നാർകോട്ടിക് ജിഹാദ്: പാലാബിഷപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാർകോട്ടിക് ജിഹാദ്: പാലാബിഷപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2021, 11:41 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: നാർകോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പാലാബിഷപ്പിനെ പോലെ ഉന്നതസ്ഥാനത്ത് ഇരിക്കുന്നയാളിൽ നിന്ന് ഉണ്ടാകേണ്ടതല്ല നാർകോട്ടിക് പരാമർശമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കാര്യങ്ങൾ മനസ്സിലാക്കി വേണം പൊതു സമൂഹത്തിൽ അവതരിപ്പിക്കാൻ.പ്രസ്താവന നിർഭാഗ്യകരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.നർക്കോട്ടിക് വ്യാപനത്തിനെതിരെ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്.എന്നാൽ നർകോട്ടിക് ജിഹാദ് എന്ന പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകരുതെന്ന് അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് പെരുവെമ്പ് ലോക്കൽ കമ്മറ്റി ഓഫീസ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിയ്‌ക്കുകയായിരുന്നു മുഖ്യമന്ത്രി.നേരത്തെ മാദ്ധ്യമങ്ങൾ നാർകോട്ടിക് ജിഹാദ് പ്രസ്താവന സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞിരുന്നുവെങ്കിലും വ്യക്തമായ മറുപടി അദ്ദേഹം നൽകിയിരുന്നില്ല. മതനേതാക്കൾ സമൂഹത്തിൽ വിഭജനം ഉണ്ടാക്കുന്ന രീതിയിൽ പ്രസ്താവനകൾ നടത്തരുത് എന്ന് മാത്രമാണ് ഇതുവരെയുള്ള ദിവസങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. അതിൽ നിന്ന് വിത്യസ്തമായാണ് ഇന്ന് മുഖ്യമന്ത്രി ബിഷപ്പിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ചത്.

പ്രസംഗത്തിൽ കോൺഗ്രസിനെതിരെയും മുഖ്യമന്ത്രി രൂക്ഷവിമർശനം നടത്തി. കേരളം മതനിരപേക്ഷതയുടെ വിളനിലമാണ് അതിനെ തകർക്കാൻ ഏത് കോണിൽ നിന്നും ശ്രമമുണ്ടായാലും ചെറുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി താക്കീത് നൽകി.ഇപ്പോഴത്തെ സാഹചര്യത്തിൽ ചില്ലറ ആളുകളെ കിട്ടുമോയെന്ന് കരുതി ഓടി വരുന്നവരുണ്ട്.അവരെ കണ്ട് ഭ്രമിച്ച് പോവരുത് അവരുടെ ഉദ്ദേശം വേറെ ചിലതാണ് എന്ന തരത്തിൽ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്.

Tags: pinarayivijayanNarcotic Jihad
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies