'ശാസ്ത്ര മേഖലയിലെ പവർഹൗസായി' മാറാൻ ഭാരതം തയ്യാറെടുക്കുന്നു; വരുന്നത് വിപ്ലവത്തിന്റെ നാളുകൾ: ബ്രിട്ടീഷ് സയൻസ് ജേണൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ശാസ്ത്ര മേഖലയിലെ പവർഹൗസായി’ മാറാൻ ഭാരതം തയ്യാറെടുക്കുന്നു; വരുന്നത് വിപ്ലവത്തിന്റെ നാളുകൾ: ബ്രിട്ടീഷ് സയൻസ് ജേണൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 05:17 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തെ നയിക്കുന്ന സാമ്പത്തിക ശക്തി എന്നതിനൊപ്പം ശാസ്ത്ര മേഖലയിലെ പവർഹൗസായി മാറാൻ ഭാരതം തയ്യാറെടുക്കുന്നുവെന്ന് ബ്രിട്ടീഷ് ശാസ്ത്ര ജേണലായ ‘നേച്ചർ’. ‘How India can become a science powerhouse’ എന്ന ഭാ​ഗത്താണ് ഭാരതത്തിന്റെ ചുവടുമാറ്റത്തെ കുറിച്ച് പറയുന്നത്.

ശാസ്ത്രരം​ഗത്ത് ഉയരങ്ങൾ കീഴടക്കാനുള്ള ഉറവിടങ്ങൾ രാജ്യത്തുണ്ടെന്നും വൈകാതെ തന്നെ രാജ്യത്തിന് മേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും ജേണലിൽ പറയുന്നു. സർ‌ക്കാർ കണക്കുകൾ‌ പ്രകാരം 2021-22-ൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഫാർമസ്യൂട്ടിക്കൽ വിപണി ഇന്ത്യയുടേതായിരുന്നു. വില കുറഞ്ഞതും മികച്ച ഫലം നൽകുന്നതുമായ മരുന്നുകൾ ലോകത്തിന് സംഭാവന ചെയ്യാൻ ഇന്ത്യക്ക് സാധിച്ചെന്നും റിപ്പോർട്ടിലുണ്ട്. ലോകം കൊവിഡ് മഹാമാരിയിൽ വിറങ്ങലിച്ചപ്പോൾ മരുന്ന് വിതരണം ചെയ്യുന്നതിലും ഇന്ത്യ മാതൃകയായി.

ബഹിരാകാശ മേഖലയിലും വൻ നേട്ടങ്ങൾ കൊയ്ത വർഷമാണ് 2023. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറി. ബഹിരാകാശ രം​ഗത്തെ ഇന്ത്യയുടെ സ്ഥാനം തന്നെ മാറ്റി മറിച്ച ദൗത്യമായിരുന്നു ചന്ദ്രയാൻ-‌3 എന്നും ജേണലിൽ പറയുന്നു.

​ഗവേഷണരം​ഗത്തിനും കൈത്താങ്ങാകാൻ രാജ്യത്തിന് സാധിക്കുന്നു. 2014-നും 2021-നും ഇടയിൽ രാജ്യത്തെ സർവകലാശാലകൾ 760-ൽ നിന്ന് 1,113 ആയി ഉയർന്നു. ഏഴ് ഐഐടികൾ കൂടി സ്ഥാപിച്ചതോടെ രാജ്യത്താകെ 23 ഐഐടികളാണ് നിലവിലുള്ളത്. രണ്ട് പുതിയ എയിംസുകളും രാജ്യത്തിന് ലഭിച്ചു. 2020-21-ൽ ​ഗവേഷണത്തിനും വികസനത്തിനുമായി ജിഡിപിയുടെ 0.64 ശതമാനം മാത്രം ചെലവഴിച്ചാണ് ഇന്ത്യ ഇക്കാര്യങ്ങളെല്ലാം സാധ്യമാക്കിയതെന്നും ജേണലിൽ വ്യക്തമാക്കുന്നു.  ഇക്കാലയളവിൽ 2.4 ശതമാനമാണ് ചൈന ഉപയോ​ഗിച്ചത്.

Tags: British scientific journalnatureScience Powerhouse
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies