നവരാത്രി നാളിലെ നവദുർഗാ സങ്കൽപം ; ഓരോ ദിവസവും ദുർഗാ ദേവിയെ ഏതു ഭാവത്തിൽ പൂജിക്കണം.?
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

നവരാത്രി നാളിലെ നവദുർഗാ സങ്കൽപം ; ഓരോ ദിവസവും ദുർഗാ ദേവിയെ ഏതു ഭാവത്തിൽ പൂജിക്കണം.?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 12:37 pm IST
Facebook
Twitter
WhatsAppTelegram

നവരാത്രിയുടെ ഒൻപത് ദിവസങ്ങളിൽ ദുർഗാ ദേവിയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു.

പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ
തൃതീയം ചന്ദ്രഖണ്ഡേതി കൂശ്മാണ്ഡേതി ചതുർത്ഥകം.
പഞ്ചമം സ്കന്ദമാതേതി ഷഷ്ഠം കാർത്യായനീതി ച
സപ്തമം കാളരാത്രീതി മഹാഗൗരീതി ചാഷ്ടമം.
നവമം സിദ്ധിദാ പ്രോക്താ നവദുർഗ്ഗാ: പ്രകീർത്തിതാഃ:  എന്നാണ് ദേവീ ഭാഗവതം പറയുന്നത്.

ഇതും വായിക്കുക

നവരാത്രി വ്രതം ഒക്ടോബർ മൂന്ന് മുതൽ : ഇങ്ങിനെ അനുഷ്ഠിക്കാം

 

ഒന്നാം ദിവസം ശൈലപുത്രി

“വന്ദേ വാഞ്ഛിതലാഭായചന്ദ്രാര്‍ദ്ധാകൃതശേഖരാം
വൃഷാരൂഢാം ശൂലധരാംശൈലപുത്രീം യശസ്വിനീം” എന്നതാണ് ധ്യാനം

പ്രാധാന്യമുള്ള നിറം: ഓറഞ്ച്

രണ്ടാം ദിവസം ബ്രഹ്മചാരിണി

“ദധാനാ കരപദ്മാഭ്യാമക്ഷമാലാ കമണ്ഡലൂ
ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ:” എന്നതാണ് ധ്യാനം

പ്രാധാന്യമുള്ള നിറം: വെള്ള

മൂന്നാം ദിവസം ചന്ദ്രഖണ്ഡ

“പിണ്ഡജപ്രവരാരൂഢാ ചണ്ഡകോപാസ്ത്രകൈര്യുതാ
പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ ” എന്നതാണ് ധ്യാനം

പ്രാധാന്യമുള്ള നിറം: ചുവപ്പ്

നാലാം ദിവസം കൂശ്മാണ്ഡ

“സുരാസമ്പൂര്‍ണകലശം രുധിരാപ്ലുതമേവ ച
ദധാനാ ഹസ്തപദ്മാഭ്യാം കൂശ്മാണ്ഡാ ശുഭദാസ്തു മേ ” എന്നതാണ് ധ്യാനം

പ്രാധാന്യമുള്ള നിറം: നീല

അഞ്ചാം ദിവസം സ്കന്ദമാത

“സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ” എന്നതാണ് ധ്യാനം

പ്രാധാന്യമുള്ള നിറം: മഞ്ഞ

ആറാം ദിവസം കാത്യായനി

“ചന്ദ്രഹാസോജ്ജ്വലകര ശാർദ്ദൂലവരവാഹന
കാത്യായനീ ശുഭം ദദ്യാ ദേവീ ദാനവഘാതിനീ” എന്നതാണ് ധ്യാനം

പ്രാധാന്യമുള്ള നിറം: പച്ച

ഏഴാം ദിവസം കാളരാത്രി

വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ
വര്‍ധനമൂര്‍ധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയങ്കരീ “എന്നതാണ് ധ്യാനം
പ്രാധാന്യമുള്ള നിറം: ചാരനിറം

എട്ടാം ദിവസം മഹാഗൗരി

“ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ
മഹാഗൗരീ ശുഭം ദദ്യാന്മഹാദേവ പ്രമോദദാ”എന്നതാണ് ധ്യാനം
പ്രാധാന്യമുള്ള നിറം: പര്‍പ്പിള്‍

ഒൻപതാം ദിവസം സിദ്ധിദാത്രി

“സിദ്ധഗന്ധര്‍വയക്ഷാദ്യൈർ അസുരൈരമരൈരപി
സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ” എന്നതാണ് ധ്യാനം
പ്രാധാന്യമുള്ള നിറം: പച്ച

ദുർഗ്ഗ ദേവി അഥവാ ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളാണ് നവദുർഗ്ഗ. ദുർഗ്ഗാ ഭഗവതി പ്രധാനമായും മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്നു രൂപങ്ങളിലാണ് ആവിഷ്കരിക്കപ്പെടുന്നത്. ഈ മൂന്നു ദേവിമാരും വീണ്ടും മൂന്നുരൂപങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നതാണ് നവദുർഗ്ഗ. നവദുർഗ്ഗയിലെ ഓരോ ദേവിയും ദുർഗ്ഗയുടെ ഓരോ വിശിഷ്ടഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

Tags: VidyarambhamDurgashtamiNavarathri 2024
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies