നാവികസേനാ ദിനഘോഷത്തിന് വേദിയാകാൻ അനന്തപുരിയൊരുങ്ങി; രാഷ്‌ട്രപതി മുഖ്യതിഥിയാകും; ഡിസംബർ 3 ന് ശംഖുമുഖം ബീച്ചിൽ അഭ്യാസപ്രകടനം
തിരുവനന്തപുരം: അനന്തപുരിയിൽ നടക്കുന്ന നാവിക സേനാ ദിനഘോഷത്തിന് മുഖ്യതിഥിയാകാൻ സർവ്വസൈന്യാധിപയായ രാഷ്ട്രപതി ദ്രൗപതി മുർമു എത്തും. ഡിസംബർ 3-ന് ഉച്ചശേഷം ശംഖുമുഖം ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ...








