ചുള്ളിക്കമ്പിൽ ഒളിഞ്ഞിരിക്കുന്നതാര്? സൃഷ്ടിയുടെ അപൂർവ ചാരുത വെളിവാക്കുന്ന വീഡിയോ- Nature's Wonder
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചുള്ളിക്കമ്പിൽ ഒളിഞ്ഞിരിക്കുന്നതാര്? സൃഷ്ടിയുടെ അപൂർവ ചാരുത വെളിവാക്കുന്ന വീഡിയോ- Nature’s Wonder

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 04:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിസ്മയങ്ങളുടെ കലവറയാണ് പ്രകൃതി. പല തരത്തിലുള്ള രഹസ്യങ്ങളാണ് പ്രകൃതിയിൽ ഒളിഞ്ഞിരിക്കുന്നത്. ജന്തുജാലങ്ങളും സസ്യജാലങ്ങളും പരിസ്ഥിതിയും ഒക്കെ ചേർന്ന് സൃഷ്ടിക്കുന്ന അപൂർവ സുന്ദരമായ നിരവധി പ്രതിഭാസങ്ങളാണ് പ്രകൃതിയിൽ അടങ്ങിയിരിക്കുന്നത്.

പ്രകൃതിയിലെ വിഭിന്നമായ സൃഷ്ടികളിൽ പലതും പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്. കൺകെട്ട് വിദ്യയിലൂടെ സ്വയരക്ഷ നേടുന്ന നിരവധി ജന്തുക്കൾ ഈ പ്രകൃതിയിലുണ്ട്. ഭക്ഷണം കണ്ടെത്താനും പലപ്പോഴും ശത്രുക്കളിൽ നിന്നും രക്ഷ നേടാനും ഇത്തരത്തിൽ കാഴ്ചയെ മറയ്‌ക്കുകയും ശബ്ദങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന അസംഖ്യം ജന്തുജാലങ്ങൾ.

ഇത്തരത്തിൽ, ഒരു പ്രാണിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഐ എഫ് എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ. ഒറ്റനോട്ടത്തിൽ, ഒരു ചുള്ളിക്കമ്പാണ് വീഡിയോയിൽ കാണുന്നത്. ചുള്ളിക്കമ്പിന് മേൽ സ്പർശിക്കുമ്പോൾ, അതിൽ നിന്നും ഒരു പ്രാണി എഴുന്നേറ്റ് നടക്കുന്നത് കാണാം. ചുള്ളിക്കമ്പിന്റെ ഉണങ്ങിയ തൊലിയുടെ രൂപത്തിൽ, കാണുന്നവരുടെ കാഴ്ചയെ പറ്റിച്ചാണ് ഈ വിരുതൻ കമ്പിൽ കഴിച്ചു കൂട്ടിയിരുന്നത്.

The unbelievable camouflage. This is their own defence mechanism. pic.twitter.com/52oHaozIw6

— Parveen Kaswan, IFS (@ParveenKaswan) December 20, 2022

Tags: nature
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies