വോട്ടിംഗ് ദിനത്തിൽ സജീവമായി നടി ഖുശ്ബു; ഡി.എം.കെ പണം നൽകി വോട്ട് തട്ടാൻ ശ്രമിക്കുന്നുവെന്ന് പരാതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോട്ടിംഗ് ദിനത്തിൽ സജീവമായി നടി ഖുശ്ബു; ഡി.എം.കെ പണം നൽകി വോട്ട് തട്ടാൻ ശ്രമിക്കുന്നുവെന്ന് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2021, 01:15 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയായ നടി ഖുശ്ബു വോട്ടിംഗ് ദിനത്തിൽ സജീവമായി രംഗത്ത്. തന്റെ ബൂത്തിലും നിയോജകമണ്ഡലത്തിലും രാവിലെ മുതൽ പ്രവർ ത്തകർക്കൊപ്പം യാത്രചെയ്യുന്ന ഖുശ്ബു ഡി.എം.കെ വൻതോതിൽ പണമൊഴുക്കി വോട്ട് തട്ടുന്നുവെന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. തൗസന്റ് ലൈറ്റ്‌സ് നിയമസഭാ മണ്ഡല ത്തിൽ നിന്നുമാണ് ഖുശ്ബു ഇത്തവണ ജനവിധി തേടുന്നത്. ഡി.എം.കെയുടെ വഴിവിട്ട നീക്ക ത്തിനെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയതായും ഖുശ്ബു പറഞ്ഞു.

ഡി.എം.കെയുടെ പ്രവർത്തകരും നേതാക്കന്മാരും പലയിടത്തും പരസ്യമായാണ് പണം നൽകുന്നത്. നിയമലംഘനത്തിന് ഞങ്ങൾ ദൃക്‌സാക്ഷികളാണ്. ഉദ്യോഗസ്ഥർ പരാതി കേട്ടിട്ടും വേണ്ട നടപടി സ്വീകരിക്കുന്നില്ല. കുതന്ത്രങ്ങളിലൂടെ ജയിക്കാമെന്നാണ് ഡി.എം.കെ കരുതുന്നതെന്നും ഖുശ്ബു പരാതിയായി പറഞ്ഞു.

തന്റെ നിയോജക മണ്ഡലത്തിലെ 220 പേരുടെ പേരുകൾ ഡി.എം.കെ പട്ടികയിൽ നിന്നും നീക്കിയതായും ഖുശ്ബു ആരോപിച്ചു. പ്രചാരണത്തിൽ തന്റെ നിയോജകമണ്ഡലത്തിൽ ജനിക്കുന്ന ഒരോ പെൺകുട്ടിയുടെ അക്കൗണ്ടിലും ഒരു ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് ഖുശ്ബു വാഗ്ദ്ദാനം നൽകിയിരുന്നു.

Tags: ChennaiNational 2021
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies