new movie - Janam TV

new movie

സംവിധായക കുപ്പായമണിയാൻ ഉർവശിയുടെ ഭർത്താവ്; ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളികളുടെ എക്കാലത്തെയും പ്രയങ്കരിയായ നായികയാണ് ഉൾവശി. തന്റെ അഭിനയ ജീവിതത്തോടൊപ്പം തന്നെ കുടുംബജീവിത്തിനും താരം പ്രാധാന്യം നൽകാറുണ്ട്. ഉർവശിയുടെ ഭർത്താവും വ്യവസായിയുമായ ശിവപ്രസാദും ചലച്ചിത്ര ലോകത്തേക്ക് ചുവട് ...

ഇത്തവണ വില്ലനല്ല, റൊമാന്റിക് ഹീറോ; ഉണ്ണി ലാലു നായകനാകുന്ന പുതിയ ചിത്രം തുടങ്ങി

രേഖ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ യുവനടനാണ് ഉണ്ണി ലാലു. താരം നായകനായി എത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഉണ്ണി ലാലുവിനെ കൂടാതെ സിദ്ധാർഥ് ...

അച്ഛനും മകനുമായി ജഗദീഷും ബേസിലും; ‘ഫാലിമി’ ഫസ്റ്റ് ലുക്ക് ഗ്ലിംപ്സ് വീഡിയോ പുറത്ത്

'ജാനേമൻ, ജയ ജയ ജയ ജയ ഹേ' എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്‌സ് എന്റർടൈൻമെന്റ്സ് ഒരുക്കുന്ന പുതിയ ചിത്രമാണ് 'ഫാലിമി'. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ...

തിയേറ്ററുകളിൽ കത്തി പടർന്ന് ‘കണ്ണൂർ സ്‌ക്വാഡ്’; ആദ്യ ദിനം ചിത്രം നേടിയത് ആറ് കോടി

മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡിന് തിയേറ്ററുകളിൽ വൻ ജനപിന്തുണ. തിയേറ്ററിലെത്തിയ ആദ്യ ദിനം തന്നെ ആഗോളതലത്തിൽ ചിത്രം ആറ് കോടിയാണ് കളക്ഷൻ നേടിയത്. ഓരോ ദിവസവും വലിയ ...

ദിലീപിന്റെ 148-ാമത്തെ ചിത്രം; D148 ടൈറ്റിൽടൈറ്റിൽ പ്രഖ്യാപനം ഉടൻ

ജനപ്രിയനായകൻ ദിലീപിന്റെ 148-ാമത്തെ ചിത്രത്തിൻറെ ടൈറ്റിൽ സെപ്റ്റംബർ നാലിന് പുറത്തുവിടും. രതീഷ് രഘുനന്ദൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനത്തെക്കുറിച്ച് ദിലീപ് തന്നെയാണ് സമൂഹമാദ്ധ്യമങ്ങൾ വഴി ...

‘മേപ്പടിയാൻ’ സംവിധായകൻ വിഷ്ണു മോഹന്റെ പുതിയ ചിത്രത്തിന് തുടക്കം; ബിജു മേനോൻ നായകനാകുന്നു

'മേപ്പടിയാൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം യുവ സംവിധായകൻ വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. ഇടപ്പള്ളി ശ്രീ ...

ശിവകാർത്തികേയൻ ചിത്രം ‘മാവീരൻ’; ഡബ്ബിംഗ് വീഡിയോ പുറത്ത്

ശിവകാർത്തികേയൻ പുത്തൻ ചിത്രമായ 'മാവീരൻ'ന്റെ ഡബ്ബിംഗ് വീഡിയോ പുറത്ത് വീഡിയോ പുറത്ത്. ശിവകാർത്തികേയന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മാവീരൻ'. മഡോണി അശ്വന്റെ സംവിധാനത്തിലാണ് മാവീരൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ...

റോഷാക്ക് സംവിധായകന്റെ ചിത്രത്തിൽ ദിലീപ് നായകനാകും

മമ്മൂട്ടി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു റോഷാക്ക്. റോഷക്കിന് ശേഷം സംവിധായകൻ നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജനപ്രിയനായകൻ ദിലീപ് നായകനാകും. ചിത്രത്തിൽ ദിലീപിനൊപ്പം ...

പിറന്നാൾ ദിനത്തിൽ അജിത്തിന്റെ 62-ാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ആരാധകരുടെ കാത്തിരിപ്പിന് വിരാമം. അജിത്തിനൊപ്പമുള്ള ചിത്രം പ്രഖ്യാപിച്ച് ലൈക്ക പ്രൊഡക്ഷൻസ്. അജിത്തിന്റെ 52-ാം പിറന്നാൾ ദിനമായ ഇന്ന് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. 'വിടാമുയർച്ചി' എന്നാണ് ചിത്രത്തിന്റെ ...

ധനുഷിന് ബിയറഭിഷേകം നടത്തി ആരാധകർ; വിവാദം, സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ചെന്നൈ : പുതിയ സിനിമകളുടെ റിലീസിന് മുന്നോടിയായി ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പോസ്റ്റർ അടിക്കുകയും മാലയിടുകയും ചെയ്യുന്ന രീതിയാണ് ദക്ഷിണേന്ത്യയിൽ കൂടുതലായും കണ്ടുവരുന്നത്. ഫസ്റ്റ് ഡെ ഫസ്റ്റ് ...

ഇരുമുടിക്കെട്ടേന്തി ഉണ്ണി മുകുന്ദൻ; പിറന്നാൾ ദിനത്തിൽ മാളിപ്പുറത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാളികപ്പുറം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ പുറത്തുവിട്ടത്. ഇരുമുടിക്കെട്ടേന്തി മറ്റ് രണ്ട് ബാലതാരങ്ങൾക്കൊപ്പം ...

ഇത് നിഗൂഢതകളുടെ മുഖം ; മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

നിഗൂഢതകൾ നിറച്ച് മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ഒരു പാറക്കെട്ടിൽ വിശ്രമിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രമാണ് പോസ്റ്ററിൽ ഉള്ളത്. മെയ് 2 നാണ് ചിത്രത്തിന്റെ ...

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ; നടി ഭാവന വീണ്ടും മലയാളത്തിലേക്ക്

തൃശൂർ: നടി ഭാവന വീണ്ടും മലയാളത്തിലേക്ക്.നവാഗതനായ ആദിൽ മൈമൂനാഥ് അഷ്റഫ് സംവിധാനം ചെയ്യുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെ എത്തുന്നത്. സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ...

മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം ’12th മാൻ’ ഒടിടിയിൽ തന്നെ; അറിയിപ്പുമായി മോഹൻലാൽ

ദൃശ്യം 2ന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് '12th മാൻ'. കെ.ആർ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് 12th മാൻ എത്തുന്നത്. ചിത്രം ഒടിടി റിലീസാണെന്നാണ് നേരത്തെ ...

മലപ്പുറം കാരനായി സുരേഷ് ഗോപി: ബിഗ് ബജറ്റ് ചിത്രം മേ ഹൂം മൂസ ചിത്രീകരണം ആരംഭിച്ചു

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു. മേ ഹൂം മൂസ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ...

ഭാവന വീണ്ടും മലയാള സിനിമയിലേക്ക്: ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി

നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി ...

ആവേശം കൊള്ളിച്ച് ആറാട്ട്; ആദ്യ ഗാനം ഒന്നാം കണ്ടം റിലീസ് ചെയ്തു

  കൊച്ചി: ആരാധകർ ഏറെ ആവേശത്തേടെ കാത്തിരിക്കുന്ന മോഹൻ ലാൽ ചിത്രം ആറാട്ടിലെ ആദ്യ ഗാനം റിലീസ് ചെയ്തു.ഒന്നാം കണ്ടം എന്ന് തുടങ്ങുന്ന ഗാനം ഇന്ന് വൈകുന്നേരം ...

Page 2 of 2 1 2