NCT Sreehari - Janam TV

NCT Sreehari

സമരങ്ങളും പ്രതിഷേധങ്ങളും ജനാധിപത്യത്തിന്റെ നട്ടെല്ല്, സമരക്കരം ചുമത്താനുള്ള സർക്കാർ നിലപാട് അപഹാസ്യം; പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഫാസിസം: എൻസിടി ശ്രീഹരി

തിരുവനന്തപുരം: സമരക്കരം ചുമത്താനുള്ള സർക്കാർ നിലപാട് അപഹാസ്യമാണെന്ന് എബിവിപി സംസ്ഥാമ സെക്രട്ടറി എൻസിടി ശ്രീഹരി. സമരങ്ങളും പ്രതിഷേധങ്ങളും ജനാധിപത്യത്തിന്റെ നട്ടെല്ലാണ്. പ്രതിഷേധങ്ങൾക്ക് കരം ചുമത്തിയ സർക്കാർ നടപടി ...

സ്ത്രീവിരുദ്ധനായിട്ടും അയാളെ നായകനാക്കി സിനിമകൾ ഇറങ്ങി, ഡബ്ലൂസിസിക്കും നട്ടെലില്ല; സ്ത്രീവിരുദ്ധ പരാമർശത്തിൽ അലൻസിയറിന്റെ അവാർഡ് തിരിച്ചുവാങ്ങണം: എൻസിടി ശ്രീഹരി

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ അലൻസിയറിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തിരിച്ച് വാങ്ങാൻ സർക്കാർ തയ്യാറാകണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. അടിമ കമ്യൂണിസ്റ്റ്ക്കാരനായ ...

മുഖ്യമന്ത്രിക്ക് ഹെലികോപ്റ്ററിൽ പറക്കാൻ പണമുണ്ട്; ധൂർത്തടിക്കാൻ പണമുള്ള സർക്കാർ വിദ്യാർത്ഥികളുടെ ഉച്ചക്കഞ്ഞിയിൽ മണ്ണ് വാരിയിടുകയാണ്: എബിവിപി 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനും ധൂർത്തടിക്കാൻ പണമുള്ളപ്പോൾ സ്‌കൂളുകളിൽ വിദ്യാർത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പണമില്ലെന്ന സർക്കാർ വാദം വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. പിഎം (പ്രധാനമന്ത്രി) ...

മന്ത്രി ശിവൻകുട്ടിയുടേത് തറ രാഷ്‌ട്രീയം; ഫീസടയ്‌ക്കാത്തതിന്റെ പേരിൽ കുട്ടിയെ തറയിലിരുത്തിയത് ശിവൻകുട്ടിയുടെ മൂക്കിന് താഴെ: എബിവിപി

തിരുവനന്തപുരം: യുപിയിലെ സംഭവത്തിൽ മന്ത്രി ശിവൻകുട്ടി തറ രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തിൽ ഫീസടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിയെ തറയിലിരുത്തിയത് ശിവൻകുട്ടിയുടെ മൂക്കിന് താഴെയാണെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ...

പ്രിൻസിപ്പാൾ നിയമനം അട്ടിമറിച്ച് ആർ. ബിന്ദു പിൻഗാമികളെ സൃഷ്ടിക്കുന്നു: എബിവിപി

തിരുവനന്തപുരം: പ്രിൻസിപ്പാൾ നിയമനം അട്ടിമറിച്ച് പിൻഗാമികളെ സൃഷ്ടിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു എന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. കേരളത്തിലെ ആർട്‌സ് ആൻഡ് ...

‘നാളെ സഞ്ചയനമാണ്, നടത്തേണ്ടെന്ന് കരുതിയതാണ്, പക്ഷേ ഇനിയിപ്പോ അവളുടെ കല്യാണം ആരെയും വിളിക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് സഞ്ചയനത്തിന് എല്ലാവരെയും വിളിക്കുകയാണ്…’

കോട്ടയം: കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. ഏകമകളെ നഷ്ട്ടപ്പെട്ട അച്ഛനെ പറഞ്ഞ് ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്ന് അദ്ദേഹം പറഞ്ഞു. ...