National Assembly - Janam TV
Saturday, November 8 2025

National Assembly

ഇമ്രാന്റെ പരാജയം; അസംബ്ലിക്ക് പുറത്ത് കൈകൾ കൊട്ടി, പാട്ടുപാടി ആഘോഷിച്ച് ജനങ്ങൾ; ദൃശ്യങ്ങൾ

ഇസ്ലാമാബാദ്: പാകിസ്താനിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ ഖാൻ പുറത്തായതിന് പിന്നാലെ ദേശീയ അസംബ്ലിക്ക് മുന്നിൽ അണിനിരന്ന് ജനങ്ങൾ. ഇമ്രാൻ ഖാൻ പുറത്തായതിൽ ആഹ്ളാദം രേഖപ്പെടുത്താനാണ് അസംബ്ലിക്ക് ...

ഇമ്രാൻ രണ്ടും കൽപിച്ച്; അവിശ്വാസ പ്രമേയ ചർച്ചക്കിടെ അടിയന്തര കാബിനറ്റ് യോഗം വിളിച്ച് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടിയന്തര കാബിനറ്റ് യോഗം വിളിച്ചു. ഇമ്രാനെതിരെയുള്ള അവിശ്വാസപ്രമേയത്തിൽ ചർച്ച അവസാനിച്ച് നടപടികൾ അന്തമിഘട്ടത്തിലേയ്ക്ക് കടക്കുന്ന വേളയിലാണ് അടിയന്തര കാബിനറ്റ് യോഗം ...

പാക് പാർലമെന്റ് പിരിച്ചുവിട്ടു;ഇമ്രാൻ ഖാൻ കാവൽ പ്രധാനമന്ത്രിയായി തുടർന്നേക്കും: രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിട്ടു,അനന്തരഫലം വളരെ വലുതായിരിക്കുമെന്ന് പ്രതിപക്ഷം

ഇസ്ലാമാബാദ്:പാകിസ്താൻ ദേശീയ അസംബ്ലി പിരിച്ചുവിട്ടതായി പ്രസിഡന്റ് ആരിഫ് ആൽവി. നാടകീയ രംഗങ്ങൾക്കൊടുവിലാണ് പാക് പാർലമെന്റ് പിരിച്ചുവിടുന്നതായി പ്രസിഡന്റ് പ്രഖായപിച്ചത്. ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കർ അനുവദിച്ചില്ല. ...

സഭയിൽ ‘ഗോ ഇമ്രാൻ ഗോ’ മുദ്രാവാക്യങ്ങൾ; അവസാന നമ്പരുമായി ഇമ്രാൻ; അവിശ്വാസം ചർച്ച ചെയ്യാതെ ഞായറാഴ്ച വരെ പാർലമെന്റ് പിരിച്ചുവിട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാതെ പിരിഞ്ഞ് പാർലമെന്റ്. നിർണായക ദേശീയ അസംബ്ലി സമ്മേളനം തുടങ്ങി മിനിറ്റുകൾക്കുള്ളിലാണ് സഭ പിരിഞ്ഞതായി പ്രഖ്യാപനമുണ്ടായത്. ...

അധികാര കസേര തെറിക്കാതിരിക്കാൻ പോരാടി ഇമ്രാൻ;അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ പാർട്ടി അംഗങ്ങൾക്ക് വിപ്പ്

ഇസ്ലാമാബാദ്:പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ കിണഞ്ഞ് പരിശ്രമിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ പുതിയ അടവുമായി എത്തിയിരിക്കുകയാണ് പാക് പ്രധാനമന്ത്രി. അവിശ്വാസ ...