സംസ്ഥാനത്ത് നാർക്കോട്ടിക്ക് ജിഹാദ്?? രാസലഹരി കേസുകളിൽ അറസ്റ്റിലായ ഭൂരിഭാഗത്തിനും തീവ്രമത സംഘടനകളുമായി ബന്ധം; ആശങ്കപ്പെടുത്തുന്ന കണക്കുകൾ
കോഴിക്കോട്: നർക്കോട്ടിക് ജിഹാദ് ഉണ്ടെന്നതിനു തെളിവായി മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെടുന്നവരുടെ കണക്കുകൾ. കോഴിക്കോട് രണ്ട് മാസത്തിനിടെ രാസലഹരി കേസുകളിൽ പിടിക്കപ്പെട്ടവരിൽ അധികവും തീവ്രമത സംഘടനകളിൽ ഉൾപ്പെട്ടവരാണ്.ലഹരി കേസുകൾക്ക് ...