new movie - Janam TV
Friday, November 7 2025

new movie

സിനിമാലോകത്ത് പുത്തൻ ചുവടുവയ്പ്പുമായി അഭിലാഷ് പിള്ള ; ആദ്യ ചിത്രം ഉർവശിക്കും മകൾക്കുമൊപ്പം

സിനിമ നിർമ്മാണ രംഗത്തേക്ക് പുതിയ ചുവടുവച്ച് പ്രമുഖ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പുതിയ സിനിമ നിർമാണ കമ്പനിക്ക് അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസ് എന്നാണ് പേരിട്ടിരിക്കുന്നത്. ...

ചുവന്ന ഷർട്ടും കസവ് മുണ്ടും ധരിച്ച് സിദ്ധാർത്ഥ് മൽഹോത്ര ; സാരിയിൽ സുന്ദരിയായി ജാൻവി കപൂർ; ‘പരം സുന്ദരി’യുടെ ചിത്രീകരണം കേരളത്തിൽ

പ്രേക്ഷകരുടെ പ്രിയ ബോളിവുഡ് നടൻ സിദ്ധാർത്ഥ് മൽഹോത്ര കേരളത്തിൽ. താരത്തിന്റെ പുതിയ ചിത്രമായ പരം സുന്ദരിയുടെ ഷൂട്ടിം​ഗിനാണ് സിദ്ധാർത്ഥ് കേരളത്തിലെത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ​ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ...

തിരോന്തരം സ്ലാം​ഗിൽ അമ്പരിപ്പിക്കാൻ മമ്മൂട്ടി; ഒരുമിക്കുന്നത് സർപ്രൈസ് ​ഹിറ്റിന്റെ സംവിധായകനൊപ്പം

​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിന് ശേഷം മറ്റൊരു വേറിട്ട കഥാപാത്രവുമായി മമ്മൂട്ടി. മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ബേസിൽ ...

രേഖാചിത്രത്തിന് ശേഷം വീണ്ടും ഞെട്ടിക്കാൻ ആസിഫ് അലി, ഒപ്പം അപർണയും; മിറാഷിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു, വിളക്ക് കൊളുത്തി ജീത്തു ജോസഫ്

കിഷ്കിന്ധാ കാണ്ഡം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിറാഷ് ...

“15-ാം വയസിൽ താരജാ‍‍ഡയുള്ള നടി എന്ന് കേട്ടു, സ്കൂളിൽ എന്നെ ഒറ്റപ്പെടുത്തിയിരുന്നു; സിനിമയിലുള്ളവരെല്ലാം മോശമെന്നാണ് കരുതിയിരുന്നത്”:അനശ്വര രാജൻ

സിനിമയിലേക്ക് വരുന്നതിന് മുമ്പ് സിനിമാ മേഖലയെ കുറിച്ച് മോശമായ കാര്യങ്ങളാണ് കേട്ടിരുന്നതെന്ന് നടി അനശ്വര രാജൻ. സിനിമയിലുള്ളവരെല്ലാം മോശമാണെന്നാണ് കരുതിയിരുന്നതെന്നും കുടുംബത്തിലെ ഒരാൾക്ക് പോലും താൻ സിനിമയിലേക്ക് ...

“അഭ്രപാളിയിൽ അത്ഭുതം ഒരുക്കുന്ന മജീഷ്യൻ”; മലയാളത്തിന്റെ ബിഗ് ചിത്രത്തിൽ പങ്കാളിയാകാൻ അഖിൽ മാരാരും; മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് താരം

മമ്മൂട്ടി, മോ​ഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയ വൻ താരനിര ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാണ്. വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ ബി​ഗ് എമ്മുകൾ ഒന്നിക്കുന്നു ...

സോഷ്യൽ മീഡിയയിലെ ആരാധകതരംഗം തിയേറ്ററിൽ തുണയ്‌ക്കുമോ? ഹണിറോസിന്റെ പുതിയ ചിത്രം ജനുവരിയിൽ തിയറ്ററിലേക്ക്

ഹണി റോസ് നായികയായി എത്തുന്ന ചിത്രം റേച്ചൽ ജനുവരിയിൽ തിയേറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ജനുവരി പത്തിന് അഞ്ച് ഭാഷകളിലായാണ് ...

എടാ മോനേ ഇനി നമുക്കൊരു പടം ചെയ്യാം ; ജിത്തു മാധവന്റെ സംവിധാനത്തിൽ മോഹൻലാൽ നായകൻ; ബറോസിന് ശേഷം ഔദ്യോ​ഗിക പ്രഖ്യാപനം

ഈ വർഷത്തെ ഹിറ്റ് സിനിമയായ ആവേശം പ്രേക്ഷകരിലേക്ക് എത്തിച്ച സംവിധായകനാണ് ജിത്തു മാധവ്. ഫഹദ് ഫാസിൽ തകർത്തഭിനയിച്ച ചിത്രം വലിയ തോതിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ​അതിഗംഭീരമായ ചിത്രം ...

എത്ര അടി കിട്ടിയാലും വീണ്ടും എഴുന്നേറ്റ് നിന്ന് അടിക്കുന്ന നായകന്മാരെ അംഗീകരിക്കാൻ കഴിയുന്നില്ല; ചിലതൊക്കെ പ്രേക്ഷകരെ വിഡ്ഢികളാക്കുന്നതല്ലേ…: മധു

പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന സിനിമകൾ അം​ഗീകരിക്കാൻ കഴിയില്ലെന്ന് നടൻ മധു. എത്ര അടി കിട്ടിയാലും വീണ്ടും എഴുന്നേറ്റ് നിന്ന് അടിക്കുന്ന നായകന്മാരെ കണ്ട് തൃപ്തിപ്പെടാൻ സാധിക്കുന്നില്ലെന്നും ചില സീനുകളൊക്കെ ...

സാബുമോന്റെ സംവിധാനത്തിൽ അണിയറയിൽ പുതിയ സിനിമ ഒരുങ്ങുന്നു; നായികയായി എത്തുന്നത് പ്രയാ​ഗ മാർട്ടിൻ

സിനിമാ നടനും ടെലിവിഷൻ താരവുമായി സാബുമോൻ ഇനി സംവിധായകൻ. പുതിയ സിനിമയെ കുറിച്ച് സാബുമോൻ തന്നെയാണ് സാമൂഹ്യമാദ്ധ്യമത്തിലൂടെ അറിയിച്ചത്. പ്രയാ​ഗ മാർട്ടിനാണ് ചിത്രത്തിലെ നായിക. സ്പൈർ പ്രൊഡക്ഷൻ‌സിന്റെ ...

കുമ്മാട്ടിക്കളി കിടു, മാധവ് സുരേഷ് ഇനി റൊമാന്റിക് ഹീറോ; ഒട്ടും ബോറടിപ്പിക്കാത്ത സിനിമയെന്ന് പ്രേക്ഷകർ ; പുതിയ ചിത്രം പ്രഖ്യാപിച്ച് താരം

മാധവ് സുരേഷിന്റെ അരങ്ങേറ്റ സിനിമ കുമ്മാട്ടിക്കളി ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. റിലീസ് ചെയ്ത ആദ്യ ദിനങ്ങളിൽ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മാധവിന്റെ ആക്ഷൻ രം​ഗങ്ങളും ...

മെ​ഗാസ്റ്റാറിനൊപ്പം കസറാൻ വിനായകനും; ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി

വിനായകനൊപ്പമുള്ള ലൊക്കേഷൻ ചിത്രം പങ്കുവച്ച് മമ്മൂട്ടി. മമ്മൂട്ടി കമ്പനിയുടെ ഏഴാം പ്രോജക്ടിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രമായാണ് വിനായകൻ‌ ചിത്രത്തിലെത്തുന്നത്. ...

21 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും ഒന്നിക്കുന്നു; ആരാധകരെ കൈയ്യിലെടുക്കാൻ സൂര്യയും വിക്രമും

21 വർഷങ്ങൾക്ക് ശേഷം സൂര്യയും വിക്രമും ഒന്നിക്കുന്ന ചിത്രം ഉടനെത്തുമെന്ന് റിപ്പോർട്ട്. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വർഷങ്ങൾക്കിപ്പുറം ഇരുവരും ഒന്നിക്കുന്നത്. 'വീരയു​ഗ നായകൻ വേൽപ്പാരി' എന്ന ...

എമ്പുരാന് പിന്നാലെ ആ സുഹൃത്തുക്കൾ ഒന്നിക്കുന്നു; മോഹൻലാലിനൊപ്പം ഹൃദയപൂർവ്വം ; ചിത്രീകരണം ഉടൻ ആരംഭിക്കും

മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ചിത്രം ഹൃദയപൂർവ്വത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ആദ്യ ഷെഡ്യൂൾ പൂനെയിൽ തുടങ്ങുമെന്നാണ് വിവരം. നിലവിൽ എമ്പുരാന്റെ ഷൂട്ടിം​ഗിലാണ് മോഹൻലാൽ. എമ്പുരാന്റെ ചിത്രീകരണം ...

നസ്‌ലിനും കല്യാണി പ്രിയദർശനും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്റെ നിർമാണം ദുൽഖർ സൽമാൻ ; പോസ്റ്റുമായി താരം

നസ്‌ലിനും കല്യാണി പ്രിയദർശനും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നു. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് നിർമിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അരുൺ ഡൊമിനിക്കാണ് ചിത്രത്തിന്റെ രചനയും ...

ഇനി എത്തുന്നത് യോദ്ധാവായി; കൽക്കിക്ക് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിനൊരുങ്ങി പ്രഭാസ്

കൽക്കിക്ക് പിന്നാലെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിനൊരുങ്ങി പ്രഭാസ്. സീതാരാമത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രഭാസ് പ്രധാന വേഷത്തിലെത്തുന്നത്. പ്രഭാസ് ഹനു ...

മാസ് ലുക്കിൽ ഉണ്ണി മുകുന്ദൻ; മാർകോയുടെ പൂജാ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർകോ. വളരെ വ്യത്യസ്ത കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. ബി​ഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ഹനീഫ് അദേനിയാണ് സംവിധാനം ചെയ്യുന്നത്. ...

ഞെട്ടിക്കാൻ വീണ്ടും ധ്യാൻ ശ്രീനിവാസൻ; കോമഡി ത്രില്ലർ ചിത്രത്തിന് തുടക്കം; ഈരാറ്റുപേട്ടയിൽ ചിത്രീകരണം ആരംഭിച്ചു

ധ്യാൻ ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി നവാ​ഗതനായ തോംസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കമായി. സിനിമയുടെ ഷൂട്ടിം​ഗ് ഈരാറ്റുപേട്ടയിൽ ആരംഭിച്ചു. താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പൂജ ...

വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി; നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി. റാഫി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ മകൻ ...

പെപ്പെയുടെ പുത്തൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ രാജ് ബി ഷെട്ടിയും

മലയാളികളുടെ പ്രിയതാരം പെപ്പെ നായകനായെത്തുന്ന പുതിയ ചിത്രത്തിൽ കന്നഡ നടനായ രാജ് ബി ഷെട്ടിയും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിം​ഗ് കൊല്ലത്ത് ...

കളക്ഷനിൽ കുതിച്ചുയർന്ന് ഹനുമാൻ; നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടി പ്രശാന്ത് വർമ്മ ചിത്രം

ബോക്സോഫീസിൽ കുതിച്ചുയർന്ന് തേജ സജ്ജ നായകനായെത്തിയ ചിത്രം ഹനുമാൻ. നാല് ദിവസം കൊണ്ട് 50 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്ററിലെത്തിയ ആദ്യം ദിനം ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ് ...

പുതിയ ചിത്രം പ്രഖ്യാപിച്ച് രമേഷ് പിഷാരടി; സൗബിൻ ഷാഹിർ നായകനാവും

അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. പിഷാരടി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിൽ നായകനായി എത്തുന്നത് സൗബിൻ ഷാഹിറാണ്. രചന സന്തോഷ് ഏച്ചിക്കാനം നിർവഹിക്കും. ബാദുഷ ...

‘പുതുവർഷം, പുതിയ പ്രമേയം’; കരിയറിലെ ഏറ്റവും വലിയ പ്രഖ്യാപനവുമായി കാളിദാസ് ജയറാം

പുതു വർഷത്തിൽ പുതിയ പ്രമേയവുമായി താൻ എത്തുന്നുവെന്ന് കാളിദാസ് ജയറാം. പ്രശസ്തമായ ഒരു പ്രൊഡക്ഷൻ കമ്പനിയുടെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രത്തിൽ കാളിദാസും ഉണ്ടാകും. താരം ...

അവരൊന്നിക്കുന്നു ഒമ്പത് വർഷങ്ങൾക്ക് ശേഷം; സത്യൻ അന്തിക്കാട് ആക്ഷൻ പറയും, മോഹൻലാൽ കഥാപാത്രമാകും

ഒമ്പത് വർഷങ്ങൾക്ക് ശേഷം സംവിധായകൻ സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്നു. 2015-ൽ റീലിസ് ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. കഴിഞ്ഞ ദിവസം ...

Page 1 of 2 12