NCERT - Janam TV
Monday, July 14 2025

NCERT

പാഠപുസ്തകങ്ങൾ ഇനി ആമസോണിലും; വിദ്യാർത്ഥികൾക്ക് പുറമേ സ്കൂളുകൾക്കും ​ഗുണം; NCERTയുമായി കൈകോർത്ത് ഇ-കൊമേഴ്സ് വമ്പൻ

കിൻഡർ​ഗാർഡൻ മുതൽ പ്ലസ്ടുവരെയുള്ള പുസ്തകങ്ങൾ ഇനി ആമസോണിലും. സിവിൽ സർവീസ് പരീക്ഷയ്ക്കും മറ്റ് മത്സരപ്പരീക്ഷകൾക്കും സഹായമാകും പുതിയ സംവിധാനം. എൻസിഇആർടിയുടെ സഹകരണത്തോടെയാണ് ആമസോൺ ഇത് നടപ്പിലാക്കുന്നത്. ​സർക്കാർ ...

സിബിഎസ്ഇ മൂന്ന്-ആറ് ക്ലാസുകളിൽ പുതിയ പാഠ്യപദ്ധതി; കത്തയച്ച് എൻസിഇആർടി

ന്യൂഡൽഹി: ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം 3 മുതൽ 6 വരെയുള്ള സിബിഎസ്ഇ ക്ലാസുകൾക്ക് പുതിയ പാഠ്യപദ്ധതി. 2024-2025 അദ്ധ്യായനവർഷം മുതലാണ് പുതിയ പാഠ്യപദ്ധതി പ്രാബല്യത്തിൽ വരിക. ...

പ്രോഗ്രസ് കാർഡിൽ അടിമുടി മാറ്റം വരുത്താനൊരുങ്ങി എൻസിഇആർടി; പുതിയ സംവിധാനം ഇങ്ങനെ..

ന്യൂഡൽഹി: വിദ്യാർത്ഥികളുടെ നിലവാരം വിലയിരുത്തുന്നതിനായുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി എൻസിഇആർടി. വാർഷികപരീക്ഷാ ഫലങ്ങളും അദ്ധ്യാപകരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കി പ്രോഗ്രസ് റിപ്പോർട്ടുകൾ തയാറാക്കുന്നതായിരുന്നു പരമ്പരാഗത രീതി. എന്നാൽ ഇതിന് ...

രാമായണവും, മഹാഭാരതവും, വേദങ്ങളും എൻസിഇആർടി സിലബസിൽ ; ഹിന്ദു രാജാക്കന്മാരുടെ വിജയകഥകളും ഇനി പാഠ്യവിഷയം

ന്യൂഡൽഹി : ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും എൻ സി ഇ ആർ ടി സിലബസിൽ ഉൾപ്പെടുത്തും . സ്കൂൾ ചരിത്ര സിലബസിൽ ഇന്ത്യയുടെ ക്ലാസിക്കൽ കാലഘട്ടം എന്ന ...

എൻസിഇആർടി ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ഡിപ്ലോമ കോഴ്‌സ്; ഇന്ന് മുതൽ അപേക്ഷിക്കാം…

നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് അഥവാ എൻസിഇആർടി നടത്തുന്ന ഗൈഡൻസ് ആൻഡ് കൗൺസലിംഗ് ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ഓഫ്‌ലൈൻ ...

പാഠപുസ്തകങ്ങളിൽ ഇനി ഇന്ത്യയല്ല , ഭാരതം : പേര് മാറ്റാൻ നിർദേശിച്ച് എൻസിഇആർടി ; ഹിന്ദു സാമ്രാജ്യങ്ങളുടെ വിജയങ്ങളും ഇനി പാഠ്യവിഷയം

ന്യൂഡൽഹി : സ്‌കൂൾ പാഠപുസ്‌തകങ്ങളില്‍ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നാക്കാൻ ശുപാർശ ചെയ്‌ത് നിർദേശിച്ച് എൻസിഇആർടി . ശുപാർശ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചാല്‍ അടുത്ത ...

ബിഎഡ് കോഴ്‌സ് തിരഞ്ഞെടുക്കും മുൻപ് ഒന്ന് ചിന്തിക്കൂ..! അടിമുടി മാറാൻ അദ്ധ്യാപക വിദ്യാഭ്യാസം; പുതിയ മാറ്റങ്ങൾ ഇപ്രകാരം

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന് പുറമെ സംസ്ഥാനത്തെ അദ്ധ്യാപക വിദ്യാഭ്യാസത്തിലും മാറ്റം വരുന്നു. നിലവിലുള്ള ഡിഎൽഎഡ്, ബിഎഡ് കോഴ്‌സുകൾ ഒഴിവാക്കി സംയോജിത ബിരുദം നടപ്പാക്കാനാണ് പദ്ധതി. കേന്ദ്ര ...

എൻസിഇആർടി പുനസംഘടിപ്പിക്കണം; അല്ലെങ്കിൽ സപ്ലിമെന്ററി പാഠപുസ്തകം ഇറക്കുമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാ​ഗമായി എൻസിഇആർടിയുടെ 12–ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ടതടക്കമുള്ള ഭാ​ഗങ്ങൾ നീക്കം ചെയ്തത് പ്രതിഷേധാർഹമാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഓരോ സംസ്ഥാനങ്ങളിലേയും ...

പാഠപുസ്തകങ്ങൾ ഇനി മാതൃഭാഷയിൽ; 22 ഭാഷകളിൽ പാഠപുസ്തകങ്ങൾ പുറത്തിറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

ന്യൂഡൽഹി: പുതിയ എൻസിഇആർടി പാഠപുസ്തകങ്ങൾ 22 ഭാഷകളിലായി പുറത്തിറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ന്യൂഡൽഹിയിൽ ചേർന്ന എൻസിഇആർടി ദേശീയ സ്റ്റീയറിംങ് യോഗത്തിലാണ് പാഠപുസ്തക പരിഷ്‌കരണത്തെക്കുറിച്ച് ധർമ്മേന്ദ്ര ...

സിബിഎസ്ഇ പാഠപുസ്തകത്തിൽ പാക് കവി ഫൈസ് അഹമ്മദ് ഫൈസിന്റെ വർഗീയ കവിതകൾ , ഇസ്ലാമിന്റെ വ്യാപനം ; ഒഴിവാക്കി എൻസിഇആർടി

ന്യൂഡൽഹി : സിബിഎസ്ഇ പാഠപുസ്തകത്തിൽ പാക് കവി ഫൈസ് അഹമ്മദ് ഫൈസിന്റെ വർഗീയ കവിതകൾ ഒഴിവാക്കി എൻസിഇആർടി. മുഗൾ സാമ്രാജ്യത്തിന്റെ മഹത്വവൽക്കരണം, ഇസ്ലാമിന്റെ വ്യാപനം എന്നിവയെക്കുറിച്ചുള്ള പാഠങ്ങളും ...

യുപിയിലെ മദ്രസകളിൽ കണക്കും ചരിത്രവും സയൻസും നിർബന്ധിത പാഠ്യവിഷയങ്ങളാക്കി

ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളിൽ ഇനി കണക്കും ചരിത്രവും സയൻസും നിർബന്ധിത പാഠ്യവിഷയങ്ങളാക്കി. അടുത്ത അക്കാദമിക വർഷം മുതൽ ഇത് പ്രാബല്യത്തിലാകും. യുപി ബോർഡ് ഓഫ് മദ്രസ എഡ്യുക്കേഷനാണ് ...