navakerala sadhas - Janam TV

navakerala sadhas

നവകേരള സദസിൽ പങ്കെടുക്കാത്തതിന് പ്രതികാര നടപടി; വനിതാ ഓട്ടോഡ്രൈവറെ വിലക്കി സിഐടിയു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പങ്കെടുക്കാത്തതിന്റെ പേരിൽ സിപിഎം-സിഐടിയു പ്രവർത്തകർ ജോലി ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന പരാതിയുമായി യുവതി. ഓട്ടോറിക്ഷ ഡ്രൈവറായ കാട്ടായിക്കോണം മങ്ങാട്ടുക്കോണം സ്വദേശിനി രജനിയാണ് സിപിഎം-സിഐടിയു ...

നവകേരള സദസ്, പിണറായി സർക്കാരിന് തിരിച്ചടി; ജില്ലാ കളക്ടർമാർ ചിലവിനായി പണം കണ്ടെത്തണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

എറണാകുളം: മുഖ്യമന്ത്രിയുടെ നവകേരള സദസിനായി ജില്ലാ കളക്ടർമാർ പണം കണ്ടെത്തണമെന്ന സർക്കാർ ഉത്തരവിന് സ്റ്റേ. ജില്ലകളിലെ നിയോജകമണ്ഡലങ്ങൾ തോറും നടക്കുന്ന നവകേരള സദസിന്റെ നടത്തിപ്പിന് പരസ്യത്തിലൂടെ ജില്ലാ ...

ജസ്റ്റിസ് ഫാത്തിമ ബീവിയോട് സർക്കാർ അനാസ്ഥ കാണിച്ചു; നവകേരള സദസിൽ പങ്കെടുക്കില്ലെന്ന് മുസ്ലീം ജമാഅത്ത് കമ്മിറ്റി

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പങ്കെടുക്കില്ലെന്ന് മുസ്ലീം ജമാഅത്ത് കമ്മിറ്റി. ഇമാമം അടക്കമുള്ള പത്തനംതിട്ട ജമാഅത്ത് കമ്മിറ്റി പ്രതിനിധികളാണ് മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. എന്നാൽ ...

നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ എത്തിയ യൂട്യൂബറെ മർദ്ദിച്ച സംഭവം; 20 സി പിഎം പ്രവർത്തകർക്കെതിരെ കേസ്

മലപ്പുറം:  നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ എത്തിയ യൂട്യൂബറെ മർദ്ദിച്ച സംഭവത്തിൽ 20 സിപിഎം പ്രവർത്തകർക്കെതിരെ കേസ്. അരീക്കോട് സ്വദേശി നിസാർ ബാബുവാണ് മർദ്ദനത്തിന് ഇരയായത്. ...

കുട്ടികളുടെ അന്തസ്സിനെ താഴ്‌ത്തിക്കെട്ടുന്ന നടപടി; നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതി

എറണാകുളം: നവകേരള സദസിൽ സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിഇയുടെ ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്തരത്തിലുള്ള ഉത്തരവ് കുട്ടികളുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടുന്നതാണെന്ന് ഹൈക്കോടതി രൂക്ഷമായി ...

നവ കേരള സദസ്സിൽ ആളെ കൂട്ടാൻ നീക്കം; ആശാ വർക്കർമാരോട് പരിപാടിയിൽ പങ്കെടുക്കാൻ നിർദ്ദേശം, വാർഡ്‌ തല മീറ്റിം​ഗുകൾ നടത്താൻ ഉത്തരവ്

മലപ്പുറം: നവ കേരള സദസ്സിൽ അം​ഗസംഖ്യ വർധിപ്പിക്കാനുള്ള നീക്കവുമായി സംഘാടകർ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ആളുകളുടെ എണ്ണം കുറയാതിരിക്കാനാണ് ഇത്തരത്തിലെ നീക്കം. ആശാ വർക്കർമാരോട് പരിപാടിയിൽ പങ്കെടുക്കാനാണ് ...

ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീർക്കും; ഇതിന് ഉത്തരം പറയേണ്ടിവരും; അത്രയും തീക്ഷണമാണ് ആ നോട്ടം; മറിയകുട്ടിക്ക് പിന്തുണയുമായി ഹരീഷ് പേരടി

പെൻഷൻ നഷ്ടമായതിനെ തുടർന്ന് പിച്ചച്ചട്ടി എടുത്ത് പ്രതിഷേധിച്ച മറിയകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹരീഷ് പേരടി. ഈ നവകേരള പിച്ച ചട്ടിയുമായി നിൽക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് ...

antony raju

ടോയ്ലറ്റ് അധികമായി ഉണ്ട്, അതല്ലാതെ മറ്റ് ആഡംബരമില്ല; നവകേരള സദസിനുള്ള ബസിനെക്കുറിച്ച് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും നവ കേരള സദസിന് വേണ്ടി പുതിയ കെഎസ്ആർടിസി ബസ് വാങ്ങിയ വിവാദത്തിൽ പ്രതികരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ...

വീണ്ടും കോടികൾ പൊടിപൊടിക്കാനൊരുങ്ങി സർക്കാർ; നവകേരള സദസിന് സഹകരണ ബാങ്കുകൾ പണം നൽകണം

തിരുവനന്തപുരം: നിയോജക മണ്ഡലങ്ങൾ തോറുമുളള സർക്കാരിന്റെ നവകേരള സദസിന് പണം കണ്ടെത്താൻ സഹകരണബാങ്കുകളെ പിഴിയാൻ സർക്കാർ. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും നവകേരള സദസ് ആർഭാടപൂർവം നടത്താനായാണ് സഹകരണ ...