നിർദ്ദേശം നൽകിയാൽ പണം കൈയിൽ; ശബ്ദിക്കുന്ന എടിഎം റെഡി!!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിർദ്ദേശം നൽകിയാൽ പണം കൈയിൽ; ശബ്ദിക്കുന്ന എടിഎം റെഡി!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 07:00 pm IST
Facebook
Twitter
WhatsAppTelegram

ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ ഉപഭോക്തൃ സൗഹൃദമാകാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നിരവധി ഉപകരണങ്ങളും സേവനങ്ങളുമാണ് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കാനൊരുങ്ങുന്നത്. ഇതിൽ ഏറെ പുതുമ നിറഞ്ഞ ഒന്നാണ് സംസാരിച്ചാൽ പ്രവർത്തിക്കുന്ന എടിഎം.

സംഭാഷണ യുപിഐ പേയ്‌മെന്റ് സംവിധാനം സാധാരണക്കാർക്ക് പോലും ആക്‌സസ് നൽകുന്ന ഒന്നാണ്. ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഉപയോഗവും വ്യാപ്തിയും കൂടുതൽ ആഴത്തിലാക്കുന്ന എഐ അധിഷ്ഠിത സാങ്കേതിക വിദ്യയിലാണ് സംഭാഷണം നൽകിയാസൽ പണം തരുന്ന എടിഎം നിർമ്മിച്ചിരിക്കുന്നത്. ഹലോ എടിഎം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

ആപ്പ്, കോളുകൾ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് അധിഷ്ടിതമായ ഉപകരണങ്ങൾ എന്നിവയിലൂടെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും നിർദ്ദേശങ്ങൾ നൽകാവുന്നതാണ്. മറ്റ് പ്രാദേശിക ഭാഷകളിലും ഇത് ലഭ്യമാകുന്നുമെന്നാണ് വിവരം. ഡിജിറ്റൽ സാക്ഷരത കുറവുള്ളവർക്ക് പോലും എളുപ്പത്തിൽ പണമിടപാട് നടത്താവുന്നതാണ്. ശബ്ദ സന്ദേശം നൽകിയാൽ മാത്രം മതി പണം കൈയിൽ കിട്ടും.

Tags: Reserve Bank of India
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies