നവരാത്രി ഘോഷയാത്രയെ സ്വീകരിച്ച് നാരീ ശക്തി; ഗാർഡ് ഓഫ് ഓണർ നൽകി വനിതാ ബറ്റാലിയൻ
തിരുവനന്തപുരം: അനന്തപുരിയിലേക്കുളള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി കേരള പൊലീസിലെ വനിതാ ബറ്റാലിയൻ. ഘോഷയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ബറ്റാലിയൻ ക്യാപ്റ്റൻ ലാറ്റ ...