സ്‍കൂളുകളിൽ ഇനി ആയുര്‍വേദവും പഠിക്കാം; പുതിയ പാഠ്യപദ്ധതിയുമായി NCERT
ന്യൂഡൽഹി: സ്കൂളുകളിൽ ആയുർവേദം പഠിപ്പിക്കാനുള്ള നീക്കവുമായി എൻസിഇആർടി. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ശാസ്ത്രപാഠപുസ്‍തകങ്ങളിലാണ് ആയുര്‍വേദ അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയത്. പുരാതന ഭാരതീയ ശാസ്‍ത്ര രീതികളും ...












