ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി നേപ്പാള്‍; ലിപുലേഖ് പാതയില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിതെളിയുന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായി നേപ്പാള്‍; ലിപുലേഖ് പാതയില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിതെളിയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2026, 08:37 pm IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു: ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നേപ്പാള്‍. ചൈനീസ് സ്വാധീനത്തെത്തുടര്‍ന്ന് മുന്‍പ് ഇന്ത്യയുമായി നയതന്ത്ര അകലം പാലിച്ചിരുന്ന നേപ്പാളിന്റെ ഈ നീക്കം മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതാണ്. ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരം വഴി കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രതികരണം. ലിപുലേഖ് ചുരം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ന്യൂഡല്‍ഹിയുടെ ഉറച്ച നിലപാടിന് പിന്നാലെയാണ് നേപ്പാള്‍ വിദേശകാര്യ വക്താവ് ലോക് ബഹാദൂര്‍ ഛേത്രി അനുനയ സ്വരവുമായി രംഗത്തെത്തിയത്.

ഭാരതവും നേപ്പാളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേപ്പാള്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചരിത്രപരമായ കരാറുകളും വസ്തുതകളും മുന്‍നിര്‍ത്തി ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യമായ രീതിയില്‍ നയതന്ത്ര ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് നേപ്പാള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ലിപുലേഖ് ചുരം വഴി ഇന്ത്യ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും തീര്‍ത്ഥാടന പദ്ധതികളും തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന നേപ്പാളിന്റെ മുന്‍പത്തെ വാദങ്ങളെ ഇന്ത്യ ശക്തമായി തള്ളിയിരുന്നു. നേപ്പാള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ ‘ഏകപക്ഷീയവും കൃത്രിമവും’ ആണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി.

ഈ ഉറച്ച നിലപാടാണ് ഇപ്പോള്‍ നേപ്പാളിനെ ചര്‍ച്ചാമേശയിലേക്ക് എത്തിച്ചിരിക്കുന്നത്. അതിര്‍ത്തികള്‍ വികസിപ്പിക്കാനല്ല, മറിച്ച് നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് നേപ്പാള്‍ ഉദ്ദേശിക്കുന്നതെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വക്താവും മന്ത്രിയുമായ സസ്മിത് പൊഖാരെല്‍ പറഞ്ഞു. സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ ഉഭയകക്ഷി സഹകരണത്തിലൂടെ പരിഹരിക്കപ്പെടണമെന്നാണ് കാഠ്മണ്ഡുവിന്റെ പുതിയ നിലപാട്. ഇന്ത്യയിലെ ആയിരക്കണക്കിന് വിശ്വാസികള്‍ ആശ്രയിക്കുന്ന കൈലാസ് മാനസരോവര്‍ യാത്ര സുഗമമാക്കുന്നതിന് ഈ നയതന്ത്ര മാറ്റം ഏറെ സഹായകരമാകും.

ചൈനയുടെ സമ്മര്‍ദ്ദ തന്ത്രങ്ങളെ അതിജീവിച്ച് ഇന്ത്യയുമായുള്ള ബന്ധം പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള നേപ്പാളിന്റെ ശ്രമങ്ങള്‍ ദക്ഷിണേഷ്യന്‍ രാഷ്‌ട്രീയത്തില്‍ ഭാരതത്തിന് അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്.

Tags: nepalIndiaborder issueresolve through discussion
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies