n biren singh - Janam TV

n biren singh

മണിപ്പൂരിൽ ബിജെപി വക്താവായ താഡൗ ഗോത്രവിഭാഗം നേതാവിന്റെ വീടിന് നേരെ ആക്രമണം; അപലപിച്ച് മുഖ്യമന്ത്രി; ഐക്യത്തിനും സമാധാനത്തിനും ഭീഷണിയെന്ന് വിമർശനം

ഇംഫാൽ: മണിപ്പൂരിൽ ബിജെപി വക്താവ് ടി മൈക്കൽ ലംജതാങ് ഹാക്കിപ്പിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി എൻ ബിരേൻ സിങ്. ചുരാചന്ദ്പൂരിലെ തൗഡൗ ഗോത്രവിഭാഗത്തിൽ നിന്നുള്ളയാളാണ് ...

കുടിയേറ്റം കാരണം രൂപപ്പെട്ടത് 996 പുതിയ ഗ്രാമങ്ങൾ; മണിപ്പൂരിലെ 5,800 ഓളം അനധികൃത കുടിയേറ്റക്കാരെ മ്യാന്മറിലേക്ക് തിരികെ അയക്കും: ബിരേൻ സിംഗ്

ഇംഫാൽ: മണിപ്പൂരിൽ കടന്നുകയറിയ അനധികൃത കുടിയേറ്റക്കാരെ തിരികെ അയക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. മ്യാന്മറിൽ നിന്നും മണിപ്പൂരിലെ കംജോങ് ജില്ലയിലേക്ക് അനധികൃതമായി ...

കോൺഗ്രസ്സ് ഇന്ത്യയെ മുച്ചൂടും മുടിച്ചു; രാഹുൽ ഗാന്ധി നിലാവത്ത് അഴിച്ച് വിട്ട കോഴിയെ പോലെ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുകയാണ്; ബിജെപിയുടെ ശക്തി എന്താണെന്ന് പ്രതിപക്ഷത്തിന് മനസ്സിലായിട്ടില്ലെന്ന് എൻ ബിരേൻ സിംഗ്

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കോൺഗ്രസ്സിനെ രക്ഷിക്കാൻ സാധ്യമല്ല. രാഹുൽ ഗാന്ധി നിലാവത്ത് അഴിച്ച് വിട്ട കോഴിയെ പോലെ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മണിപ്പുർ ...

മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇംഫൽ: മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഇത് രണ്ടാം തവണയാണ് ബിരേൻ സിംഗ് മുഖ്യമന്ത്രിയാകുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ...

മണിപ്പൂരിൽ എൻ ബിരേൻ സിംഗിനും രണ്ടാമൂഴം; മുഖ്യമന്ത്രിയായി തീരുമാനിച്ച് ബിജെപി

ഇംഫാൽ : ഉത്തർപ്രദേശിൽ യോഗിക്കെന്ന പോലെ മണിപ്പൂരിൽ എൻ ബിരേൻ സിംഗിനും ഇത് രണ്ടാമൂഴം. ബിരേൻ സിംഗിനെ മണിപ്പൂർ മുഖ്യമന്ത്രിയാക്കാൻ ബിജെപി ഐക്യകണ്ഠേന തീരുമാനിച്ചു. ഇംഫാലിൽ ഇന്ന് ...

മണിപ്പൂരിൽ നാഷണൽ പീപ്പിൾസ് പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിരേൻ സിംഗ്; സത്യപ്രതിജ്ഞാ തീയതി പിന്നീട്

ഇംഫാൽ: മണിപ്പൂരിൽ നാഷണൽ പീപ്പിൾസ് പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്. 32 സീറ്റുകളുമായി ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ എൻപിപിയുമായി സഖ്യത്തിനില്ല ബിരേൻ ...

മണിപ്പൂരിൽ ബിജെപിക്ക് തുടർഭരണം; കോൺഗ്രസിന് വൻ തിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ ഫലം

ഇംഫാൽ: മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും ബിജെപി നേട്ടം കൊയ്യുമെന്ന് റിപ്പബ്ലിക്ക് എക്‌സിറ്റ് പോൾ ഫലം. ഫെബ്രുവരി 28നും മാർച്ച് അഞ്ചിനും രണ്ട് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ ...

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഒഴിവാക്കി, ‘ഗുജറാത്ത് മുതൽ ബംഗാൾ’ ട്വീറ്റിൽ പുലിവാൽ പിടിച്ച് രാഹുൽ; അസം ബിജെപി ഘടകം 1000 രാജ്യദ്രോഹ കേസുകൾ ഫയൽ ചെയ്യും

ഗുവാഹത്തി: 'കശ്മീർ മുതൽ കേരളം വരെയും ഗുജറാത്ത് മുതൽ പശ്ചിമ ബംഗാൾ വരെയും ഇന്ത്യ നിലനിൽക്കുന്നു' എന്ന തന്റെ ഏറ്റവും പുതിയ ട്വീറ്റ് കോൺഗ്രസ് നേതാവ് രാഹുൽ ...

വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഡൽഹിയിലേക്ക് കടക്കാൻ ശ്രമം; പതിനാല് മ്യാൻമാർ പൗരന്മാർ പിടിയിൽ

ഇംഫാൽ: വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഡൽഹിയിലേക്ക് കടക്കാൻ ശ്രമിച്ച പതിനാല് മ്യാൻമാർ പൗരന്മാർ പിടിയിൽ. മണിപ്പൂരിലെ ബിർ ടികേന്ദ്രജിത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇവരെ പിടികൂടിയത്. ...