nature - Janam TV
Friday, November 7 2025

nature

‘ശാസ്ത്ര മേഖലയിലെ പവർഹൗസായി’ മാറാൻ ഭാരതം തയ്യാറെടുക്കുന്നു; വരുന്നത് വിപ്ലവത്തിന്റെ നാളുകൾ: ബ്രിട്ടീഷ് സയൻസ് ജേണൽ

ലോകത്തെ നയിക്കുന്ന സാമ്പത്തിക ശക്തി എന്നതിനൊപ്പം ശാസ്ത്ര മേഖലയിലെ പവർഹൗസായി മാറാൻ ഭാരതം തയ്യാറെടുക്കുന്നുവെന്ന് ബ്രിട്ടീഷ് ശാസ്ത്ര ജേണലായ 'നേച്ചർ'. 'How India can become a ...

ചുള്ളിക്കമ്പിൽ ഒളിഞ്ഞിരിക്കുന്നതാര്? സൃഷ്ടിയുടെ അപൂർവ ചാരുത വെളിവാക്കുന്ന വീഡിയോ- Nature’s Wonder

ന്യൂഡൽഹി: വിസ്മയങ്ങളുടെ കലവറയാണ് പ്രകൃതി. പല തരത്തിലുള്ള രഹസ്യങ്ങളാണ് പ്രകൃതിയിൽ ഒളിഞ്ഞിരിക്കുന്നത്. ജന്തുജാലങ്ങളും സസ്യജാലങ്ങളും പരിസ്ഥിതിയും ഒക്കെ ചേർന്ന് സൃഷ്ടിക്കുന്ന അപൂർവ സുന്ദരമായ നിരവധി പ്രതിഭാസങ്ങളാണ് പ്രകൃതിയിൽ ...

ഒന്നാം ലോക്ഡൗണിൽ പ്രകൃതിയോട് ചേർന്ന് ജീവിച്ച കുട്ടികൾക്ക് വൈകാരിക പ്രശ്നങ്ങൾ കുറവെന്ന് പഠനം

ആദ്യ ലോക്ഡൗൺ സമയത്ത് പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് ജീവിച്ച കുട്ടികൾക്ക് പെരുമാറ്റ, വൈകാരിക പ്രശ്നങ്ങൾ താരതമ്യേന കുറവാണെന്ന് പഠന റിപ്പോർട്ട്. പീപ്പിൾ ആൻഡ് നേച്ചർ എന്ന് ജേർണലിൽ പ്രസിദ്ധീകരിച്ച ...

കാസർകോടിന്റെ സ്വന്തം ഞണ്ടുകുഴി

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പ്രകൃതി സൗന്ദര്യം എത്ര പറഞ്ഞാലും മതിവരില്ല. ഓരോ നാട്ടിൻപുറവും ഓരോ കാൻവാസുകൾ പോലെയാണ്. നാടുകളുടെ മനോഹാരിതകൾക്ക് നിറം പകരുവാനായി ഓരോ നാടിനും ...

കന്യാകുമാരിയെ സുന്ദരിയാക്കുന്ന കാളികേശം

ആധുനിക ലോകത്ത് പ്രകൃതിയുടെ മനോഹാരിത കാണുക എന്നതും ഒരു വലിയ കാര്യം തന്നെയാണ്. മരങ്ങൾ വെട്ടിനശിപ്പിക്കുമ്പോഴും മനുഷ്യന്റെ കൈ കടത്തലുകൾ കുറവായ ചില സ്ഥലങ്ങൾ ഇന്നും സർക്കാരിന്റെ ...

പതിവിലും നേരത്തെ ദേശാടന ശലഭം പറന്നെത്തി

ഒക്ടോബർ നവംബർ മാസങ്ങളിൽ അതിഥികളായി എത്തുന്ന ദേശാടന ചിത്രശലഭങ്ങൾ ഇക്കുറി പതിവ് തെറ്റിച്ച് നേരത്തെ കേരളത്തിൽ എത്തിയിരിക്കുകയാണ്. തെക്കേ ഇന്ത്യയിലെ കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളാകാം ശലഭങ്ങൾ ദേശാടനം ...

വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ഇതാ ‘സ്പൈഡർ പ്ലാന്റ് ‘

വായു മലിനീകരണം  ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണ്. പലപ്പോഴും നമ്മുടെ വീടിനുള്ളിൽ ശ്വസിക്കുന്ന വായുവിനെ പറ്റി ചിന്തിക്കാറുപോലുമില്ല . ആസ്തമ , തുമ്മൽ തുടങ്ങി ...