nepal - Janam TV

nepal

ടിബറ്റ്- നേപ്പാൾ‌ അതിർത്തിയിൽ വൻ ഭൂചലനം; തീവ്രത 7.1; ഇന്ത്യ ഉൾപ്പടെ നാല് രാജ്യങ്ങളിൽ പ്രകമ്പനം

ടിബറ്റ്- നേപ്പാൾ‌ അതിർത്തിയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പട്ന, ഡൽഹി, സിലി​ഗുരി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ ന​ഗരങ്ങളിലും നേപ്പാളിൻ്റെ തലസ്ഥാന ന​ഗരമായ ...

തടിയൻ്റവിട നസീറിന്റെ തോഴൻ, ഗുണ്ട ഷംനാദ് നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വധശ്രമം ഉൾപ്പടെ 22 കേസിൽ പ്രതി

യു.എ.പി.എ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ മലപ്പുറം പെരുമ്പടപ്പ് വെളിയംകോട് താന്നിതുറയ്ക്കൽ വീട്ടിൽ ഷംനാദിനെ ഉത്തർപ്രദേശ് - നേപ്പാൾ അതിർത്തിയിൽ വച്ച് കേരള പൊലീസ് ...

നേപ്പാൾ കരസേനാ മേധാവി ഇന്ന് അയോദ്ധ്യയിൽ; രാമക്ഷേത്രത്തിൽ ദർശനം നടത്തും

ന്യൂഡൽഹി: നേപ്പാൾ കരസേനാ മേധാവി ജനറൽ അശോക് കുമാർ സിഗ്‌ഡെൽ ഇന്ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തും. നാല് ദിവസത്തെ ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി മടങ്ങാനൊരുങ്ങവെയാണ് അദ്ദേഹം ...

നേപ്പാളിൽ കനത്തമഴ; വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 112 ആയി ; 54 വർഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയെന്ന് കാലാവസ്ഥാ വകുപ്പ്

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 112 ആയി. 68 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. നൂറിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്ത് കനത്ത ...

2,000 ലധികം പേർ വീണ്ടും സനാതന ധർമ്മത്തിലേക്ക്; ഹനുമാൻ ചാലിസ നൽകി സ്വീകരിച്ച് വിഎച്ച്പി; ചടങ്ങ് വേദമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ

കാഠ്മണ്ഡു: നേപ്പാളിൽ 2,000 ലധികം പേർ സനാതന ധർമ്മത്തിലേക്ക് മടങ്ങി. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ഘർ വാപ്സി ചടങ്ങ് നടന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരാണ് ...

പരിക്ക് ഭേദമാകുന്നു, നേപ്പാൾ താരങ്ങൾക്ക് ടിപ്സുമായി ഷമി; രഞ്ജി ട്രോഫി കളിച്ചേക്കും

പരിക്ക് ഭേദമായി പരിശീലനം ആരംഭിച്ച ഇന്ത്യൻ താരം മുഹമ്മദ് ഷമി നേപ്പാൾ താരങ്ങളുമായി ആശയ വിനിമയം നടത്തി. ബെം​ഗളൂരു എൻസിഎയിലായിരുന്നു കൂടികാഴ്ച. ക്രിക്കറ്റ് ലോകകപ്പ് ലീ​ഗ് 2 ...

നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നുവീണു; 5 പേർക്ക് ദാരുണാന്ത്യം

കാഠ്മണ്ഡു : നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നുവീണ് 5 പേർക്ക് ദാരുണാന്ത്യം. നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. തലസ്‌ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് സയാഫ്രുബെൻസിയിലേക്കു പുറപ്പെട്ട ...

​ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ ഏഷ്യാകപ്പ് സെമിയിൽ; പെൺപട നേപ്പാളിനെ തകർത്തു

നേപ്പാളിനെ 82 റൺസിന് തകർത്ത് വനിതാ ഏഷ്യാകപ്പിൽ സെമിയിൽ കടന്ന് ഇന്ത്യ. 179 റൺസ് ചേസ് ചെയ്യാനിറങ്ങിയ നേപ്പാളിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 96 ...

ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭം; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി നേപ്പാൾ എംബസി; സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശം

കാഠ്്മണ്ഡു: സർക്കാർ ജോലികളിൽ പ്രത്യേക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്താനുളള സർക്കാർ തീരുമാനത്തിനെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ധാക്കയിലെ നേപ്പാൾ എംബസി. പ്രതിഷേധം ശക്തമായതിനെ ...

”അടുത്ത് പ്രവർത്തിക്കാനും, ബന്ധം ശക്തിപ്പെടുത്താനും സാധിക്കട്ടെ”; നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശർമ്മ ഒലിയെ അഭിനന്ദിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ കെ പി ശർമ്മ ഒലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സഹകരണം ഭാവിയിലേക്കും ശക്തിപ്പെടുത്താനും വിപുലീകരിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ...

നേപ്പാളിൽ ഉരുൾപൊട്ടൽ : 63 യാത്രക്കാരുമായി പോയ രണ്ടു ബസുകള്‍ കാണാതായി

കാഠ്മണ്ഡു : നേപ്പാളില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലിലും രണ്ടു ബസുകള്‍ ഒലിച്ചു പോയതായി റിപ്പോര്‍ട്ട്. മദന്‍-ആശ്രിത് ഹൈവേയില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ത്രിശൂലി നദിക്ക് സമീപമാണ് സംഭവം.രണ്ട് ബസുകളിലുമായി ബസ് ...

കനത്ത മഴയിൽ മണ്ണിടിഞ്ഞ് നേപ്പാളിൽ ഒൻപത് മരണം; എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരും ഓർമ്മയായി

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ ഒമ്പത് പേർ മരിച്ചു. ഗുൽമി ജില്ലയിലെ മാലിക ഗ്രാമത്തിലാണ് അപകടം നടന്നത്. അപകടത്തിൽ ...

നേപ്പാളിൽ ശക്തമായ മഴയും മണ്ണിടിച്ചിലും; 14 പേർ മരിച്ചു

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്ന് 14 പേർ മരിച്ചു. മഴയെ തുടർന്ന് വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് നിരവധി പേർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ...

മഴ തിമിർത്തു, ലങ്ക കുതിർന്നു; സൂപ്പർ 8 കാണാതെ പുറത്തേക്ക്

നേപ്പാളിനെതിരെയുള്ള മത്സരം മഴ കുളമാക്കിയതോടെ ശ്രീലങ്ക ടി20 ലോകകപ്പിൽ സൂപ്പർ 8 കാണാതെ പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി. ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചതോടെ ഇരുവരും ഓരോ ...

ഇന്ത്യയുടെ സാമ്പത്തിക സഹായം; നേപ്പാളിൽ രണ്ട് സ്‌കൂളുകൾ കൂടി ഉദ്ഘാടനം ചെയ്തു

കാഠ്മണ്ഡു: ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച രണ്ട് സ്‌കൂളുകൾ നേപ്പാളിൽ ഉദ്ഘാടനം ചെയ്തു. നേപ്പാൾ - ഇന്ത്യ വികസന സഹകരണ പദ്ധതി പ്രകാരമുളള ഗ്രാൻഡ് ഉപയോഗിച്ചാണ് സ്‌കൂളുകൾ ...

നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രഥമസ്ഥാനം ഭാരതത്തിന്; ഇന്ത്യൻ നിക്ഷേപകരെ നേപ്പാളിലേക്ക് ക്ഷണിച്ച് അംബാസഡർ

ന്യൂഡൽഹി: നേപ്പാളിലെ ഏറ്റവും വലിയ നിക്ഷേപകൻ ഇന്ത്യയാണെന്ന് നേപ്പാൾ അംബാസഡർ‌ ശങ്കർ പ്രസാദ്. ഹിമാലയൻ രാജ്യത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രഥമസ്ഥാനമാണ് ഭാരതത്തിനുള്ളത്. ഇന്ത്യൻ വ്യവസായ സമൂഹം നേപ്പാളിൽ ...

രാജഭരണവും, ഹിന്ദു രാഷ്‌ട്രവും പുനഃസ്ഥാപിക്കണം : നേപ്പാളിൽ തെരുവിലിറങ്ങി ജനങ്ങൾ

കാഠ്മണ്ഡു ; രാജഭരണവും ഹിന്ദു രാഷ്ട്രവും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിൽ ശക്തമായ പ്രതിഷേധം . കാഠ്മണ്ഡുവിൽ നടന്ന പ്രതിഷേധത്തിനിടെ നൂറുകണക്കിന് പേർ പൊലീസുമായി ഏറ്റുമുട്ടി. നിരോധിത പ്രദേശത്ത് ...

നേപ്പാളിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് കരുത്ത് പകർന്ന് ഭാരതീയർ; വിനോദസഞ്ചാരികളിൽ നാലിൽ ഒന്ന് ഇന്ത്യക്കാർ; 33 ശതമാനത്തിന്റെ വർദ്ധന

ഇന്ത്യൻ വിനോദ സഞ്ചാരികളുടെ പ്രിയ ഇടമായി നേപ്പാൾ. നേപ്പാൾ സന്ദർശിക്കുന്ന വിദേശികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമത്. ഫെബ്രുവരി മാസത്തിലാണ് രാജ്യത്ത് ഏറ്റവുമധികം സഞ്ചാരികളെത്തിയത്. 97,426 പേരിൽ 25,578 ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: സീതാദേവിയുടെ ജന്മനഗരത്തിൽ 2.5 ലക്ഷം ദീപങ്ങൾ തെളിഞ്ഞു

ജനക്പൂർ/ നേപ്പാൾ: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട്‌ അനുബന്ധിച്ച് സീതാദേവിയുടെ ജന്മനഗരമായ ജനക്പൂരിൽ 2.5 ലക്ഷം വിളക്കുകൾ തെളിയിച്ച് ഭക്തർ. സീതാദേവിയുടെ പിതാവായ ജനക് രാജാവ് ഭരിച്ചിരുന്ന പുരാതന ...

‘ബുദ്ധ ബോയ്’ അറസ്റ്റിൽ; പിടികൂടിയത് 15 കാരിയായ ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ; നാലാം നിലയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെന്ന് പോലീസ്

കാഠ്മണ്ഡു: 'ബുദ്ധ ബോയ് എന്നറിയപ്പെടുന്ന നേപ്പാൾ ആത്മീയ നേതാവ് അറസ്റ്റിൽ. റാം ബഹാദൂർ ബോംജ് എന്ന 34 കാരനാണ് അറസ്റ്റിലായത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ അടക്കം നിരവധി കേസുകളിലെ ...

സീതാദേവിയുടെ നാട്ടിൽ നിന്ന് രാമന് അമൂല്യ സമ്മാനങ്ങൾ; നേപ്പാളിൽ നിന്ന് 3000-ത്തിലധികം സമ്മാനങ്ങളുമായി വാഹനവ്യൂഹം രാമഭൂമിയിൽ

സീതാദേവിയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന നേപ്പാളിലെ ജാനക്പൂരിൽ നിന്ന് അയോദ്ധ്യയിലേക്ക് എത്തുന്നത് ആയിരക്കണക്കിന് സമ്മാനങ്ങൾ. വെള്ളിയിൽ തീർത്ത പാദുകങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ 3,000-ത്തിലധികം സമ്മാനങ്ങളാണ് ജാനക്പൂരിലെ ജാനകി ...

എട്ടുവർഷം ജയിൽ: ബലാത്സം​ഗ കേസിൽ നേപ്പാൾ ക്രിക്കറ്റ് താരത്തിന് ശിക്ഷ വിധിച്ചു

കാഠ്‌മണ്ഡു: ബലാത്സം​ഗ കേസിൽ നേപ്പാൾ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെയ്ക്ക് എട്ടുവർഷം തടവ്. കാഠ്‌മണ്ഡു ജില്ലാ കോടതിയാണ് താരത്തിനെ ശിക്ഷിച്ചത്. ജഡ്ജ് ശിഷിർ രാജ് ധാകൽ ആണ് ...

ദുർ​ഗാദേവിയുടെ വി​ഗ്രഹങ്ങളും ഭൈരവന്റെ മുഖാവരണവും; ഒരു മില്യൺ ഡോളറിന്റെ പൈതൃക സ്വത്തുക്കൾ തിരിച്ചേൽപ്പിച്ച് അമേരിക്ക

ന്യൂയോർക്ക്: ഒരു മില്യൺ ഡോളർ വിലമതിക്കുന്ന നാല് പുരാവസ്തുക്കൾ നേപ്പാളിന് തിരികെ നൽകി അമേരിക്ക. ഭൈരവനെ പ്രതിനിധീകരിക്കുന്ന ചെമ്പിന്റെ മുഖാവരണങ്ങൾ, ദുർ​ഗാദേവിയുടെ വി​ഗ്രഹങ്ങൾ എന്നിവ അടക്കമാണ് തിരികെ ...

‘രാജഭരണം വേണം, പഴയ ഭരണസംവിധാനം തിരികെ കൊണ്ടുവരണം’; നേപ്പാളിൽ തെരിവിലിറങ്ങി പതിനായിരങ്ങൾ

കാഠ്മണ്ഡു: നേപ്പാളിൽ രാജഭരണം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. രാജ്യത്ത് പഴയ ഭരണ സംവിധാനം പുന:സ്ഥാപിക്കണമെന്നും രാജ്യത്തെ വീണ്ടും ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രക്ഷോഭം. ...

Page 1 of 7 1 2 7