ഡിജിറ്റൽ പണ ഇടപാടിൽ വിപ്ലവം സൃഷ്ടിച്ച് യുപിഐ; മെയ് മാസത്തിൽ 10 ലക്ഷം കോടി രൂപ മറികടന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിജിറ്റൽ പണ ഇടപാടിൽ വിപ്ലവം സൃഷ്ടിച്ച് യുപിഐ; മെയ് മാസത്തിൽ 10 ലക്ഷം കോടി രൂപ മറികടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 05:10 pm IST
Facebook
Twitter
WhatsAppTelegram

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾ റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നേറ്റം തുടരുന്നു. മെയ് മാസത്തെ ഇടപാടുകളുടെ മൂല്യം 10 ലക്ഷം കോടി രൂപ കടന്നതായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) വ്യക്തമാക്കി. തൽക്ഷണ തത്സമയ പേയ്‌മെന്റ് സംവിധാനം ഈ മാസം 595 കോടി ഇടപാടുകൾ രജിസ്റ്റർ ചെയ്തു. ഏപ്രിലിൽ ഇത് 558 കോടിയായിരുന്നു.

രാജ്യത്ത് 2016ൽ ആരംഭിച്ച യുപിഐ, കൊറോണ മഹാമാരിയുടെ സമയത്താണ് വ്യാപകമായ സ്വീകാര്യത നേടിയത്. മഹാമാരിയുടെ തുടക്കത്തിൽ അതായത് 2020 മാർച്ച് മാസത്തിൽ ഇടപാടുകളുടെ എണ്ണം 124 കോടി ആയിരുന്നു. അതായത് 2.06 ലക്ഷം കോടി രൂപയുടെ മൂല്യമുളള ഇടപാടുകൾ.

2021 മെയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രതിമാസ ഇടപാടുകളുടെ എണ്ണം 117 ശതമാനം വർദ്ധിച്ചു. ഇടപാടുകളുടെ മൂല്യം മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി ഉയർന്ന് 5 ലക്ഷം കോടിയിലേക്ക് ഉയർന്നു. 2021-22 സാമ്പത്തിക വർഷത്തിൽ യുപിഐ ഇടപാട് മൂല്യങ്ങളിൽ ഒരു ട്രില്യൺ ഡോളർ മറികടന്നു. UPI, RuPay, ഭാരത് ബിൽ പേ മുതലായവ കൈകാര്യം ചെയ്യുന്ന NPCI, UPI ഇടപാടുകൾ അടുത്ത രണ്ടോ മൂന്നോ വർഷങ്ങളിൽ പ്രതിദിനം 1 ബില്യൺ ഡോളർ ആണ് ലക്ഷ്യമിടുന്നത്.

NPCIയ്‌ക്ക് രണ്ട് പ്രധാന ജോലികളുണ്ട്. ഫീച്ചർ ഫോണുകളിലും സ്മാർട്ട്‌ഫോണുകൾക്ക് ഓഫ്‌ലൈൻ മോഡിലും UPI പ്രവർത്തനക്ഷമമാക്കുകയാണ് ഇതിന്റെ പ്രധാന ചുമതല. ഫീച്ചർ ഫോണുകൾക്കായുള്ള UPI 123Pay പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

PhonePe, Google Pay, Paytm Payments Bank എന്നിവയാണ് യുപിഐയുടെ ഭൂരിഭാഗം ഇടപാടുകളും നടത്തുന്നത്. പ്രതിമാസ ഇടപാടുകളിൽ PhonePe-യുടെ വിപണി വിഹിതം 47 ശതമാനമാണ്. അതേസമയം Google Pay, Paytm Payments Bank എന്നിവയ്‌ക്ക് യഥാക്രമം 35, 15 ശതമാനം ഉണ്ട്. ഈ വർഷം മാർച്ചിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ ഉപഭോക്താക്കളെ ഓൺബോർഡ് ചെയ്യുന്നത് നിർത്താൻ പേടിഎം പേയ്‌മെന്റ് ബാങ്കിന് നിർദ്ദേശം നൽകിയിരുന്നു. ബാങ്ക് ഇപ്പോൾ അതിന്റെ ആപ്പിൽ യുപിഐയുടെ ഉപയോഗം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്.

Tags: Unified Payments InterfaceUpi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies