മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്
മ്യാൻമർ: സൈനിക ഭരണകൂടത്തിനെതിരായ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. സഗൈങ് മേഖലയിലെ മ്യാങ് ടൗൺഷിപ്പിലെ ...
























