MYANMAR - Janam TV

MYANMAR

ഇന്ത്യൻ പൗരന്മാരെ മ്യാൻമറിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവം; കുടുങ്ങിയവരെ പുതിയ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നീക്കം

ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരെ നിലവിലുള്ള സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിക്കുന്നതായി പരാതി. വരും ദിവസം പുതിയ സ്ഥലത്തേയ്ക്ക് മാറാൻ തടങ്കലിൽ ആക്കിയവർ നിർദേശിച്ചതായി ഇന്ത്യൻ പൗരന്മാർ കുടുംബത്തെ ...

ഇന്ത്യൻ പൗരന്മാരെ മ്യാൻമറിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവം; അടിയന്തര നടപടിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരെ മ്യാൻമറിലേക്ക് തട്ടിക്കൊണ്ടുപേയ സംഭവത്തിൽ അടിയന്തര നടപടികളുമായി കേന്ദ്ര സർക്കാർ. 30 മലയാളികൾ ഉൾപ്പെടെ 300 ഇന്ത്യക്കാരെയാണ് തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. തടങ്കലിൽ കഴിയുന്നവരെ എത്രയും ...

തൊഴിൽ തട്ടിപ്പ് റാക്കറ്റുകൾ വർദ്ധിക്കുന്നു; അനധികൃതമായി 60 പൗരന്മാരെ കടത്തി; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: അന്തർദേശീയ തൊഴിൽ തട്ടിപ്പുകാർ നിയമവിരുദ്ധമായി പൗരന്മാരെ കടത്തുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. തൊഴിൽ വാഗ്ദാനം ചെയ്ത് 60-തിലധികം ഇന്ത്യൻ പൗരന്മാരെയാണ് തട്ടിപ്പ് സംഘം മ്യാൻമറിലേക്ക് ...

മ്യാൻമർ അതിർത്തിയിൽ വെടിവെയ്പ്പ്; സൈനികനു പരിക്ക്; തിരിച്ചടിച്ച് സൈന്യം

ന്യൂഡൽഹി: അരുണാചൽ പ്രദേശിന്റെ തെക്ക് ഭാഗത്തുള്ള പാങ്ങ്‌സൗവിലെ സൈനിക കേന്ദ്രത്തിനു നേരെ ഉണ്ടായ വെടിവെയ്പ്പിൽ സൈനികനു പരിക്കേറ്റു. അക്രമികൾക്കെതിരെ വെടിയുതിർത്തതായി സൈന്യം വ്യക്തമാക്കി. പരിക്കേറ്റ സൈനികൻ അപകട ...

ജനാധിപത്യ രാജ്യങ്ങൾ ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കാൻ തയ്യാറാവണം ; മ്യാൻമറിലെ ജനാധിപത്യ പ്രവർത്തകരുടെ വധശിക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: മ്യാൻമറിലെ ജനാധിപത്യ പ്രവർത്തകരെ വധിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക അറിയിച്ച് ഇന്ത്യ. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ഇത്തരം ക്രൂര നടപടികളിലേക്ക് പോകുന്ന ഭരണകൂടങ്ങൾ ...

വധശിക്ഷയുമായി മ്യാൻമർ സൈനിക ഭരണകൂടം; ആങ് സാൻ സ്യൂകിയുടെ രണ്ടു അനുയായികളേയും രണ്ടു ഭീകരരേയും തൂക്കിലേറ്റി; മനുഷ്യത്വ രഹിതമെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം

നായ്പീതോ : മ്യാൻമറിൽ വധശിക്ഷ തുടർച്ചയായി നടപ്പാക്കി സൈനിക ഭരണകൂടം. തടവിലാക്കിയിരിക്കുന്ന മുൻ പ്രധാനമന്ത്രി ആങ് സാൻ സ്യൂകിയുടെ ഉറ്റ അനുയായികളായ രണ്ടുപേരേയും ഭീകരരെന്ന് സൈന്യം പ്രഖ്യാപിച്ച ...

മ്യാൻമറിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം; അതിർത്തി ഗ്രാമങ്ങളിൽ പ്രതിഷേധം രൂക്ഷം

ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ മണിപ്പൂരിലെ അതിർത്തി ഗ്രാമങ്ങളിൽ പ്രതിഷേധം രൂക്ഷം. പ്രതിഷേധക്കാർ അക്രമാസക്തരായതോടെ മണിപ്പൂരിലെ തെങ്‌നൗപാൽ ജില്ലയിലെ മോറെനിൽ നാലിലധികം ആളുകൾ ...

ഒളിച്ചു കഴിഞ്ഞത് ഒരു മാസം ;ദിയോബന്ദ് ദാരുൾ ഉലൂം മദ്രസയിൽ നിന്നും റോഹിംഗ്യൻ കുടിയേറ്റക്കാരനെ എൻഐഎ അറസ്റ്റ് ചെയ്തു

ലക്‌നൗ: ഉത്തർപ്രദേശിലെ ദിയോബന്ദ് ദാരുൾ ഉലൂം മദ്രസയിൽ നിന്നും റോഹിംഗ്യൻ കുടിയേറ്റക്കാരനെ അറസ്റ്റ് ചെയ്ത് എൻഐഎ. മ്യാൻമാറിലെ സോവിറ്റ ഫറിക്ക സ്വദേശിയായ ഹബീബുള്ള (19) ആണ് അറസ്റ്റിലായത്. ...

ലോകാരോഗ്യ സംഘടന പ്രവർത്തകൻ മ്യാൻമറിൽ വെടിയേറ്റു മരിച്ചു

യാങ്കോൺ: ലോകാരോഗ്യ സംഘടനയുടെ പ്രവർത്തകൻ മ്യാൻമറിൽ വെടിയേറ്റു മരിച്ചു. ഡബ്ല്യുഎച്ച്ഒയിൽ ഡ്രൈവറായിരുന്ന മിയോ മിൻ ഹ്ടട്ട് ആണ് കൊല്ലപ്പെട്ടത്. മോൺ സ്‌റ്റേറ്റിലെ മൗലമൈൻ നഗരത്തിലാണ് സംഭവം. ജോലി ...

റോഹിങ്ക്യക്കാർ തീവ്രവാദത്തിലേക്ക് കടക്കുന്നു; അവരെ സ്വദേശത്തേക്ക് മടക്കണം; ഇന്ത്യയോട് സഹായംഅഭ്യർത്ഥിച്ച് ബംഗ്ലാദേശ്

ഗുവാഹവത്തി : റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിന് ഭീഷണിയായിരിക്കുകയാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എകെ അബ്ദുളള മൊമൻ. ബംഗ്ലാദേശിലെ റോഹിങ്ക്യക്കാർ തീവ്രവാദികളാകാൻ സാദ്ധ്യതയുണ്ടെന്നും അവരെ തിരികെ സ്വന്തം രാജ്യത്തേക്ക് ...

ആംഗ് സാൻ സൂ കിയെ വീണ്ടും നിയമക്കുരുക്കിലാക്കി മ്യാൻമർ സൈന്യം; 2020 തെരഞ്ഞെടുപ്പിൽ ഇടപെട്ടെന്ന് പരാതി

നായ്പീതോ : മ്യാൻമറിൽ ആംഗ് സാൻ സൂ കിക്കെതിരായ പ്രതികാര നടപടി വർദ്ധിപ്പിച്ച് സൈന്യം. നിലവിൽ കൊറോണ നിയമലംഘനത്തിന് പ്രേരിപ്പിച്ചെന്ന പേരിൽ നാലു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ...

ഒരു ഗ്രാമത്തിലെ 35 പേരെ കൂട്ടക്കൊല ചെയ്ത് ജുന്റാ ഭരണകൂടം; മ്യാൻമറിനെതിരെ പ്രതിരോധ ആയുധ നിരോധനവുമായി അമേരിക്ക

വാഷിംഗ്ടൺ: സൈനിക ഭരണകൂടം കൊടുംക്രൂരത തുടരുന്ന മ്യാൻമറിനെതിരെ ആയുധ നിരോധനം ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. ജുന്റാ എന്ന് വിളിക്കുന്ന മ്യാൻമർ സൈന്യം കയാ കാരേൻ എന്നീ പ്രദേശത്തെ ഗ്രാമങ്ങളിലെ ...

ഞങ്ങളുടെ പൗരൻമാരല്ല; അഭയാർത്ഥികളായി പോലും സ്വീകരിക്കില്ല; ഇത് ഞങ്ങളുടെ രാജ്യത്തിന്റെ നയം; ബോട്ടിൽ എത്തിയ റോഹിങ്ക്യക്കാർക്ക് അഭയം നൽകില്ലെന്ന് ഇന്തോനേഷ്യ; ഐക്യരാഷ്‌ട്ര സഭയുടെ നിർദ്ദേശം തളളി

ജക്കാർത്ത: സുമാത്ര ദ്വീപിലെ തീരത്ത് ബോട്ടിൽ എത്തിയ റോഹിങ്ക്യക്കാർക്ക് തങ്ങളുടെ രാജ്യത്ത് അഭയം നൽകില്ലെന്ന് ഇന്തോനേഷ്യ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണറുടെ നിർദ്ദേശമാണ് ഇന്തോനേഷ്യൻ അധികൃതർ ...

വാഹനങ്ങളിൽ കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീകളുടെയടക്കം 30 മൃതദേഹങ്ങൾ : രാജ്യദ്രോഹികളെയാണ് കൊലപ്പെടുത്തിയതെന്ന് മ്യാന്മാർ സൈന്യം

മ്യാന്മാറിൽ സൈന്യം 30 ഓളം പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതായി റിപ്പോർട്ട് . മ്യാൻമറിലെ സംഘർഷഭരിത മേഖലയായ കയാഹ് എന്ന സ്ഥലത്ത് നിന്നാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ...

ചൈനക്കാരന്റെ ഭാര്യയുടെ വീട്ടിൽ നിന്ന് വൻമയക്കുമരുന്ന് വേട്ട നടത്തി ഇന്ത്യൻ സൈന്യം; പിടിച്ചെടുത്തത് 500 കോടിയുടെ ലഹരിമരുന്ന്

ഇംഫാൽ: മണിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട നടത്തി ഇന്ത്യൻ സൈന്യം. ചൈനീസ് പൗരന്റെ ഭാര്യയായ മ്യാൻമാർ വംശജ താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് വൻതോതിലുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ...

ആംഗ് സാൻ സൂ കിയുടെ അറസ്റ്റ് ; കടുത്തപ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: മ്യാൻമറിലെ പട്ടാള ഭരണകൂടത്തിന്റെ ക്രൂരതയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. മുൻ ഭരണാധികാരി ആംഗ് സാൻ സൂ കിയെ അകാരണമായി ജയിലിലടച്ച നടപടിക്കെതിരെയാണ് ഇന്ത്യ രംഗത്തെത്തിയത്. ഇന്ത്യൻ ...

പ്രതികാര നടപടിയുമായി സൈന്യം ; ആംഗ് സാൻ സൂ കിക്ക് നാലുവർഷം ജയിൽ ശിക്ഷ

നായ്പീതോ: മ്യാൻമറിലെ മുൻ ഭരണാധികാരി ആംഗ് സാൻ സൂ കിയ്ക്ക് ജയിൽ ശിക്ഷ. സൈനിക ഭരണകൂടം എടുത്ത കേസിലാണ് കോടതി നാലുവർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്. കൊറോണ ...

നാല് രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതി പുന:രാരംഭിച്ച് ഇന്ത്യ

ന്യൂഡൽഹി: വാക്‌സിൻ കയറ്റുമതി രാജ്യം പുന:രാരംഭിച്ചു. മൈത്രി പദ്ധതിയുടെ ഭാഗമായി നേപ്പാൾ,ബംഗ്ലാദേശ്,മ്യാൻമർ,ഇറാൻ എന്നീ രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതിയാണ് ഇന്ത്യ പുന:രാരംഭിച്ചത്. 10 കോടി കൊറോണ വാക്‌സിനാണ് കയറ്റുമതി ...

വ്യാജ വാർത്ത പ്രചരിപ്പിച്ചു ; നിയമവിരുദ്ധ സംഘടനകളുമായി ബന്ധം : മ്യാന്മറിൽഅമേരിക്കൻ മാദ്ധ്യമ പ്രവർത്തകന് 11 വർഷം തടവ്

യാഗോൺ :മ്യാന്മറിൽ മാദ്ധ്യമ പ്രവർത്തകന് 11 വർഷം തടവ്. അമേരിക്കൻ മാദ്ധ്യമ പ്രവർത്തകനായ ഡാനി ഫെൻസ്റ്ററിനാണ് തടവ് ശിക്ഷ.വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും പ്രകോപനപരമായ വിവരങ്ങൾ പ്രചരിപ്പിച്ചതിനുമുൾപ്പടെ നിരവധി ...

മ്യാൻമർ സൈനിക ഭരണകൂടത്തിനെ പ്രവേശിപ്പിക്കില്ല: ആസിയാൻ സമിതി തീരുമാനത്തെ പിന്തുണച്ച് അമേരിക്ക

വാഷിംഗ്ടൺ: മ്യാൻമർ സൈനിക ഭരണകൂടത്തിനെ ആസിയാൻ സമിതിയിൽ കയറ്റില്ലെന്ന തീരുമാനത്തിനെ പിന്തുണച്ച് അമേരിക്ക. മ്യാൻമർ മുൻ ഭരണാധികാരി ആംഗ് സംഗ് സൂകിയെ സന്ദർശിക്കാൻ ആസിയാൻ പ്രതിനിധികളെ അനുവദിക്കില്ലെന്ന ...

കൊറോണ പ്രതിരോധത്തിൽ വീണ്ടും ലോകരാജ്യങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യ; പ്രതിരോധ വാക്‌സിനുകൾ കയറ്റി അയച്ചു

ന്യൂഡൽഹി : കൊറോണ പ്രതിരോധത്തിൽ അയൽ രാജ്യങ്ങളെ സഹായിക്കുന്നത് തുടർന്ന് ഇന്ത്യ. നാല് രാജ്യങ്ങൾക്ക് പ്രതിരോധ വാക്‌സിൻ ഡോസുകൾ സമ്മാനമായി നൽകി. മ്യാൻമർ, ഇറാൻ, നേപ്പാൾ, ബംഗ്ലാദേശ് ...

ഡൽഹിയിൽ നിന്ന് ലണ്ടൻ ബസ്സ് അടുത്ത വർഷം | 18 രാജ്യങ്ങൾ കണ്ട് ഇരുപതിനായിരം കിലോമീറ്ററുകൾ സഞ്ചരിച്ച് 70 ദിവസം കൊണ്ടൊരു ഒരു ബസ് യാത്ര…വീഡിയോ

18 രാജ്യങ്ങൾ കണ്ട് ഇരുപതിനായിരം കിലോമീറ്ററുകൾ സഞ്ചരിച്ച് 70 ദിവസം കൊണ്ടൊരു ഒരു ബസ് യാത്ര. എങ്ങനെയുണ്ടാകും ? ആഗ്രഹമുണ്ടോ അങ്ങനെയൊരു ബസ് യാത്രയ്ക്ക് . ഉണ്ടെങ്കിൽ ...

മ്യാൻമർ മുൻ പ്രധാനമന്ത്രി ആംഗ് സാൻ സൂ കിയുടെ വിചാരണ പുന:രാരംഭിക്കുന്നു

നായ്പിത്വാ: മ്യാൻമറിലെ സൈനിക ഭരണകൂടം മുൻ പ്രധാനമന്ത്രി ആംഗ് സാൻ സൂ കിയുടെ വിചാരണ പുന:രാരംഭിക്കുന്നു. കൊറോണ ബാധിതയായതിനാലും പൊതു കൊറോണ നിയന്ത്രണം കടുപ്പിച്ചതിനാലുമാണ് വിചാരണ ഇടയ്ക്കുവെച്ച് ...

യുഎന്നിലെ മ്യാൻമർ അംബാസിഡറെ അപായപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

ന്യൂയോർക്ക് : യുഎന്നിലെ മ്യാൻമർ അംബാസിഡർ ക്യാവ് മോ തുനിനെ അപായപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. മ്യാൻമർ സ്വദേശികളായ ഫിയോ ഹെയ്ൻ ഹട്ട്, യെ ഹെയ്ൻ ...

Page 2 of 3 1 2 3