Navarathri 2024 - Janam TV

Navarathri 2024

സരസ്വതീമന്ത്രങ്ങളുയർന്ന് അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രം; ജനം ടി.വി വിദ്യാരംഭ ചടങ്ങിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ

അബുദാബി; ജനം ടി.വി അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രത്തിൽ ഒരുക്കിയ വിദ്യാരംഭ ചടങ്ങിൽ ഹരിശ്രീ കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവച്ചത് നിരവധി കുരുന്നുകൾ. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ...

‘ഹരിശ്രീ ​ഗണപതായേ നമഃ’; ഗണപതി മിത്താണെന്ന് പറഞ്ഞ സ്പീക്കർ എഎൻ ഷംസീറും കുഞ്ഞുങ്ങളെ ഹരിശ്രീ കുറിപ്പിച്ചു

കണ്ണൂർ: കുട്ടികളെ എഴുത്തിനിരുത്തിച്ച് സ്പീക്കർ എഎൻ ഷംസീറും. കണ്ണൂർ തലശേരി ​ഗുണ്ടർട്ട് മ്യൂസിയത്തിലായിരുന്നു കുട്ടികളെ ഹരിശ്രീ കുറിച്ചത്. ഷംസീർ 'ഹരിശ്രീ ​ഗണപതായേ നമഃ' എന്ന് അരിയിൽ എഴുതിച്ചു. ...

സ്വർണത്തുമ്പുളള നാരായം കൊണ്ട് നാവിൽ ഹരിശ്രീ കുറിച്ച് അക്ഷരദീക്ഷ; കേസരിയിലെ വിദ്യാരംഭ ചടങ്ങിൽ അക്ഷരമധുരം നുകർന്ന് കുരുന്നുകൾ

കോഴിക്കോട്: കേസരി വാരികയുടെ ആഭിമുഖ്യത്തിൽ നടന്ന അക്ഷരദീക്ഷ ചടങ്ങിൽ വിദ്യാരംഭം കുറിച്ച് കുരുന്നുകൾ. കോഴിക്കോട് ചാലപ്പുറത്തുള്ള കേസരി ആസ്ഥാനത്തെ സരസ്വതി മണ്ഡപത്തിന് മുന്നിലാണ് കുരുന്നുകൾ ആചാര്യൻമാരിൽ നിന്ന് ...

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വീട്ടിലും വിദ്യാരംഭം; മലയാളത്തിലും ഇം​ഗ്ലീഷിലും മന്ത്രി അക്ഷരമെഴുതിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വീട്ടിൽ വിദ്യാരംഭം. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ അനന്തരവൾ നിർഭയയെയാണ് തിരുവനന്തപുരത്തെ ഔദ്യോ​ഗിക വസതിയിൽ എഴുത്തിനിരുത്തിയത്. മലയാളത്തിലും ഇം​ഗ്ലീഷിലും മന്ത്രി ...

ഹരിശ്രീ കുറിച്ച് കുരുന്നുകൾ; സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുന്നു, ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ഹരിശ്രീ ​ഗണപതയേ നമഃ എഴുതി അറിവിൻ്റെ ലോകത്തേക്ക് കാൽവച്ച് കുരുന്നുകൾ. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. സാംസ്കാരിക സംഘടനകളും വിദ്യാരംഭ ചടങ്ങുകൾ നടത്തുന്നുണ്ട്. തിരുവനന്തപുരം ...

കശ്മീരിൽ സമാധാനത്തിന്റെ ദസറ ആഘോഷം; കാവലൊരുക്കി സൈന്യം; കശ്മീരിൽ നിന്ന് പലായനം ചെയ്തവർ മടങ്ങിവരണമെന്ന് ഫറൂഖ് അബ്ദുളള

ഉദംപൂർ: ജമ്മു- കശ്മീരിൽ സമാധാനത്തിന്റെ ദസറ ആഘോഷം. വിജയദശമി ദിനമായ ശനിയാഴ്ച നിരവധി പേരാണ് രാവണന്റെയും കുംഭകർണന്റെയും മേഘനാഥന്റെയുമൊക്കെ കൂറ്റൻ കോലങ്ങൾ അഗ്നിക്കിരയാക്കി ശ്രീരാമനെ വരവേൽക്കുന്ന ആഘോഷങ്ങളിൽ ...

കേസരി സർഗ്ഗപ്രതിഭ പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക് സമ്മാനിച്ചു

കോഴിക്കോട്; കേസരി സർഗ്ഗപ്രതിഭ പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക് സമ്മാനിച്ചു. ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയും കേന്ദ്രമന്ത്രി ജോർജ്ജ് കുര്യനും ചേർന്നാണ് പുരസ്‌കാരം സമർപ്പിച്ചത്. കോഴിക്കോട് കേസരി ...

പ്രവാസലോകത്ത് നവരാത്രി മഹോത്സവമൊരുക്കി ജനം ടി.വി; അബുദാബി ബി.എ.പി.എസ് ഹിന്ദു ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങ്

അബുദബി: പ്രവാസലോകത്ത് നവരാത്രി മഹോത്സവമൊരുക്കി ജനം ടി.വി. അബുദാബി ബി.എ.പി.എസ് ഹിന്ദു ക്ഷേത്രത്തിൽ വിപുലമായ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ ആഘോഷങ്ങളുടെ ...

ചോറ്റാനിക്കര നവരാത്രി മ​ഹോത്സവം; മേളപ്രമാണിയായി ജയറാം; ഹരം പകർന്ന് പവിഴമല്ലിത്തറ മേളം

കൊച്ചി: ചോറ്റിനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിൻ്റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാ‌ണി. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്ക്കു മുന്നിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു ...

പൂജ അവധി തിരക്ക് നിയന്ത്രിക്കാൻ രണ്ട് സ്‌പെഷ്യല്‍ ട്രയിനുകളുമായി ദക്ഷിണ റയിൽവേ; സർവീസുകൾ ചെന്നൈ-കോട്ടയം, എറണാകുളം- മംഗളൂരു റൂട്ടിൽ

തിരുവനന്തപുരം: പൂജ അവധിയെ തുടര്‍ന്നുള്ള യാത്രാതിരക്ക് പരിഗണിച്ച് ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കും, മംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കും സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. രണ്ട് ട്രെയിനുകളുടേയും ബുക്കിംഗ് ആരംഭിച്ചുവെന്നും ...

നവരാത്രി ആഘോഷം; കൊട്ടാരക്കരയെ ഭക്തി സാന്ദ്രമാക്കി ‘ഗണേശം’

കൊട്ടാരക്കര: കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ നാലാം ദിനം ഡോ : ലക്ഷ്മി പ്രിയയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കേന്ദ്ര മായുള്ള ശ്രീ പദ്മനാഭ നാട്യ ...

ദുർഗ്ഗാഷ്ടമി, മഹാനവമി , വിജയദശമി ദിനങ്ങളിൽ ജപിക്കേണ്ട ധ്യാനങ്ങൾ, സ്തുതികൾ കീർത്തനങ്ങൾ ഏതൊക്കെ?

ദുർഗ്ഗാഷ്ടമി മുതൽ വിജയദശമി തിഥി അവസാനിക്കുന്നത് വരെ ഗണപതി , സരസ്വതി, ഗായത്രി, ദക്ഷിണാമൂർത്തി, ഗുരു, എന്നീ ധ്യാനങ്ങൾ, മന്ത്രങ്ങൾ ഈ ദേവതകളുടെ ഗായത്രി എന്നിവ നിരന്തരം ...

പൂജ വെക്കേണ്ടതെങ്ങിനെ ?; പൂജ വെക്കുമ്പോഴും എടുക്കുമ്പോഴും എന്തെല്ലാം ശ്രദ്ധിക്കണം ?

സന്ധ്യയ്‌ക്ക് അഷ്ടമിയുള്ള ദിവസമായ  ഒക്ടോബർ 10ന് (കൊല്ലവർഷം 1200 കന്നി 24) വ്യാഴാഴ്ച വൈകുന്നേരം വിളക്ക് തെളിച്ച് പ്രാർത്ഥിച്ച ശേഷം 5 .07 പിഎം മുതൽ 06 ...

എന്നാണ് ദുർഗാഷ്ടമി.? പൂജവെക്കേണ്ടതും പൂജയെടുക്കേണ്ടതുംഎന്ന് ? എപ്പോൾ ? : സമയക്രമം അറിയാം

അജ്ഞാനമാകുന്ന അന്ധകാരത്തെ നീക്കി അറിവിന്റെ വെളിച്ചം പകരുന്ന കാലമാണ് നവരാത്രി. അശ്വിന മാസത്തിലെ വെളുത്ത പക്ഷത്തിലെ പ്രഥമ മുതലാണ് ശരദ് നവരാത്രി ആഘോഷിക്കുന്നത്. കേരളത്തിൽ ഈ ആഘോഷത്തിലെ ...

ദസ്റ ആഘോഷങ്ങൾക്കായി 80 അടി ഉയരമുള്ള കൂറ്റൻ രാവണ സ്വരൂപം; റെക്കോർഡിട്ട പ്രതിമക്ക് പിന്നിൽ‌ മുംതാസ് ഖാനും കുടുംബവും; തലമുറകളായി തുടരുന്ന പാരമ്പര്യം.. 

ഉത്തരേന്ത്യയിലെ ദസ്റ ആഘോഷങ്ങളിൽ‌ പ്രധാനമാണ് രാവണദഹനം. തിന്മയ്ക്ക് മേൽ നന്മയുടെ വിജയത്തിൻ്റെ പ്രതീകമായാണ് ഈ ചടങ്ങ് നടത്തുന്നത്. രാവണ ദഹനത്തിനുള്ള രാവണ സ്വരൂപം തലമുറകളായി നിർമിക്കുന്നൊരു മുസ്ലീം ...

ദുർ​ഗാദേവിയായി അരങ്ങിൽ ഹേമ മാലിനി; മഥുരയിലെ നവദുർ​ഗാ മഹോത്സവത്തിൽ പങ്കുച്ചേർന്ന് ലോക്സഭ സ്പീക്കറും

മഥുര: ഉത്തർപ്രദേശിലെ നവദുർ​ഗ മഹോത്സവത്തിൽ നൃത്ത നാടകം അവതരപ്പിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. ലോക്സഭ സ്പീക്കർ ഓം ബിർ‌ല ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു നൃത്തം. വളരെ ...

ലളിതാ പഞ്ചമി ഒക്ടോബർ 7 ന് ; ശരദ് നവരാത്രിയിലെ അതീവ പ്രാധാന്യമുള്ള ഈ ദിനത്തെക്കുറിച്ചറിയാം

ശരദ് നവരാത്രി ആഘോഷത്തിന്റെ അഞ്ചാം ദിവസം വളരെ ശുഭകരമായ ലളിതാ പഞ്ചമി തിഥിയാണ്. കാമദേവൻ്റെ ചാരത്തിൽ നിന്ന് ജനിച്ച അസുരനായ "ഭണ്ഡാസുരനെ" പരാജയപ്പെടുത്താൻ ലളിതാ ദേവി അഗ്നിയിൽ ...

വേദാചാര പ്രകാരമുളള വിദ്യാരംഭത്തിന് അവസരം ഒരുക്കി ജനം സൗഹൃദവേദി; നാവാമുകുന്ദ ക്ഷേത്രത്തിലുൾപ്പെടെ പാരമ്പര്യ വിധി പ്രകാരം ആദ്യാക്ഷരം കുറിക്കാം

തിരുവനന്തപുരം: പാരമ്പര്യ വിധി പ്രകാരം വിദ്യാരംഭം നടത്താൻ അവസരം ഒരുക്കി ജനം സൗഹൃദവേദി. ത്രിമൂർത്തികളുടെ സ്നാനഘട്ടായ മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലുൾപ്പെടെയാണ് വേദാചാര പ്രകാരമുളള വിദ്യാരംഭത്തിന് ജനം ...

ഒന്നല്ല, രണ്ടല്ല.. 8,000 പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പുകൾ! ഉയർന്നത് അഞ്ചടി ഉയരമുള്ള ദുർ‌​ഗാ വി​ഗ്രഹം‌; കലാവിരുതിൽ വിസ്മയം കൂറി ഭക്തർ

കല മനോഹരമാക്കുന്നതിനോടൊപ്പം അർത്ഥവത്താകണമെന്നാണ് പ്രശസ്ത കലാകാരൻ പ്രദീപ് കുമാർ ഘോഷ് അഭിപ്രായപ്പെടുന്നത്. അത് അന്വർത്ഥമാക്കുവിധത്തിലുള്ള ശിൽപമാണ് അടുത്തിടെ തയ്യാറാക്കിയത്. 8,000 ഉപയോ​ഗശൂന്യമായ പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പിൽ നിന്ന് ...

പൂജവയ്പ്പ്; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; തീരുമാനം ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘിന്റെ നിവേദനത്തിന് പിന്നാലെ

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാ​ഗമായി 11-ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ...

പൂജവയ്പ്: ഒക്ടോബർ 11 വെള്ളിയാഴ്ച അവധി ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ് (ഉവാസ്- കേരളം) വകുപ്പ് മന്ത്രി ശ്രീമതി ആർ ബിന്ദുവിന് നിവേദനം നൽകി

തിരുവനന്തപുരം : പൂജവയ്പ് ഒക്ടോബർ 10 ന് ആയതിനാൽ, ഒക്ടോബർ 11 വെള്ളിയാഴ്ച സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ് ...

മൈസൂർ ദസറ ആഘോഷത്തിന് തിരി തെളിഞ്ഞു; കൊട്ടാര നഗരിയിൽ ഇനി പത്ത് ദിവസം ഉത്സവരാവുകൾ; ജംബോ സവാരി ഒക്ടോബർ 12 ശനിയാഴ്ച നടക്കും

മൈസൂരു: പത്തുദിവസത്തെ ലോകപ്രശസ്ത ദസറ ആഘോഷത്തിന് കൊട്ടാരനഗരമായ മൈസൂരു ഒരുങ്ങി. ഒക്‌ടോബർ മൂന്നിന് രാവിലെ 9-15നും 9-45നും ഇടയിലുള്ള വൃശ്ചിക ലഗ്നത്തിൽ ചാമുണ്ഡി ഹിൽസിലെ ചാമുണ്ഡേശ്വരി ക്ഷേത്ര ...

” ഭാരതത്തിലെ എല്ലാ ജനങ്ങൾക്കുമായി പ്രാർത്ഥിക്കുന്നു; ഈ ദിവസം എല്ലാവർക്കും ഐശ്വര്യപ്രദമാകട്ടെ”; നവരാത്രി ആശംസകൾ പങ്കുവച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നവരാത്രി ആരംഭത്തിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രി ഉത്സവം മംഗളകരമായി ആഘോഷിക്കാൻ എല്ലാ സഹോദരി- സഹോദരന്മാർക്കും സാധിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ...

പൂജവയ്പ്പിന് അവധി നൽകിയത് ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനെന്ന് എൻ കെ പ്രേമചന്ദ്രൻ; വൻ പ്രതിഷേധം

കൊല്ലം:  പൂജവയ്പിനോടനുബന്ധിച്ച് ഒക്ടോബർ 11ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ച നടപടി ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണെന്ന കൊല്ലം എം പി, ശ്രീ. എൻ കെ പ്രേമചന്ദ്രൻ ...

Page 1 of 2 1 2