മുഖ്യമന്ത്രിയ്ക്ക് എസ്ഡിപിഐക്കാരെ പേടി; നാർക്കോട്ടിക് ജിഹാദിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പിസി ജോർജ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുഖ്യമന്ത്രിയ്‌ക്ക് എസ്ഡിപിഐക്കാരെ പേടി; നാർക്കോട്ടിക് ജിഹാദിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പിസി ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2021, 07:56 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം : നാർക്കോട്ടിക് ജിഹാദിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി മുൻ എംഎൽഎ പിസി ജോർജ്. യുവത്വത്തെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലൗജിഹാദിനേക്കാൾ വേഗത്തിൽ വ്യാപിക്കുന്ന ഒന്നാണ് നാർക്കോട്ടിക് ജിഹാദ്. പാലാ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് പിന്നീട് അദ്ദേഹത്തെ  മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് കേരളത്തിന് അപമാനമാണെന്നും പി സി ജോർജ് പറഞ്ഞു.

അദ്ദേഹത്തിന്റെ പ്രസ്താവനയെ ആദ്യം അനുകൂലിച്ച മുഖ്യമന്ത്രി മണിക്കൂറുകൾക്കകമാണ് അത് തിരുത്തിയത്. ഇത് കേരളത്തിന് അപമാനമാണ്. പിണറായിക്ക് എസ്.ഡി.പി.ഐക്കാരെ പേടിയാണന്നും പി സി ജോർജ് പറഞ്ഞു.

പാലാ ബിഷപ്പ് വിശദമായ പഠനത്തിലൂടെയും,വിശ്വാസികൾ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലുമാണ് ഇത്തരമൊരു പരാമർശം നടത്തിയത്. നർക്കോട്ടിക്,ലൗജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണപ്രഖ്യാപിച്ച ജോസ് കെ മാണി പിണറായി വിജയന്റെ പ്രസ്താവനയെ തുടർന്ന് പാർട്ടിയിൽ നിന്നും രാജിവെച്ച് പുറത്തു പോകണം. അധികാരത്തിനായി സഭയെ തള്ളി പറയുന്നത് ശരിയാണോ എന്നത് ജോസ് കെ മാണി ആലോചിക്കണമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.

Tags: pc georgeCMpala bishopNarcotic Jihadlove jihadh
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies