സമൂഹത്തിന്റെ പരിവർത്തനം സ്ത്രീകളിലൂടെ:കേന്ദ്ര ജിഎസ്ടി അസിസ്റ്റന്റ് കമ്മീഷണർ ശ്രീമതി ശ്രീപാർവ്വതി ഐആർഎസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമൂഹത്തിന്റെ പരിവർത്തനം സ്ത്രീകളിലൂടെ:കേന്ദ്ര ജിഎസ്ടി അസിസ്റ്റന്റ് കമ്മീഷണർ ശ്രീമതി ശ്രീപാർവ്വതി ഐആർഎസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 05:20 pm IST
FacebookTwitterWhatsAppTelegram

സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് സ്ത്രീകളാണെന്ന് കേന്ദ്ര ജിഎസ്ടി അസിസ്റ്റന്റ് കമ്മീഷണർ ശ്രീമതി ശ്രീപാർവ്വതി ഐആർഎസ് അഭിപ്രായപ്പെട്ടു.. സ്ത്രീശാക്തീകരണം എന്ന വിഷയത്തിൽ “ദൃശ്യ നരേന്ദ്രം” സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. സർക്കാരിന്റെ സ്ത്രീപക്ഷ പദ്ധതികൾ വരേണ്യ വനിതകൾക്കായിട്ടല്ല, മറിച്ച് സാധാരണക്കാരായ സ്ത്രീകൾക്ക് വേണ്ടിയാണ്. വിദ്യാഭ്യാസവും ജോലിയും ഉണ്ടായിട്ടും ഇന്നും നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യമില്ല. സാമ്പത്തിക പ്രയാസങ്ങൾ സ്ത്രീ പ്രശനങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. ആൺകുട്ടിയുടെ ജന്മത്തെ സമ്പാദ്യമായും പെൺകുഞ്ഞിനെ വ്യയമായും കാണുന്ന സമൂഹത്തിലാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണം സാധ്യമാകേണ്ടത്.. ഒരു പക്ഷിക്ക് പറക്കാൻ രണ്ട് ചിറകും ആവശ്യമുള്ളത് പോലെ രാഷ്‌ട്ര വികസന കുതിപ്പിന് പുരുഷനോടൊപ്പം സ്ത്രീയുടെ സജീവ പങ്കാളിത്തവും ആവശ്യമാണ്. അതുകൊണ്ടുതന്നെ പാർലമെന്റിൽ അവതരിപ്പിച്ച വനിതാ സംവരണ ബിൽ, ഭരണരംഗത്ത് സ്ത്രീയുടെ കഴിവ് തെളിയിക്കാൻ കഴിയുന്നതാവും എന്ന് ശ്രീമതി ശ്രീപാർവതി അഭിപ്രായപ്പെട്ടു.

വീടിനെ സ്വർഗ്ഗമാക്കാനും നരകമാക്കാനും കഴിയുന്നവരാണ് സ്ത്രീകൾ, അതുകൊണ്ടുതന്നെ സമൂഹത്തിൽ സമൂല പരിവർത്തനങ്ങൾ കൊണ്ടുവരാനും അവർക്ക് കഴിയും എന്ന് സെമിനാറിൽ സംസാരിച്ച പ്രൊഫസർ രാജി ചന്ദ്രൻ അഭിപ്രായപ്പെട്ടു. മുസ്ലിം സ്ത്രീകളുടെ സ്വകാര്യ ദുഃഖത്തിന് അറുതി വരുത്താനാണ് മുത്തലാക്കിനെതിരെയുള്ള നിയമം. നാരിശക്തി മാതൃശക്തിയാണെന്ന് തിരിച്ചറിവാണ് ഇന്ന് സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്നതെന്നും ധനുവച്ചപുരം എൻഎസ്എസ് കോളേജ് അധ്യാപികയായ രാജി ചന്ദ്രഭിപ്രായപ്പെട്ടു.
സെമിനാറിൽ പ്രൊഫസർ വിടി രാമ മോഡറേറ്ററായി

Tags: Narendra Modi BirthdaySUB
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies