ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കുമെതിരെ കേസെടുക്കണം; ഇതുവരെ സർക്കാരിനെതിരെ കേസു കൊടുത്തിട്ടില്ല, അതിന് സാഹചര്യമൊരുക്കരുത്; വീണ്ടും എൻ പ്രശാന്ത്
തിരുവനന്തപുരം: അച്ചടക്കനടപടി നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വീണ്ടും രംഗത്ത്. തെളിവെടുപ്പിനായി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ മുന്നില്‍ പ്രശാന്ത് ബുധനാഴ്ച ഹാജരായ ...