Nepal Flash Flood - Janam TV

Nepal Flash Flood

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

നേപ്പാളിലെ ത്രിശൂലി-3A ജലവൈദ്യുത പദ്ധതിയിലുണ്ടായ പ്രളയദുരന്തത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി രക്ഷപ്പെട്ട തൊഴിലാളി. തുരങ്കത്തിനുള്ളിൽ അപകടസൂചന ലഭിച്ചതിന് പിന്നാലെ പുറത്തേക്ക് പോയ ചൈനീസ് സൂപ്പർവൈസർ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് ...

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കാഠ്മണ്ഡു: വിനാശകരമായ മിന്നല്‍പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറാനാകാതെ നേപ്പാള്‍. രാജ്യത്ത് പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 1,003 ആയി ഉയര്‍ന്നു. ഏകദേശം 4,000 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് ...

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

കാഠ്മണ്ഡു: താഴെ കനത്ത ചെളിയും അവശിഷ്ടങ്ങളും, മുകളില്‍ പ്രതികൂല കാലാവസ്ഥയും. ഒരേസമയം അഞ്ചോ ആറോ ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങുന്ന അതീവ അപകടകരമായ സാഹചര്യം. റേഡിയോയിലൂടെ മറ്റ് പൈലറ്റുകളുമായി ...

നേപ്പാൾ മിന്നൽ പ്രളയം: മരണം 903 ആയി; 4,247 പേരെ കാണാതായി, വിദേശികളും സുരക്ഷാ ഉദ്യോഗസ്ഥരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്കരം

കാഠ്മണ്ഡു: നേപ്പാളിനെ തകർത്തെറിഞ്ഞ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 903 ആയി ഉയർന്നു. ദുരന്തം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ, ...

രക്ഷകനായത് സാരി! നേപ്പാൾ പ്രളയത്തിൽ 21 തമിഴ് തീർഥാടകർ രക്ഷപ്പെട്ടത് ഇങ്ങനെ; അതിജീവനത്തിന്റെ അപൂർവ കഥ

ചെന്നൈ: വിശ്വാസമെന്ന് വിളിക്കാം, ഭാഗ്യമെന്ന് വിളിക്കാം, അല്ലെങ്കിൽ അത്ഭുതമെന്ന്  വിളിക്കാം. നേപ്പാളിലെ അതിശക്തമായ മിന്നൽപ്രളയത്തിൽ നിന്ന് തമിഴ്നാട്ടിൽ നിന്നുള്ള 21 കൈലാസ് മാനസരോവർ തീർഥാടകർ രക്ഷപ്പെട്ടത് ഒരു ...

ചൈനീസ് ഭാഗത്തെ അണക്കെട്ട് തകർന്നു, മുന്നറിയിപ്പ് നൽകിയില്ലെന്ന് നേപ്പാൾ, ഭൂകമ്പവും ഹിമാനി തകർച്ചയുമാണ് കാരണമെന്ന് ചൈന, പ്രളയത്തിന്റെ കാരണം ചൊല്ലി ചൈനയും നേപ്പാളും നേർക്കുനേർ

ന്യൂഡൽഹി: നേപ്പാളിലെ രസുവ മേഖലയിൽ വൻ നാശം വിതച്ച മിന്നൽ പ്രളയത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച് നേപ്പാളും ചൈനയും തമ്മിൽ തർക്കം രൂക്ഷമാകുന്നു. ഭോട്ടെ കോശി നദിയിൽ ...