ദേശീയ കായിക ദിനം; ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിനെ സ്മരിച്ച് രാജ്യം
ഇന്ന് ദേശീയ കായികദിനം. ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായാണ് രാജ്യം ദേശീയ കായികദിനം ആഘോഷിക്കുന്നത്. 2012 മുതലാണ് രാജ്യം ദേശീയ കായിക ദിനം ആഘോഷിച്ച് ...