമായുള്ള 1,643 കിലോമീറ്റർ അതിർത്തിയിൽ വേലി കെട്ടാനുള്ള പദ്ധതിയുമായി ആഭ്യന്തമന്ത്രാലയം മുന്നോട്ട് പോകുകയാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിസരഹിത സഞ്ചാരം നയം ഇന്ത്യ റദ്ദാക്കിയത്.

Tags: MYANMARdeported
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies