ഡിജിറ്റൽ പണമിടപാട് നടത്തിയിട്ട് ഒരു വർഷമായോ? യുപിഐ മരവിപ്പിക്കാൻ ഉത്തരവ്
ഒരു വർഷമായി പണമിടപാടുകൾ നടത്താത്ത യുപിഐ ഐഡികളും നമ്പറുകളും ഉപയോഗിച്ച് ജനുവരി മുതൽ പണം സ്വീകരിക്കാൻ താത്കാലിക വിലക്ക് നേരിട്ടേക്കാം. ഒരു വർഷമായി പണം സ്വീകരിക്കുകയോ അയയ്ക്കുകയോ ...