Navakerala BUS - Janam TV

Navakerala BUS

നിരത്തിൽ നിന്ന് കട്ടപ്പുറത്തേക്ക്, അവിടെ നിന്ന് നിരത്തിലേക്ക്, റിപ്പീറ്റ്!! വീണ്ടുമെത്തി നവകേരള ബസ് 

കോഴിക്കോട്: നവകേരളാ ബസ് വീണ്ടും നിരത്തിൽ. രൂപം മാറ്റിയ ശേഷമാണ് എത്തിയിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ യാത്ര ബെം​ഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കായിരുന്നു. എന്നാൽ ബസ് പുറപ്പെടാൻ വൈകിയത് ...

ശൗചാലയം പൊളിച്ചുമാറ്റും; നവകേരള ബസ് അറ്റകുറ്റപ്പണിക്കായി ബെംഗളൂരുവിലേക്ക്

കോഴിക്കോട്: മുഖ്യമന്ത്രിയും പരിവാരങ്ങളും കൊട്ടിഘോഷിച്ച് കേരളം ചുറ്റിയ നവകേരള ബസ് കട്ടപ്പുറത്തായ വാർത്ത പുറത്തുവന്നതോടെ ബസ് ബെം​ഗളൂരുവിലേക്ക് മാറ്റി. കോഴിക്കോട് റീജിയണൽ വർക്ക്ഷോപ്പിലായിരുന്ന ബസ് അറ്റകുറ്റപ്പണികളുടെ പേര് ...

നവകേരള ബസ് വീണ്ടും കട്ടപ്പുറത്ത്; ‘അറ്റകുറ്റപ്പണി’ നടത്തുകയാണെന്ന വാദവുമായി കെഎസ്ആർടിസി

കോഴിക്കോട്: വീണ്ടും കട്ടപ്പുറത്തായി നവകേരള ഗരുഡ പ്രീമിയം ബസ്. കോഴിക്കോട്-ബെംഗളൂരു റൂട്ടിലോടുന്ന ബസിന്റെ സര്‍വ്വീസാണ് കഴിഞ്ഞ ഒരാഴ്ചയായി മുടങ്ങിയിരിക്കുന്നത്. അറ്റകുറ്റപ്പണിക്കായി ബസ് ഒരാഴ്ചയായി വര്‍ക്ക് ഷോപ്പിലാണെന്നും ഇതുകൊണ്ടാണ് ...

 ചെലവുകാശ് പോലും കിട്ടാതെ നവകേരള ബസ്; കട്ടപ്പുറത്തായ ബസിന്റെ സർവീസ് പുനരാരംഭിച്ചു

തിരുവനന്തപുരം: ചെലവുകാശ് പോലും കിട്ടാതെ നവകേരള ബസ്. ഒരു ട്രിപ്പിന് 62,000 രൂപ കളക്ഷനും 32,000 രൂപ ലാഭവും പ്രതീക്ഷിച്ച ബസ് നഷ്ടത്തിലാണ് സർവീസ് നടത്തുന്നതെന്നാണ് റിപ്പോർട്ട്. ...

നവകേരളാ ബസ് യാത്രക്കിടെ പ്രതിഷേധക്കാരെ തല്ലിയ കേസ്; മുഖ്യമന്ത്രിയുടെ ​ഗൺമാനെ ചോദ്യം ചെയ്തു ; സിസിടിവി, ചാനൽ ദ‍ൃശ്യങ്ങൾ പരിശോധിക്കും

എറണാകുളം: നവകേരളാ ബസ് യാത്രക്കിടെ പ്രതിഷേധക്കാരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻ അനിലിനെ ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തിരുവനന്തപുരത്തെത്തിയാണ് ​ഗൺമാനെ ചോദ്യം ചെയ്തത്. സിസിടിവി, ചാനൽ ...

കോഴിക്കോട് ടു ബെംഗളൂരു, നവകേരള ബസിന്റെ അശുഭ മംഗളയാത്ര; കന്നിയാത്രയിൽ ഡോർ കേടായി

കോഴിക്കോട്: കന്നി യാത്രയിൽ നവകേരള ബസിന്റെ വാതിലിന് തകരാർ. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്ര ആരംഭിച്ച് അൽപ്പസമയത്തിനകം വാതിൽ തനിയെ തുറക്കുകയായിരുന്നു. യാത്രക്കാരന്റെ ബാഗ് താത്കാലികമായി കെട്ടിവച്ചാണ് ...

മ്യൂസിയത്തിൽ വച്ചാൽ മുതലാകില്ല; വിവാദബസ് പുതിയ പേരിൽ നിരത്തിലേക്ക്; സർവീസ് ഈ റൂട്ടിൽ..

കോഴിക്കോട്: വിവാദങ്ങളാൽ സമ്പന്നമായ നവകേരള ബസ് സർവീസ് നടത്താനൊരുങ്ങുന്നു. കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ മെയ് 5 മുതൽ സ‍ർവീസ് ആരംഭിക്കും. 1,171 രൂപയാണ് ടിക്കറ്റ് നിരക്ക്. കൽപ്പറ്റ, ...

നവകേരള ബസ് കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തും ; മുഖ്യമന്ത്രിയുടെ സീറ്റ് ഇളക്കി മാറ്റി ; ശുചിമുറിയും വാഷ് ബെയ്സിനും നിലനിർത്തി

കൊച്ചി : മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു പാതയില്‍ സര്‍വീസ് നടത്തിയേക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകും. ബസ് ...

നവകേരള സദസിന്‍റെ പേരിൽ പാലക്കാട് റോഡരികിലെ മരങ്ങൾ മുറിച്ച് മാറ്റി; പരാതിയുമായി നാട്ടുകാർ

പാലക്കാട്: നവകേരള സദസിനുവേണ്ടി മുഖ്യമന്ത്രിക്കും സംഘത്തിനും കടന്നു പോകുന്നതിനായി റോഡിലെ മരം മുറിച്ച് മാറ്റി. പാലക്കാട് മണലിയിലെ റോഡിലാണ് സംഭവം. പ്രഭാത സദസിനായി പാലക്കാട് മണലിയിലേക്ക് പോകുന്നതിനായിയിരുന്നു ...

നവകേരള ബസിലെ അകത്തെ കാഴ്ചകൾ ജനങ്ങൾക്ക് കാണാനാണ് ചില്ലുകൾ മാറ്റാൻ നിർദ്ദേശിച്ചത്; അതിൽ എന്താണ് ഇത്ര കുഴപ്പം?: മുഖ്യമന്ത്രി

കോഴിക്കോട്: ജനങ്ങളെ കാണാൻ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചില്ല് മാറ്റുന്നതിന് എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  മുഖ്യമന്ത്രിയും മന്ത്രിമാരും സീറ്റിൽ ഇരിക്കുമ്പോൾ കഴുത്തിന് മുകളിൽ മാത്രമാണ് ...

അമിതഭാരം; ചളിയിൽ പുതഞ്ഞ് ആഡംബര ബസ്; നവകേരള ബസ് കെട്ടിവലിച്ച് പോലീസ് സന്നാഹങ്ങൾ

വയനാട്: സംസ്ഥാന സർക്കാരിന്റെ നവകേരള ബസ് ചളിയിൽ പുതഞ്ഞു. വയനാട് മാനന്തവാടിയിലാണ് മുഖ്യമന്ത്രിയുടെ നവകേരള ബസ് ചെളിയിൽ പുതഞ്ഞത്. ബസ് ചളിയിൽ പുതഞ്ഞതോടെ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും സുരക്ഷയൊരുക്കുന്ന ...

പൂർണ സൗകര്യങ്ങളുള്ള ബസിന് വേണ്ടി മാത്രം ചെലവഴിച്ചത് ഒരു കോടിയിലധികം രൂപ; സീറ്റുകൾക്ക് വേണ്ടി മുടക്കിയത് 45 ലക്ഷം രൂപ; ധൂർത്ത് തുടർന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെയാണ് നവകേരള സദസിനായി പിണറായി സർക്കാർ ആഡംബര ബസ് ഇറക്കിയിരിക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. അവ എന്തൊക്കെ ആണെന്ന് ...