MYANMAR - Janam TV

MYANMAR

സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് മ്യാൻമർ സൈനിക മേധാവി ; തെരഞ്ഞെടുപ്പ് 2023നെന്ന് തീരുമാനം

നായ്പിത്വാ: മ്യാൻമറിൽ പ്രധാനമന്ത്രിയായി സ്വയം പ്രഖ്യാപനം നടത്തി സൈനിക മേധാവി. മ്യാൻമർ കരസേനാ മേധാവി മിൻ ആംങ് ഹ്ലായിംഗാണ് സ്വയം പ്രധാനമന്ത്രിയായി അധികാരമേറ്റത്. വരുന്ന രണ്ടു വർഷം ...

പ്രതിപക്ഷനീക്കങ്ങളറിയാൻ തടവുകാരെ പീഡിപ്പിക്കുന്നു; മ്യാൻമറിലെ സൈനിക ക്രൂരത വിവരിച്ച് മാദ്ധ്യമ പ്രവർത്തകൻ

വാഷിംഗ്ടൺ: മ്യാൻമർ സൈന്യത്തിന്റെ ക്രൂരതകൾ അവസാനിക്കുന്നില്ലെന്ന് തടവിൽ നിന്നും വിട്ടയക്കപ്പെട്ട വിദേശമാദ്ധ്യമപ്രവർത്തകൻ . സൈനിക ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തി അറസ്റ്റിലായവരെയാണ് സൈന്യം ദേഹോപദ്രവം ഏൽപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ...

മ്യാൻമറിലെ ലണ്ടൻ അംബാസഡറെ ജീവനക്കാർ പുറത്താക്കി; ഓഫീസ് പൂട്ടി താഴിട്ടു : നടപടി സൈനിക ഭരണകൂടത്തെ ധിക്കരിച്ചതിന്

ലണ്ടൻ: മ്യാൻമറിലെ സൈനിക ഭരണകൂടത്തിന്റെ നടപടികൾ വിദേശരാജ്യങ്ങളിലും. സൈനിക ഭരണകൂടത്തിന്റെ തീരുമാനം അനുസരിച്ച് ജീവനക്കാർ നേരിട്ട് ലണ്ടനിലെ അംബാസഡറായ ക്യാവ് സ്വാർ മിന്നിനെയാണ് ഓഫീസിന് പുറത്താക്കി താഴിട്ട് ...

മ്യാൻമറിൽ സൈന്യം കൊന്നൊടുക്കിയത് 500 ലധികം പേരെയെന്ന് റിപ്പോർട്ട്; 2574 പേർ തടവിൽ

യാംഗൂൺ: മ്യാൻമറിലെ സൈനിക ഭരണകൂടം കൊന്നൊടുക്കിയത് അഞ്ഞൂറി ലധികം പ്രതിഷേധക്കാരെയെന്ന് റിപ്പോർട്ട്. ഫെബ്രുവരി 1ന് അധികാരം പിടിച്ചെടുത്ത ശേഷം രാജ്യത്തിന്റെ വിവിധ മേഖലകളിലായി സൈന്യം പരസ്യമായും രഹസ്യമായും ...

മ്യാൻമറിലെ സൈനിക ഭീകരതയ്‌ക്കെതിരെ ലോകരാജ്യങ്ങങ്ങൾ; ശക്തമായ നടപടി വേണമെന്ന് സൈനിക മേധാവികൾ

വാഷിംഗ്ടൺ: ജനാധിപത്യത്തിനായി വാദിക്കുന്നവരെ വെടിവെച്ച് കൊല്ലുന്ന മ്യാൻമർ സൈനിക ഭരണകൂടത്തിനെതിരെ ആഗോളതലത്തിൽ സൈനിക മേധാവികൾ. നിരായുധരായ ജനങ്ങളെ കൊന്നുതള്ളുന്നത് അത്യന്തം പ്രാകൃതമായ നടപടിയാണെന്നും ലോകരാജ്യങ്ങൾ ഉടൻ നടപടി ...

മ്യാൻമറിലെ സൈനിക ഭരണകൂടം ഭീകരരെ നാണിപ്പിക്കുന്നു; കൊന്നൊടുക്കിയത് 114 പേരെ

ബാങ്കോക്ക്: മ്യാൻമറിലെ സൈനിക ഭരണകൂടം എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് അടിച്ചമർത്തൽ രൂക്ഷമാക്കുകയാണ്. ഇന്നലെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ പ്രതിഷേധം നടത്തിയവർക്ക് നേരെ നടന്ന വെടിവെയ്പ്പിൽ മരണപ്പെട്ടവരുടെ എണ്ണം ...

മ്യാൻമർ; വിക്കിപീഡിയ വിവരങ്ങൾ തടഞ്ഞ് സൈനിക ഭരണകൂടം; സമൂഹമാദ്ധ്യമങ്ങൾക്കും വിലക്ക്

നായ്പിത്വാ: മ്യാൻമറിലെ എല്ലാ വിവരങ്ങളും മരവിപ്പിച്ച് സൈനിക ഭരണകൂടം. സമൂഹമാദ്ധ്യമങ്ങളിലെ നിയന്ത്രണങ്ങൾ കടുപ്പിച്ച സൈന്യം ഇന്നലെ മുതലാണ് വിക്കിപീഡിയയിലെ മ്യാൻമർ വിവരങ്ങളെല്ലാം തടയാൻ നിർദ്ദേശം നൽകിയത്. കഴിഞ്ഞ ...

മ്യാൻമറിലെ സൈനിക ഭരണത്തിനെതിരെ പ്രതിഷേധം; വെടിയേറ്റ യുവതി മരിച്ചു

ലണ്ടൻ: മ്യാൻമർ സൈനിക അട്ടിമറിക്കെതിരായ പ്രതിഷേധ സമരത്തിന് ആദ്യ രക്തസാക്ഷി. ഇതുപതുവയസ്സുകാരിയായ മിയാ ത്വേ ത്വേ കിയാംഗാണ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞയാഴ്ച നടന്ന പ്രതിഷേധപ്രകടനത്തിന് ...

മ്യാൻമറിൽ പ്രതിഷേധം തുടരുന്നു; അടിച്ചമർത്തലുമായി സൈന്യം

യാംഗൂൺ: ജനാധിപത്യം പുന:സ്ഥാപിക്കാനായി മ്യാൻമറിൽ ജനങ്ങളുടെ പ്രതിഷേധം തുടരുന്നു. തലസ്ഥാന നഗരത്തിൽ നടക്കുന്ന പ്രതിഷേധത്തിനെതിരെ സൈന്യം ശക്തമായ നടപടിയാണ് കൈക്കൊളളുന്നത്. നിരോധനാജ്ഞ ലംഘിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.യംഗൂണിലും മാൻഡലേയിലുമാണ് ...

മ്യാൻമറിൽ പ്രക്ഷോഭം പരക്കുന്നു; ആംഗ് സാൻ സൂ കിയെ മോചിപ്പിക്കാൻ ആയിരങ്ങൾ രംഗത്ത്

യാൻഗൂൺ: മ്യാൻമറിൽ സൈനിക നടപടിക്കെതിരെ പ്രക്ഷോഭം വ്യാപിക്കുന്നു. മുൻ ഭരണാധികാരി ആംഗ് സാൻ സൂ കിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയിട്ടുള്ളത്. മ്യൻമർ തലസ്ഥാനമായ യാംഗൂണിലാണ് പ്രതിഷേധം നടക്കുന്നത്. ...

വിദ്യാർത്ഥികളെ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചു; ആംഗ് സൂൻ സൂ കിയുടെ മുതിർന്ന അനുയായി വീട്ടു തടങ്കലിൽ

യാംഗൂൺ: ആംഗ് സാൻ സൂ കിയുടെ അടുത്ത അനുയായികൂടി വീട്ടു തടങ്കലിൽ. പാർട്ടിയിലെ മുതിർന്ന നേതാവായ വിൻ ഹെയിനാണ് സൈനിക നടപടിക്ക് വിധേയനായത്. മ്യാൻമറിലെ സൈനിക അട്ടിമറിക്കെതിരെ ...

ഐക്യരാഷ്‌ട്രസഭയുടെ സന്ദേശം ജനങ്ങളിലെത്തിക്കില്ല; വെല്ലുവിളിച്ച് മ്യാൻമർ സൈന്യം; ഇന്റർനെറ്റ് സേവനം റദ്ദാക്കി

യാംഗൂൺ: മ്യാൻമർ ജനസമൂഹം പൂർണ്ണമായും സൈന്യത്തിന്റെ കടുത്ത നിയന്ത്രണത്തിൽ. ജനാധിപത്യപരമായി തെരഞ്ഞെടുത്തവരെ അധികാരത്തിലേറാൻ സമ്മതിക്കാതെയാണ് സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നേതാക്കളെ വീട്ടു തടങ്കലിലാക്കിയതിനെതിരെ ഐക്യരാഷ്ട്ര സഭയുടെ സന്ദേശങ്ങളും ...

മ്യാൻമറിലെ സൈനിക അട്ടിമറി: അപലപിച്ച് ഐക്യരാഷ്‌ട്ര സഭ

ന്യൂയോർക്ക് : മ്യാൻമറിലെ ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച സൈനിക നടപടികളെ അപലപിച്ച് ഐക്യരാഷ്ട്രസഭ. സഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസാണ് മ്യാൻമറിലെ സംഭവങ്ങളെ വിമർശിച്ചത്. നിലവിലെ ഭരണാധികാരികളായ ...

മ്യാൻമറിൽ സൈന്യം അധികാരം പിടിച്ചു; മുൻ വൈസ് പ്രസിഡന്റിന് താൽക്കാലിക ചുമതല

നായ്പിത്വാ: മ്യാൻമറിന്റെ ഭരണം സൈന്യം താൽക്കാലിക ഭരണകൂടത്തെ ഏൽപ്പിച്ചു. മുൻ വൈസ് പ്രസിഡന്റ് മിന്റ് സ്വേവിനെയാണ് താൽക്കാലിക ചുമതല ഏൽപ്പിച്ചത്. നിലവിലെ ഭരണാധികാരിയും നവംബർ തെരഞ്ഞെടുപ്പിൽ വ്യക്തമായ ...

മ്യാന്‍മറില്‍ വന്‍വിജയം അവകാശപ്പെട്ട് ഭരണകക്ഷി; ആംഗ് സാന്‍ സൂ കീ വീണ്ടും ഭരണത്തിലേക്കെന്ന് സൂചന

നായ്പീതോ : മ്യാന്‍മറിലെ രണ്ടാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ഡെമോക്രസി വീണ്ടും അധികാരത്തിലേറുമെന്ന് സൂചന. ആംഗ് സാന്‍ സൂ കീ ...

Page 3 of 3 1 2 3