National 2021 - Janam TV
Saturday, November 8 2025

National 2021

മുഖ്യമന്ത്രി മമത തന്നെ; സത്യപ്രതിജ്ഞ ബുധനാഴ്ച

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി ബുധനാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ മമതയെ കക്ഷി നേതാവായി തെരഞ്ഞെടുത്തതായി പാർട്ടി നേതാവ് പാർത്ഥ ചാറ്റർജി ...

പശ്ചിമബംഗാളിൽ മികച്ച പോളിംഗ്; വോട്ടിംഗ് ശതമാനം 35 കടന്നു; പ്രതീക്ഷ ശക്തമാക്കി ബി.ജെ.പി

കൊൽക്കത്ത: പശ്ചിമബംഗാളിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ റെക്കോഡ് വോട്ടിംഗ്. ആദ്യത്തെ അഞ്ചുമണിക്കൂറിൽ മാത്രം 35 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ വ്യക്തമാക്കുന്നു.രാവിലെ 7 ...

അസമിൽ അവസാനഘട്ടത്തിലെ വോട്ടിംഗ് മികച്ച നിലയിലേക്ക്; അഞ്ച് മണിക്കൂറിൽ 34 ശതമാനം പോളിംഗ്

ഗുവാഹട്ടി: അസം സംസ്ഥാനത്തെ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില മികച്ച ശതമാനത്തി ലേക്കെന്ന് കണക്കുകൾ. ആദ്യ അഞ്ച് മണിക്കൂറിൽ 34 ശതമാനത്തിലേക്ക് വോട്ടിങ്ങ് എ ത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ...

വോട്ടിംഗ് ദിനത്തിൽ സജീവമായി നടി ഖുശ്ബു; ഡി.എം.കെ പണം നൽകി വോട്ട് തട്ടാൻ ശ്രമിക്കുന്നുവെന്ന് പരാതി

ചെന്നൈ: തമിഴ്‌നാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയായ നടി ഖുശ്ബു വോട്ടിംഗ് ദിനത്തിൽ സജീവമായി രംഗത്ത്. തന്റെ ബൂത്തിലും നിയോജകമണ്ഡലത്തിലും രാവിലെ മുതൽ പ്രവർ ത്തകർക്കൊപ്പം യാത്രചെയ്യുന്ന ഖുശ്ബു ഡി.എം.കെ ...

ജനങ്ങൾ പോളിംഗ് ബൂത്തിലേയ്‌ക്ക് ഒഴുകണം ; ആശംസകളും ആഹ്വാനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ ആവേശപൂർവ്വമായ ജനകീയ പങ്കാളിത്തത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. മൂന്നാം ...

രജനീകാന്തും കമൽഹാസനും വോട്ട് രേഖപ്പെടുത്തി; ജയലളിതയും കരുണാനിധിയും ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയനായ രജനീകാന്തും സ്വന്തം പാർട്ടിയുണ്ടാക്കി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കമൽഹാസനും വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലാണ് രാവിലെ തന്നെ കോളീവുഡിലെ സൂപ്പർതാരങ്ങൾ വോട്ട് ...

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടിംഗ് പുരോഗമിക്കുന്നു; ബൂത്തുകളിൽ വലിയ നിര

ചെന്നൈ: തെക്കേ ഇന്ത്യയിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടിംഗ് ആരംഭിച്ചു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടത്തിൽ തന്നെ വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് തീരുമാനം. തമിഴ്‌നാട്ടിലെ 38 ജില്ലകളിലായി 234 നിയമസഭാ ...

നരേന്ദ്രമോദിയെ വെല്ലുവിളിച്ച് മമത; 2024ൽ വാരണാസിയിൽ കാണാമെന്ന് മമതാ ബാനർജി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേർക്കുനേർനിന്ന് വെല്ലുവിളിക്കാൻ താൻ മാത്രമേയുളളുവെന്ന് മമതാ ബാനർജി. പശ്ചിമബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ നന്ദിഗ്രാമിലെ വോട്ടെടുപ്പിന് ശേഷമാണ് മമതയുടെ വെല്ലുവിളി. ...

തെരഞ്ഞെടുപ്പിനിടയിലും ബംഗാളിൽ തൃണമൂലിന്റെ അക്രമം;ബിജെപി വനിതാ പോളിംഗ് ഏജന്റിനെ ആക്രമിച്ചു;ബിജെപി നേതാവിന്റെ കാർ തകർത്തു

കൊൽക്കത്ത : ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടയിലും അക്രമം അഴിച്ചുവിട്ട് തൃണമൂൽ പ്രവർത്തകർ. ബിജെപി നേതാവിന്റെ കാർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അടിച്ച് തകർത്തു. ബിജെപി ...

അസമിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് ആവേശകരമായ പ്രതികരണം

ദിസ്പൂർ: അസമിൽ രണ്ടാം ഘട്ട വോട്ടിംഗ് ആരംഭിച്ചു. മികച്ച പോളിംഗാണ് സിൽച്ചറിലും നാഗോണിലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാവിലെ 7 മണിമുതൽ തന്നെ ഭൂരിഭാഗം ബൂത്തുകളിലും സമ്മതിദായകർ വോട്ട് ...

പശ്ചിമബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; നന്ദിഗ്രാം അടക്കം 30 സീറ്റുകളിലേക്ക് ജനവിധി

കൊൽക്കത്ത: പശ്ചിമബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. മമതാ ബാനർജിയും സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം മണ്ഡലമടക്കം 30 സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. പടിഞ്ഞാറൻ മേദിനിപൂർ, മാംകുടാ, ...

തൃണമൂലിനെ പേടിക്കാതെ പ്രചാരണം നടത്താം ; നന്ദിഗ്രാമിൽ ബിജെപി തണലിൽ വീണ്ടും ചെങ്കൊടിയെത്തി

സിപിഎം ഭരണത്തെ കടപുഴക്കിയ നന്ദിഗ്രാമിൽ പ്രചാരണവുമായി സിപിഎമ്മിന് എത്താൻ കഴിഞ്ഞത് ബിജെപി തണലിൽ. തൃണമൂൽ കോൺഗ്രസിനെ പേടിച്ച് നന്ദിഗ്രാമിൽ കാലു കുത്താൻ കഴിയാതിരുന്ന സിപിഎമ്മിന് ഇക്കുറി തെരഞ്ഞെടുപ്പ് ...

വാട്‌സ്ആപ്പ് തകർന്നത് 55 മിനിറ്റ് മാത്രം; എന്നാൽ ബംഗാൾ ജനതയുടെ സ്വപ്‌നങ്ങൾ തകർന്നിട്ട് 55 വർഷങ്ങളായെന്ന് പ്രധാനമന്ത്രി

കൊൽക്കത്ത : ബംഗാളിൽ പ്രധാനമന്ത്രിയുടെ പ്രചാരണ റാലി ആരംഭിച്ചു. ഖരക്പൂരിൽ നടന്ന റാലിയിലാണ് അദ്ദേഹം പങ്കെടുത്തത്. ജനലക്ഷങ്ങൾ ഒഴുകിയെത്തിയ റാലിയിൽ ഭാരത മാതാവിനെ വന്ദിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ...

ബംഗാളിലും, അസ്സമിലും ആവേശമായി പ്രധാനമന്ത്രി ; ഇരു സംസ്ഥാനങ്ങളിലെയും റാലികളിൽ വ്യാഴാഴ്ച പങ്കെടുക്കും

ന്യൂഡൽഹി : പശ്ചിമ ബംഗാൾ, അസ്സം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് റാലികളിൽ വ്യാഴാഴ്ച അദ്ദേഹം പങ്കെടുക്കും. ...

ബംഗാളിൽ ബിജെപിയുടെ ട്രിപ്പിൾ ഡോസ് ; തരംഗമായി രാജ്‌നാഥ് സിംഗും നദ്ദയും യോഗിയും

കൊൽക്കത്ത: പശ്ചിമബംഗാളിൽ മമതയുടെ ദുർഭരണത്തിനെതിരെ ട്രിപ്പിൾ ഡോസുമായി ബി.ജെ.പി. അതിശക്തരായ മൂന്ന് കേന്ദ്രനേതാക്കൾ ഒറ്റ ദിവസം ബംഗാളിന്റെ മണ്ണിൽ എത്തിയത് അണികളുടെ ആവേശം ഇരട്ടിയാക്കി യിരിക്കുകയാണ്. അതേ ...