സമൂഹത്തിന്റെ പരിവർത്തനം സ്ത്രീകളിലൂടെ:കേന്ദ്ര ജിഎസ്ടി അസിസ്റ്റന്റ് കമ്മീഷണർ ശ്രീമതി ശ്രീപാർവ്വതി ഐആർഎസ്
സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് സ്ത്രീകളാണെന്ന് കേന്ദ്ര ജിഎസ്ടി അസിസ്റ്റന്റ് കമ്മീഷണർ ശ്രീമതി ശ്രീപാർവ്വതി ഐആർഎസ് അഭിപ്രായപ്പെട്ടു.. സ്ത്രീശാക്തീകരണം എന്ന വിഷയത്തിൽ "ദൃശ്യ നരേന്ദ്രം" സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. ...