ഇന്ത്യയുടെ സമ്പന്നമായ നാവിക ചരിത്രത്തിൽ അഭിമാനം കൊള്ളുന്നു; നാവികസേന ദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി - Prime Minister Narendra Modi  extended greetings on the occasion of Navy Day
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ സമ്പന്നമായ നാവിക ചരിത്രത്തിൽ അഭിമാനം കൊള്ളുന്നു; നാവികസേന ദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി – Prime Minister Narendra Modi  extended greetings on the occasion of Navy Day

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 02:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നാവികസേന ദിനത്തിൽ സേനയ്‌ക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.അദ്ദേഹം നാവിക സേനാംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ അറിയിച്ചു. നമ്മുടെ സമ്പന്നമായ സമുദ്ര ചരിത്രത്തിൽ നാം അഭിമാനിക്കുന്നു. ഇന്ത്യൻ നാവികസേന നമ്മുടെ രാജ്യത്തെ സ്ഥിരമായി സംരക്ഷിക്കുകയും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ അതിന്റെ മാനുഷിക മനോഭാവം കൊണ്ട് വേറിട്ട് നിൽക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്ന് വിശാഖപട്ടണത്താണ് നാവികസേന ദിനാഘോഷങ്ങൾ നടക്കുന്നത്. പരിപാടിയിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദനും പരിപാടിയുടെ ഭാഗമാകും. നാവികസേന മേധാവി അഡ്മിറൽ ആർ ഹരികുമാർ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കും.

ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ, വിമാനങ്ങൾ, കിഴക്കൻ-പടിഞ്ഞാറൻ നാവിക കമാൻഡുകളിൽ നിന്നുള്ള പ്രത്യേക സേന എന്നിവർ അഭ്യാസ പ്രകടനങ്ങൾ കാഴ്ചവെയ്‌ക്കും. 15 നാവിക യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും പ്രദർശനവും നടക്കും. നങ്കൂരമിടുന്ന കപ്പലുകളുടെ പ്രദർശനത്തോടെ പരിപാടികൾ അവസാനിക്കും. ഐഎൻഎസ് തരംഗിണി, ഐഎൻഎസ് ജലാശ്വ തുടങ്ങിയവ പ്രകടനങ്ങളിൽ പങ്കെടുക്കും.

1971-ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിൽ നാവിക സേന നേടിയ വിജയത്തിന്റെ ഓർമപുതുക്കലാണ് നാവിക ദിനാഘോഷം. ഡിസംബർ ഒന്നു മുതൽ ഏഴുവരെ യുദ്ധ നാവിക വാരമായും ആചരിക്കുന്നു. ഈ വർഷം ആദ്യമായാണ് ഡൽഹിയ്‌ക്ക് പുറത്ത് നാവികസേന ദിനാഘോഷം സംഘടിപ്പിക്കുന്നത്. പൗരന്മാർക്കിടയിൽ സമുദ്ര ബോധം വളർത്തുന്നതിനും ദേശീയ സുരക്ഷയ്‌ക്കായി നാവികസേന നൽകിയ സംഭാവനകളെ ഉയർത്തിക്കാട്ടുന്നതിനും ആഘോഷ പരിപാടികളിലൂടെ ലക്ഷ്യമിടുന്നു.

Tags: Narendra ModiNavy day
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies